സ്വന്തം ലേഖകൻ: ബഡ്ജറ്റ് എയർ ലൈനായ സലാം എയർ മസ്‌കത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. മസ്‌കത്തിൽ നിന്ന് വ്യാഴവും ശനിയുമാണ് സർവീസുണ്ടാവുക. ചെന്നൈയിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ മടക്കയാത്രയുമുണ്ടാകും. മസ്‌കത്തിൽ നിന്ന് രാത്രി 11 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.15ന് ചെന്നൈയിലെത്തും. അതേസമയം രാവിലെ അഞ്ചുമണിക്ക് ചെന്നൈയിൽ നിന്നും മടങ്ങുന്ന വിമാനം …
സ്വന്തം ലേഖകൻ: ദോഹ വിമാനത്താവളത്തിൽ നിന്ന് സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ് അമേരിക്കൻ സംരംഭകനായ പോൾ ബെർണാർഡ് ജറോസ്ലാവ്സ്കിയുടെ സഹോദരി അമേരിക്കയിലേക്ക് പറക്കാൻ തയാറെടുത്തത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷം സീറ്റ് ലഭ്യമാണെങ്കിൽ സ്റ്റാൻഡ്ബൈ ടിക്കറ്റെടുത്ത ആളെ വിമാനത്തിൽ കയറാൻ അനുവദിക്കും. ദോഹയിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള വിമാനത്തിൽ കയറാമെന്നായിരുന്നു ജറോസ്ലാവ്സ്കിയുടെ സഹോദരി ആദ്യം …
സ്വന്തം ലേഖകൻ: മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനായി ബന്ധുക്കൾ നാളെ കുവൈത്തിൽ എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ കുവൈത്തിൽ എത്തിക്കുന്നത്. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, താമസ, ഭക്ഷണ സൗകര്യം, യാത്ര ചെയ്യാനുള്ള വാഹനം എന്നിവയും …
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ, വര്‍ക്ക് പെര്‍മിറ്റുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ഒമ്പത് മാസത്തിനു ശേഷം ജോലി മാറാന്‍ സഹായിക്കുന്ന നിയമം നിലവില്‍ വരുന്നു. എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് ബില്‍ 2022 ഇന്നലെ പാര്‍ലമെന്റിലെ അവസാന ഘട്ടവും കടന്ന് നിയമമായി മാറി. ഇത് പ്രാബല്യത്തില്‍ വരുത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക്, ജോലിയില്‍ പ്രവേശിച്ച് ഒന്‍പത് മാസം കഴിഞ്ഞാല്‍ ജോലി മാറാന്‍ കഴിയും. നിലവിലെ …
സ്വന്തം ലേഖകൻ: യുകെ വെയിൽസിലെ കാര്‍ഡിഫിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് ഇന്നലെ വൈകിട്ട് മരിച്ചത്. മേയ് 3ന് നടന്ന അപകടത്തിൽ ഹെൽന ഉൾപ്പടെ ഉള്ളവർ സഞ്ചരിച്ചിരുന്ന കാറിലെ നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായി പരുക്കേൽക്കുകയും …
സ്വന്തം ലേഖകൻ: ദുബായ് ∙ അബുദാബിയില്‍ യാത്ര പുറപ്പെടാനിരിക്കെ വിമാന യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായത് കഴിഞ്ഞദിവസമാണ്. അബുദാബി – കോഴിക്കോട് എയർ അറേബ്യവിമാനത്തിലായിരുന്നു സംഭവം. വിമാനയാത്രയില്‍ കൈവശം വയ്ക്കേണ്ട വസ്തുക്കളെന്തൊക്കെയാണ് എന്നത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പടെ കൃത്യമായ മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാന്‍ഡ് ബാഗേജില്‍ നിരോധിക്കപ്പെട്ട സാധനങ്ങളുണ്ടെങ്കില്‍ യാത്ര മുടങ്ങിയേക്കാം. …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികവതകരണം ഊർജിതമാക്കി യു.എ.ഇ. ഇടത്തരം കമ്പനികൾ ജൂൺ 30നകം ഒരാളെ നിയമിക്കണം. അമ്പതിനു മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന അധികൃതർ മുന്നറിയിപ്പ് നൽകി. സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ …
സ്വന്തം ലേഖകൻ: കൊമേഴ്‌സ്യല്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും പരസ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കും ഇതിനായി പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാണെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് മുന്നറിയിപ്പ് നല്‍കി. നിര്‍ദ്ദിഷ്ട ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജൂലൈ മുതല്‍, പിഴ ചുമത്തും. ചില …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം. പുതിയ പദ്ധതി ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ രാജ്യത്തേക്ക് വരുന്ന വീട്ടുജോലിക്കാര്‍ക്കും ബാധകമാകും.അംഗീകൃത ഡിജിറ്റല്‍ വാലറ്റുകള്‍ക്കുള്ളിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പള ഐക്കണ്‍ വഴി തൊഴിലുടമകള്‍ വീട്ടുജോലിക്കാരുടെ ശമ്പളം കൈമാറുമെന്ന് പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചു. ശമ്പളം …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പൗരന്മാരും താമസക്കാരുമായ ജീവനക്കാരുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും സാധുതയും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി കുവൈത്ത് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ്വാനിയുടെ നിര്‍ദ്ദേശപ്രകാരം ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് …