സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് വീസ ഓൺ അറൈവൽ പദ്ധതി നടപ്പിലാക്കാനൊരുങ്ങി തായ്‌വാൻ. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരവും ബിസിനസ് യാത്രയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി ചുങ്-ക്വാങ് ടിയാൻ ചൊവ്വാഴ്ച തായ്‌പേയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂവായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് രാജ്യത്ത് പഠിക്കുന്നത്. ഇന്ത്യക്കാർക്ക് ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി …
സ്വന്തം ലേഖകൻ: ഖത്തറില്‍ വേനല്‍ചൂട് കത്തികയറുന്നു. താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. വെയിലേറ്റ് തളരാതിരിക്കാനും വേനല്‍ക്കാല രോഗങ്ങളെ ചെറുക്കാനും ബോധവല്‍ക്കരണം ശക്തമാക്കി പൊതുജനാരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങളും. ഈ ആഴ്ച കനത്ത ചൂടു കാലമാണെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ താപനില 41നും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. …
സ്വന്തം ലേഖകൻ: കുവൈത്തിൽ അനധികൃത പാർപ്പിടത്തിൽ താമസിക്കുന്ന പ്രവാസികളെ നാടുകടത്തും. മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിലെ തൊഴിലാളികളെ 3-4 ദിവസത്തിനുള്ളിൽ നാടുകടത്തുമെന്ന് അറബ് ടൈംസ് ഓൺലൈൻ.കോമാണ് റിപ്പോർട്ട് ചെയതത്. ഭവന നിയമലംഘനങ്ങൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് നീക്കമെന്നും വാർത്തയിൽ പറഞ്ഞു. ഗാർഹിക ചട്ടങ്ങൾ പാലിക്കുന്നതിനും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് വേഗത്തിലുള്ള നാടുകടത്തൽ …
സ്വന്തം ലേഖകൻ: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കുവൈത്ത് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ജൂൺ 12ന് പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി, ലേബര്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരിക്കുന്ന റിയല്‍ ലിവിംഗ് വേജ് വര്‍ധനവ് പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്‌ക്കും ഇടയാക്കുമെന്ന് പ്രമുഖ ബാങ്ക് ആയ എച്ച്എസ്ബിസി.തൊഴില്‍ ക്ഷാമത്തോടൊപ്പം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുത്തനെ ഉയരുന്ന അവസ്ഥയും ഇത്മെ മൂലമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പില്‍, കീര്‍ സ്റ്റാര്‍മര്‍ ഏറ്റവും പ്രാധാന്യം നല്‍കി എടുത്തു …
സ്വന്തം ലേഖകൻ: യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്ക് നിയമപരമായ റസിഡൻസിക്ക് അപേക്ഷിക്കാനുള്ള പദ്ധതി പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിക്കുന്നതിന് സാധ്യത. ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ നവംബറിലെ തിരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലാക്കുന്നതിന് സാധിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതീക്ഷിക്കുന്നത്. അതിർത്തി സുരക്ഷ വിപുലീകരിക്കാനും യുഎസിൽ താമസിക്കുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള …
സ്വന്തം ലേഖകൻ: അഭ്യൂഹങ്ങൾക്കും അമേരിക്കയുടെ എതിർപ്പുകൾക്കുമിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് ഉത്തര കൊറിയ സന്ദർശിക്കും. 24 വർഷത്തെ ഇടവേളക്കു ശേഷമാണ് പുടിൻ ഉത്തര കൊറിയയിലെത്തുന്നത്. 2000 ജൂലൈയിലാണ് പുടിൻ അവസാനമായി ഉത്തര കൊറിയ സന്ദർശിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് സന്ദർശനം. നേരത്തേ പുടിന്റെ ഉത്തര കൊറിയ സന്ദർശന വാർത്തയോട് അമേരിക്കയും ദക്ഷിണ കൊറിയയും …
സ്വന്തം ലേഖകൻ: ഓൺലൈൻ തട്ടിപ്പുകാർ ദിവസംതോറും പുതിയ സൂത്രങ്ങളുമായി രംഗത്ത്. സമൂഹമാധ്യമത്തിൽ പരസ്യം നൽകിയുള്ള വായ്പാ തട്ടിപ്പാണ് ഏറ്റവും പുതുതായി പുറത്തുവന്ന സംഭവം. വലിയ നൂലാമാലകളില്ലാതെ വായ്പയായി വൻതുക വാഗ്ദാനം ചെയ്യുന്ന കമ്പനി ആളുകളെ ബന്ധപ്പെട്ട് ഇതിന് മുന്നോടിയായി പ്രൊസസിങ് ഫീസായി ആദ്യം പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് ഫണ്ട് റിലീസ് ചെയ്യാൻ മറ്റൊരു പേയ്‌മെന്റ് …
സ്വന്തം ലേഖകൻ: അൽ ഐനിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. നാളെ (ബുധൻ, 19) മുതൽ അൽ ഐൻ നഗരത്തിൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് (ഡിഎംടി) വിഭാഗം വെഹിക്കിൾ ടോവിങ് നടപടി ആരംഭിച്ചതായി പ്രഖ്യാപിച്ചതോടെയാണ് കർശന നിയന്ത്രണങ്ങൾ നിലവിൽ …
സ്വന്തം ലേഖകൻ: എമിറേറ്റിലെ പ്രമുഖ ഫ്രീസോണും ചരക്ക് വ്യാപാര സംരംഭങ്ങളുമായി ബന്ധപ്പെട്ട ദുബായ് സർക്കാറിന്റെ അതോറിറ്റിയുമായ ദുബായ് മൾട്ടി ലെവൽ കമ്മോഡിറ്റീസിന് (ഡി.എം.സി.സി) കഴിഞ്ഞ വർഷം 160 പുതിയ ഇന്ത്യൻ കമ്പനികളെ ആകർഷിക്കാനായതായി എക്സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമ്മദ് ബിൻ സുലൈമാൻ അറിയിച്ചു. ന്യൂഡൽഹിയിലും മുംബൈയിലുമായി നടന്ന ‘മെയ്ഡ് ഫോർ ട്രേഡ് ലൈവ് റോഡ് ഷോ’യുടെ …