1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറില്‍ ഈ ആഴ്ച അവസാനം വരെ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
ഖത്തറില്‍ ഈ ആഴ്ച അവസാനം വരെ ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ: ഈ ആഴ്ച അവസാനം വരെ ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ കാലാവസ്ഥാ മാപ്പില്‍ രാജ്യത്തുടനീളം ചുവപ്പ് നിറത്തിലുള്ള താപനിലയാണ് ഈ ആഴ്ചത്തെ പ്രവചനം. രാജ്യത്തുടനീളം 41 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനിലയില്‍ ഈ ആഴ്ച്ച അവസാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് …
ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ റുവാണ്ട പദ്ധതിയ്ക്ക് മരണമണി
ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ റുവാണ്ട പദ്ധതിയ്ക്ക് മരണമണി
സ്വന്തം ലേഖകൻ: കടല്‍ കടന്നെത്തിയ അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്ന പദ്ധതി തെരഞ്ഞെടുപ്പ് വരെ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ ആ പദ്ധതിയുമായി മുന്‍പോട്ട് പോകും എന്ന് തന്നെയാണ് ഋഷി ഉറപ്പിച്ചു പറയുന്നത്. അതേസമയം, ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ റുവാണ്ടയിലേക്കുള്ള ഒരു വിമാനം പോലും പറന്നു പൊങ്ങില്ലെന്ന നിലപാടാണ് പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ക്ക് …
യുകെയിലെ 40 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്
യുകെയിലെ 40 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ താമസിക്കുന്ന, ഇന്ത്യക്കാരടക്കമുള്ള 40 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ ഇ- വിസയിലേക്ക് മാറേണ്ടതായി വരും. അല്ലാത്തപക്ഷം അവര്‍ക്ക് യുകെയില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അവകാശം ഇല്ലാതെയാകാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും യുകെയില്‍ താമസിക്കുന്നതിനായി വിദേശികള്‍ക്ക് നല്‍കിവരുന്ന ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ (ബി ആര്‍ പി) ഒരു …
യുകെയിലെ കാര്‍ ഡ്രൈവര്‍മാ രില്‍ നിന്നും ഈ വര്‍ഷം ഈടാ ക്കുക 2 ബില്യണ്‍ പൗണ്ട്; 30 ലക്ഷo പേരുടെ കീശ ചോരും
യുകെയിലെ കാര്‍ ഡ്രൈവര്‍മാ രില്‍ നിന്നും ഈ വര്‍ഷം ഈടാ ക്കുക 2 ബില്യണ്‍ പൗണ്ട്; 30 ലക്ഷo പേരുടെ കീശ ചോരും
സ്വന്തം ലേഖകൻ: പാര്‍ക്കിംഗ് ഫൈന്‍ ആയും ക്ലീന്‍ എയര്‍ സോണ്‍ ചാര്‍ജ്ജായുമൊക്കെ ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റി (ഡി വി എല്‍ എ) ക്ക് ലഭിക്കുക ഏതാണ് രണ്ട് ബില്യണ്‍ പൗണ്ടിലധികം എന്ന കണക്ക് പുറത്തു വരുന്നു. ഇതില്‍ 43 ശതമാനത്തോളം വരിക പാര്‍ക്കിംഗ് ഫൈനില്‍ നിന്നും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ പാര്‍ക്കിംഗ് കമ്പനികളില്‍ …
തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ വെടിനിർത്തലിന് സൈന്യം; പൊട്ടിത്തെറിച്ച് നെതന്യാഹു
തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ വെടിനിർത്തലിന് സൈന്യം; പൊട്ടിത്തെറിച്ച് നെതന്യാഹു
സ്വന്തം ലേഖകൻ: ജീവകാരുണ്യ സഹായവിതരണത്തിനായി തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ വെടിനിർത്തൽ ഇടവേള പ്രഖ്യാപിച്ച സൈന്യത്തിന്റെ തീരുമാനത്തെ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. സൈനിക സെക്രട്ടറിയോടു തന്റെ വിയോജിപ്പ് നെതന്യാഹു അറിയിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദേശീയ സുരക്ഷാമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇതാമർ ബെൻഗവറും വെടിനിർത്തലിനോടു വിയോജിച്ചു. വെടിനിർത്തൽ തീരുമാനമെടുത്തയാളുടെ ജോലി തെറിക്കുമെന്നും …
യുഎഇയിലേക്ക് മരുന്നുമായി വരുന്നവരുടെ ശ്രദ്ധയ്ക്ക്; ആവശ്യമായ രേഖകളില്ലെങ്കില്‍ കുടുങ്ങും
യുഎഇയിലേക്ക് മരുന്നുമായി വരുന്നവരുടെ ശ്രദ്ധയ്ക്ക്; ആവശ്യമായ രേഖകളില്ലെങ്കില്‍ കുടുങ്ങും
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവര്‍ക്കോ ഉള്ള മരുന്നുകളുമായാണ് വരുന്നതെങ്കില്‍ അവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങല്‍, വില്‍പ്പന, കൈവശം വയ്ക്കല്‍, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശന നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര …
ബലിപെരുന്നാൾ ദിനത്തിൽ യുഎഇയിൽ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില
ബലിപെരുന്നാൾ ദിനത്തിൽ യുഎഇയിൽ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില
സ്വന്തം ലേഖകൻ: ഇപ്രാവശ്യം കടന്നുപോകുന്നത് ‘ചൂടേറിയ’ ബലിപെരുന്നാൾ. ഇന്നലെ യുഎഇ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തി – താപനില 49.4 ഡിഗ്രി സെൽഷ്യസ്. ഇന്നലെയാണ് ഗൾഫിൽ ഒമാനിൽ ഒഴികെയുള്ള രാജ്യങ്ങൾ ബലിപെരുന്നാൾ ആഘോഷിച്ചത്. ദേശീയ കാലാവസ്ഥാ കേന്ദ്ര(നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി)ത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ …
യുകെയിൽ വിദ്യാഭ്യാസ മേഖലയിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്; വിദേശത്തേക്ക് കുടിയേറ്റം
യുകെയിൽ വിദ്യാഭ്യാസ മേഖലയിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്; വിദേശത്തേക്ക് കുടിയേറ്റം
സ്വന്തം ലേഖകൻ: കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി ബ്രിട്ടനിലെ അദ്ധ്യാപകരും ജോലി ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കൂടുതല്‍ ശമ്പളവും കുറഞ്ഞ സമ്മര്‍ദ്ദവും മെച്ചപ്പെട്ട ജീവിത നിലവാരവുമൊക്കെയാണ് ബ്രിട്ടീഷ് അദ്ധ്യാപകരെ വിദേശങ്ങളിലേക്ക് നയിക്കുന്നത്. ഇതോടെ ആരോഗ്യ രംഗത്തിനു പുറമെ വിദ്യാഭ്യാസ രംഗത്തും കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴിയൊരുങ്ങുകയാണ്. അദ്ധ്യാപകരുടെ ഒഴിവുകള്‍ എക്കാലത്തെയും റെക്കോര്‍ഡ് …
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കംബ്രിയയിലെ ഷൈനി ജോഷി
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കംബ്രിയയിലെ ഷൈനി ജോഷി
സ്വന്തം ലേഖകൻ: യുകെയിൽ പെൻറിത്, കംബ്രിയയിൽ കാൻസർ രോഗത്തിന് ചികിൽസയിലായിരുന്ന മലയാളി നഴ്സ് അന്തരിച്ചു. കൂത്താട്ടുകുളം വടകര സ്വദേശി അമ്പാശ്ശേരിൽ ജോഷി പോളിന്‍റെ ഭാര്യ ഷൈനി ജോഷിയാണ് (54) മരിച്ചത്. 15 വർഷത്തിൽ അധികമായി ബ്രിട്ടനിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 4:30 നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാലാ രാമപുരം അലുപ്പിള്ളിൽ …
യുകെയിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കൾ
യുകെയിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; നന്ദി പറഞ്ഞ് മാതാപിതാക്കൾ
സ്വന്തം ലേഖകൻ: യുകെയിൽ ഈസ്റ്റ് ലണ്ടനു സമീപം രണ്ടുദിവസം മുൻപ് കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി. സ്കൂൾ വിദ്യാർഥിനിയായ കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. എസെക്സ് പൊലീസിനു ലഭിച്ച പരാതിയെത്തുടർന്ന് ഫോട്ടോ പതിച്ച് അറിയിപ്പു നൽകി പൊലീസ് അന്വേഷണം നടത്തികയായിരുന്നു. യുകെയിൽ 15 വയസ്സുള്ള മലയാളി പെൺകുട്ടിയെ കാണാതായിഎസെക്സിനു സമീപം ബെൻഫ്ലീറ്റിൽ …