സ്വന്തം ലേഖകൻ: അധികാരം നേടിയാൽ കെയർ ഹോം മേഖലയിൽ നിലവിലുള്ള കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ അന്വേഷിക്കുമെന്ന് ലേബർ പാർട്ടി. ഇതിനായി ലേബർ സർക്കാർ പുതിയ എൻഫോഴ്‌സ്‌മെന്‍റ് ബോഡിക്ക് രൂപം നൽകുമെന്ന് ലേബർ പാർട്ടി നേതാവും ഷാഡോ ഹോം സെക്രട്ടറിയുമായ യെവെറ്റ് കൂപ്പർ പറഞ്ഞു. നിരവധി ചൂഷണ കേസുകൾ കെയർ ഹോം മേഖലയിൽ നിന്ന് പുറത്ത് …
സ്വന്തം ലേഖകൻ: ലണ്ടനിലെ ചില എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾക്കു നേരേ സൈബർ ആക്രമണം. ശസ്ത്രക്രിയകളും എമർജൻസി ചികിത്സകളും മുടങ്ങി. ഇന്നലെയാണ് സിന്നോവിസ് എന്ന സർവീസ് പാർട്നറുടെ പാതോളജി സേവനം തേടുന്ന ലണ്ടനിലെ ആശുപത്രികളിൽ സൈബർ ആക്രമണം നടന്നത്. കിങ്സ് കോളജ് ആശുപത്രി, തോമസ് ആൻഡ് ഗൈസ്, റോയൽ ബ്രോംടൺ, എവ്ലീന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് …
സ്വന്തം ലേഖകൻ: നോട്ടിങ്ഹാംഷെയറിൽ പ്ലേഗ്രൗണ്ടിൽ വച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസ്സുകാരനുള്‍പ്പെടെ 8 ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മേയ് 25 ന് വൈകുന്നേരം നെവാര്‍ക്കിലെ യോര്‍ക്ക് പ്ലേഗ്രൗണ്ടിൽ വച്ചാണ് കൗമാരക്കാരിയായ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി നോട്ടിങ്ഹാംഷെയർ പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. 15 …
സ്വന്തം ലേഖകൻ: സാല്‍ഫോര്‍ഡിലെ ഒരു കെയര്‍ സ്ഥാപനം വിദേശ കെയര്‍ വര്‍ക്കര്‍മാരെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഒരു മുന്‍ ജീവനക്കാരനും, സാല്‍ഫോര്‍ഡ് സിറ്റി യൂണിസന്‍ പ്രതിനിധിയും, ഒരു സാല്‍ഫോര്‍ഡ് കൗണ്‍സിലറും അടക്കമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ ഈവെനിംഗ് ന്യൂസ് പറയുന്നത് ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് അറ്റ് ഹോം ലിമിറ്റഡിലെ തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണെന്നാണ്. തങ്ങളെ …
സ്വന്തം ലേഖകൻ: ദക്ഷിണ അതിർത്തിയിലെ കുടിയേറ്റം തടയാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ബൈഡൻ പുറപ്പെടുവിച്ചു. പ്രസിഡന്റ് ബൈഡന്റെ ഈ ഉത്തരവ്, കുടിയേറ്റക്കാരെ യുഎസ് – മെക്സിക്കോ അതിർത്തിയിൽ അഭയം തേടുന്നത് തടയുന്നു. വർഷങ്ങളായി കോൺഗ്രസ് പരിഗണിച്ച ഏറ്റവും പ്രധാനപ്പെട്ട അതിർത്തി സുരക്ഷാ നിയന്ത്രണങ്ങളുള്ള ഉഭയകക്ഷി നിയമനിർമാണം റിപ്പബ്ലിക്കൻമാർ തടഞ്ഞതിനാൽ എക്സിക്യൂട്ടീവ് നടപടിയെടുക്കാൻ താൻ നിർബന്ധിതനാണെന്ന് ബൈഡൻ പറഞ്ഞു. …
സ്വന്തം ലേഖകൻ: വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ, ദുബായിലെ പ്രശസ്തമായ ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറച്ചു കാലത്തേക്ക് അടച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് നടപടി. ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജ് കഴിഞ്ഞ മാസം അഞ്ചിന് സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വേനലവധിക്കു ശേഷം ഒക്ടോടോബർ ഒക്ടോബര്‍ 25 ന് തുറക്കേണ്ടതിന്പ കരം ഒക്ടോബര്‍ …
സ്വന്തം ലേഖകൻ: ഏജന്റിനാല്‍ കബളിക്കപ്പെട്ട്, ബ്രിട്ടനിലെത്തി ദുരിതമനുഭവിക്കുന്ന ഒരു മലയാളി യുവാവിന്റെ കഥ കഴിഞ്ഞ ദിവസം ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടിയേറ്റ കെയറര്‍മാര്‍ പൊതുവില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ദ്ചയായിരുന്നു അത്. വന്‍ തുകകള്‍ കടം വാങ്ങി, നല്ലൊരു ഭാവി സ്വപ്നം കണ്ട് ബ്രിട്ടനിലെത്തുന്നവരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.പതിനൊന്നോളം വ്യത്യസ്ത …
സ്വന്തം ലേഖകൻ: രാഷ്ട്രീയ കാലാവസ്ഥ ഏറെ പ്രതികൂലമായി നില്‍ക്കുമ്പോഴും, ഒറ്റക്ക് ഒരു യുദ്ധം നയിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതല്‍ വോട്ടര്‍മാരുമായി നേരിട്ട് സംവേദിക്കാനാണ് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കി ഋഷി ഒറ്റക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.പല പ്രചാരണവേദികളും, ടോറി പ്രമുഖര്‍ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ശനിയാഴ്ച മുതല്‍ കണ്‍സര്‍വേറ്റീവ് …
സ്വന്തം ലേഖകൻ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2019ന് ശേഷം 2024ലും യുഡിഎഫ് തരംഗം അലയടിക്കുകയാണ്. ആറ് ഹൈ വോൾട്ടേജ് മണ്ഡലങ്ങളാണ് കേരളത്തിൽ ഇക്കുറി ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയാണ് ലീഡ് നിലയിൽ ഏറ്റവും മുന്നിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് അദ്ദേഹം നേടിക്കഴിഞ്ഞു. എറണാകുളത്തും മലപ്പുറത്തും …
സ്വന്തം ലേഖകൻ: വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജ്യത്ത് എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷ കടന്നെങ്കിലും ഇന്ത്യ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്. എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷവും കടന്ന് മൂന്നൂറിലേക്ക്. ശക്തമായ പോരാട്ടവുമായി ഇന്ത്യ മുന്നണിയും രംഗത്തുണ്ട്. 215 സീറ്റുകളിലാണ് …