1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിന് 200 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിന് 200 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
സ്വന്തം ലേഖകൻ: പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങളുടെ അപകടങ്ങളെക്കുറിച്ച് റാസൽഖൈമ പൊലീസ് പുതിയ മുന്നറിയിപ്പ് നൽകി. സൂക്ഷിക്കുക! നിങ്ങളുടെ ജീവിതം ഏറ്റവും പ്രധാനമാണ്’ എന്ന പേരിൽ റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗത്തിലൂടെയും ട്രാഫിക് അവേർനെസ് ആൻഡ് ഇൻഫർമേഷൻ ബ്രാഞ്ചിലൂടെയും നടത്തുന്ന പുതിയ ട്രാഫിക് സുരക്ഷാ ക്യാംപെയിനിന്റെ ഭാഗമാണിത്. അപ്രതീക്ഷിതമായ വ്യതിയാനങ്ങൾ, വാഹന …
ആകാശ എയറിന് സൗദി ഏവിയേഷൻ അനുമതി; അഹമ്മദാബാദ്, മുംബൈ സര്‍വീസുകൾ ജൂണ്‍ 8 മുതല്‍
ആകാശ എയറിന് സൗദി ഏവിയേഷൻ അനുമതി; അഹമ്മദാബാദ്, മുംബൈ സര്‍വീസുകൾ ജൂണ്‍ 8 മുതല്‍
സ്വന്തം ലേഖകൻ: ആകാശ എയറിന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. ഇന്ത്യയിൽ നിന്നും ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി. ഈ മാസം എട്ട് മുതൽ ജിദ്ദയിൽ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സർവീസിന് തുടക്കമാകും. ഇന്ത്യൻ വിമാന കമ്പനിയായ ആകാശ എയറിന് സൗദി വിമനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് അനുമതിയായി. സൗദി …
ഒമാനിൽ കൊടുംചൂടും തീക്കാ റ്റും; വാഹനത്തിന് തീ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒമാനിൽ കൊടുംചൂടും തീക്കാ റ്റും; വാഹനത്തിന് തീ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: വാഹനത്തിന് തീ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വേനൽക്കാലത്ത് നിരവധി വാഹനങ്ങൾക്ക്‌ തീപിടിക്കുന്നത് കണക്കിലെടുത്താണ് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്. വാഹനങ്ങളിലെ തീപിടിത്തം മാനുഷികവും ഭൗതികവുമായ വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. വാഹനത്തിന് തീപിടിക്കാനുള്ള കാരണങ്ങൾ ടാങ്കിൽ നിന്നോ പൈപ്പുകളിൽ നിന്നോ ഇന്ധനമോ എണ്ണയോ ഒഴുകുക. …
ടോറികളെ കടത്തിവെട്ടുന്ന കുടിയേറ്റ വിരുദ്ധ നയം പ്രഖ്യാ പിച്ച് ലേബർ; സ്വദേശിവൽക്കരണം വരും?
ടോറികളെ കടത്തിവെട്ടുന്ന കുടിയേറ്റ വിരുദ്ധ നയം പ്രഖ്യാ പിച്ച് ലേബർ; സ്വദേശിവൽക്കരണം വരും?
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹത്തായ പദ്ധതിയുമായി ലേബര്‍ പാര്‍ട്ടി. ഒപ്പം നിയമപരമായ കുടിയേറ്റവും കുറയ്ക്കാന്‍ സഹായിക്കും. സാധാരണായായി, വിദേശ തൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകളില്‍ തദ്ദേശീയര്‍ക്ക് പരിശീലനം നലകുമെന്ന് ഷാഡോ ഹോം സെക്രട്ടറി പറഞ്ഞു. ബ്രിട്ടന്‍ കുടിയേറ്റ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നതിനും ഇതുവഴി ഒരു അവസാനം ഉണ്ടാക്കാന്‍ കഴിയുമെന്നും യുവേറ്റ് കൂപ്പര്‍ പറഞ്ഞു. വിദേശ …
മെക്സിക്കോയുടെ ചരിത്രം തിരുത്തി ക്ലൗഡിയ ഷെയിൻബോം; രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്
മെക്സിക്കോയുടെ ചരിത്രം തിരുത്തി ക്ലൗഡിയ ഷെയിൻബോം; രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്
സ്വന്തം ലേഖകൻ: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് ഒരു വനിത. 58.3 ശതമാനം വോട്ടുകൾ നേടി ക്ലൗഡിയ ഷെയിൻബോം ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു മൊറേന പാർട്ടിയുടെ സ്ഥാനാർഥിയായ ക്ലൗഡിയ. ഏകദേശം 10 കോടി ആളുകളാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ജനാധിപത്യ അവകാശം രേഖപ്പെടുത്തിയത്. കനത്ത …
യുഎഇയിൽ ഗൂഗിൾ പേ ആക്ട‌ിവേഷന്റെ പേരിലും തട്ടിപ്പ്; ബാങ്ക് അക്കൗണ്ട് കാലി ആയവരിൽ മലയാളികളും
യുഎഇയിൽ ഗൂഗിൾ പേ ആക്ട‌ിവേഷന്റെ പേരിലും തട്ടിപ്പ്; ബാങ്ക് അക്കൗണ്ട് കാലി ആയവരിൽ മലയാളികളും
സ്വന്തം ലേഖകൻ: യുഎഇയിൽ ഗൂഗിൾ പേ ആക്ട‌ിവേഷന്റെ പേരിലും തട്ടിപ്പ്. ആക്ടിവേറ്റ് ചെയ്ത പലരുടെയും ബാങ്ക് അക്കൗണ്ട് കാലിയായി. പണം നഷ്ടപ്പെട്ടവരിൽ മലയാളികളുമുണ്ട്. ‌യുഎഇയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്ക് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്. ഗൂഗിൾ പേ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് മഷ്റഖ് ബാങ്കിൽനിന്നു ലഭിച്ച സന്ദേശത്തിൽ ക്ലിക് ചെയ്ത് അനുമതി നൽകുക മാത്രമാണ് …
യുഎഇ ട്രാന്‍സിറ്റ് വീസ 48 മണിക്കൂറിന് സൗജന്യം; 96 മണിക്കൂറിന് 50 ദിര്‍ഹം ഫീസ് ഈടാക്കും
യുഎഇ ട്രാന്‍സിറ്റ് വീസ 48 മണിക്കൂറിന് സൗജന്യം; 96 മണിക്കൂറിന് 50 ദിര്‍ഹം ഫീസ് ഈടാക്കും
സ്വന്തം ലേഖകൻ: നിങ്ങള്‍ യുഎഇയിലെ ഏതെങ്കിലും വിമാനത്താവളം വഴി മറ്റൊരു രാജ്യത്തേക്ക് യാത്ര പോകുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ടോ നാലോ ദിവസം ഇവിടെ ചെലവഴിക്കുകയും ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരെ കാണുകയും പ്രധാനപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കാഴ്ചകള്‍ കാണുകള്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിന് യുഎഇയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഒരു ട്രാന്‍സിറ്റ് വീസ തരപ്പെടുത്തിയാല്‍ മതിയാവും. …
ഖത്തറിൽ വാ​ട​ക​ക്ക​രാ​ർ ര​ജി​സ്ട്രേ​ഷ​ന് പു​തി​യ സേ​വ​ന​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം
ഖത്തറിൽ വാ​ട​ക​ക്ക​രാ​ർ ര​ജി​സ്ട്രേ​ഷ​ന് പു​തി​യ സേ​വ​ന​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ വാ​ട​ക​ക്ക​രാ​ർ ര​ജി​സ്ട്രേ​ഷ​ന് പു​തി​യ സേ​വ​ന​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വാ​ട​ക​ക്ക​രാ​ർ ര​ജി​സ്ട്രേ​ഷ​ൻ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കാ​നും ഡേ​റ്റ എ​ൻ​ട്രി, സ്ഥി​രീ​ക​ര​ണം, അ​പ്രൂ​വ​ൽ എ​ന്നി​വ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യ​ക​മാ​കും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ക​ഹ്‌​റ​മ, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, ബി​ൽ​ഡി​ങ് പെ​ർ​മി​റ്റു​ക​ൾ, …
മെട്രാഷ്-2 വില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി ഖത്തർ
മെട്രാഷ്-2 വില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി ഖത്തർ
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യം. ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഏതൊക്കെ തരം സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുകയെന്ന് അറിയിച്ചത്. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിഭാഗങ്ങളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. മെട്രാഷ് -2 വില്‍ റസിഡന്‍സി …
കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ പ്രവാസികൾക്ക് യാത്രാ വിലക്ക്
കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ പ്രവാസികൾക്ക് യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈത്തിലെ പ്രവാസികള്‍ക്ക് താൽക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താൻ കുവൈത്ത് സർക്കാർ. ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്. …