1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായില്‍ വിസിറ്റ് വീസയ്ക്ക് ഗ്രേസ് പിരീഡില്ല; മുങ്ങിയാല്‍ 2000 ദിര്‍ഹം പിഴ; ട്രാവല്‍ ഏജന്‍സിക്ക് 2500
ദുബായില്‍ വിസിറ്റ് വീസയ്ക്ക് ഗ്രേസ് പിരീഡില്ല; മുങ്ങിയാല്‍ 2000 ദിര്‍ഹം പിഴ; ട്രാവല്‍ ഏജന്‍സിക്ക് 2500
സ്വന്തം ലേഖകൻ: വിസിറ്റ് വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി ദുബായി ഭരണകൂടം. വിസിറ്റ് വീസയില്‍ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കുള്ള പരിശോധന ഈയിടെ അധികൃതര്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ വിസിറ്റ് വീസ കാലാവധി കഴിഞ്ഞു ദുബായില്‍ തങ്ങുന്നവര്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. വിസിറ്റ് വീസയില്‍ എത്തിയവര്‍ കാലാവധി കഴിയുന്ന മുറയ്ക്ക് ദുബായ് വിടുകയോ വീസ മാറ്റുകയോ …
അതികഠിനം ഈ ചൂട്! ഒമാനിലും ഖത്തറിലും ഉച്ചവിശ്രമം പ്രാബല്യത്തിൽ; നിർദേശങ്ങൾ പാലിക്കണം
അതികഠിനം ഈ ചൂട്! ഒമാനിലും ഖത്തറിലും ഉച്ചവിശ്രമം പ്രാബല്യത്തിൽ; നിർദേശങ്ങൾ പാലിക്കണം
സ്വന്തം ലേഖകൻ: ഖത്തറിൽ ചൂട് കൂടിയതോടെ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണം. ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുത്. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യ …
ഖത്തറില്‍ ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും
ഖത്തറില്‍ ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും
സ്വന്തം ലേഖകൻ: ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ഇന്നു മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം. എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ …
യാത്രക്കാരന്റെ മോശം പെരുമാറ്റം; കോഴിക്കോട് – ബഹ്റൈൻ വിമാനം മുംബൈയിൽ ഇറക്കി
യാത്രക്കാരന്റെ മോശം പെരുമാറ്റം; കോഴിക്കോട് – ബഹ്റൈൻ വിമാനം മുംബൈയിൽ ഇറക്കി
സ്വന്തം ലേഖകൻ: യാത്രക്കാരന്റെ മോശം പെരുമാറ്റത്തെത്തുടർന്ന് കോഴിക്കോട് നിന്നും ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിലിറക്കി. പറന്നുയർന്ന് ഒരു മണിക്കൂറിനു ശേഷമാണ് യാത്രക്കാരൻ വിമാനത്തിനകത്ത് ബഹളം വെക്കുകയും തുടർന്ന് ഫ്ലൈറ്റിന്റെ ഡോർ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് അടിയന്തിരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. യാത്രക്കാരനെയും ലഗേജും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. അതിനുശേഷമാണ് വിമാനം …
ലണ്ടനിലെ ഹാക്കനിയില്‍ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
ലണ്ടനിലെ ഹാക്കനിയില്‍ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റ പത്തുവയസുള്ള മലയാളി ബാലികയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയയാണ് ജീവനായി പൊരുതുന്നത്. കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് …
ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ മുഴുവന്‍ വെടിനിർത്തൽ വ്യവസ്ഥകളും അംഗീകരിക്കാം: ഹമാസ്
ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ മുഴുവന്‍ വെടിനിർത്തൽ വ്യവസ്ഥകളും അംഗീകരിക്കാം: ഹമാസ്
സ്വന്തം ലേഖകൻ: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ്. ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും ഹമാസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈജിപ്തും ഖത്തറും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളേയും …
പാര്‍ട്ട് ടൈം ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്; ദുബായിലെ ഇന്ത്യന്‍ പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
പാര്‍ട്ട് ടൈം ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്; ദുബായിലെ ഇന്ത്യന്‍ പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍
സ്വന്തം ലേഖകൻ: ‘നിങ്ങള്‍ക്ക് ഒരു പാര്‍ട്ട് ടൈം ജോലിയില്‍ താല്‍പ്പര്യമുണ്ടോ? ഈ ജോലി വളരെ ലളിതമാണ്. നിങ്ങള്‍ ഗൂഗിള്‍ മാപ്‌സില്‍ പ്രവേശിച്ച് ചില റെസ്റ്റോറന്റുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കണം. ഒരു ടാസ്‌ക്കിന് ഞങ്ങള്‍ 10 ദിര്‍ഹം-400 ദിര്‍ഹം പ്രതിഫലമായി നല്‍കും. ഇതിലൂടെ, നിങ്ങള്‍ക്ക് പ്രതിദിനം 2,000 ദിര്‍ഹം വരെ സമ്പാദിക്കാം.’ – വാട്ട്‌സ്ആപ്പ് വഴിയോ …
ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം
ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം
സ്വന്തം ലേഖകൻ: ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ ഫീസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു തവണകളായി അടയ്ക്കാം. 1000 ദിർഹത്തിൽ അധികമുള്ള ഫീസുകളാണ് 3 മുതൽ 12 തവണകൾ വരെയായി അടയ്ക്കാനാകുക. ഇതിനായി ഈസി പേയ്മെന്റ് പ്ലാൻ എന്ന പേരിൽ പുതിയ സംവിധാനത്തിനു മന്ത്രാലയം തുടക്കമിട്ടു. അബുദാബി ഇസ്‌ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, ദുബായ് ഇസ്‌ലാമിക് ബാങ്ക്, …
1177 രൂപ നിരക്കിൽ എയർ ഇന്ത്യ എക്സ് പ്രസ് ‘ടൈം ടു ട്രാവൽ സെയിൽ’; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ
1177 രൂപ നിരക്കിൽ എയർ ഇന്ത്യ എക്സ് പ്രസ് ‘ടൈം ടു ട്രാവൽ സെയിൽ’; ഓഫറും ആനുകൂല്യങ്ങളും ഇങ്ങനെ
സ്വന്തം ലേഖകൻ: ‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ് പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും. 10 കിലോഗ്രാം വരെ ഭാരമുള്ള കാബിൻ ബാഗേജാണ് എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്കു കയ്യിൽ കരുതാവുന്നത്. ട്രാവൽ ഏജന്റുമാർക്ക് 1198 …
ഖത്തർ എയർവേഴ്‌സിൽ ഇനി ആകാശത്ത് പറക്കുമ്പോഴും വൈഫൈ സേവനം ആസ്വദിക്കാം
ഖത്തർ എയർവേഴ്‌സിൽ ഇനി ആകാശത്ത് പറക്കുമ്പോഴും വൈഫൈ സേവനം ആസ്വദിക്കാം
സ്വന്തം ലേഖകൻ: ദീർഘമായ വിമാന യാത്രക്കിടയിൽ പുറം ലോകവുമായി ബന്ധം നഷ്ടമാകുന്നു എന്ന ആശങ്കകൾക്ക് വിരാമമാവുകയാണ്. ആകാശത്ത് പറക്കുമ്പോൾ തന്നെ വാട്‌സാപ്പിൽ ചാറ്റ് ചെയ്യാം, മെയിൽ അയക്കാം, വീഡിയോ കോൺഫറൻസുകളിൽ പങ്കെടുക്കാം. അങ്ങനെ അതിവേഗ ഇന്റർനെറ്റ് വിമാനത്തിലും നമ്മുടെ വിരൽത്തുമ്പിലെത്തുകയാണ്. വിമാന യാത്രികർക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി ഖത്തർ എയർവേഴ്‌സും എലോൺ മസ്‌കിന്റെ സ്റ്റാർ ലിങ്കും …