1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ ചിത്രങ്ങള്‍ ആപ്പില്‍ കാണാം; പുതിയ അപ്ഡേറ്റുമായി പൊലീസ്
ഒമാനിൽ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ ചിത്രങ്ങള്‍ ആപ്പില്‍ കാണാം; പുതിയ അപ്ഡേറ്റുമായി പൊലീസ്
സ്വന്തം ലേഖകൻ: ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനിൽ പുതിയ അപ്ഡേഷൻ അവതരിപ്പിച്ച് റോയല്‍ ഒമാൻ പൊലീസ്. ​ഗതാ​ഗത നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് അവരുടെ ആപ്പിൽ കാണാനുളള സൗകര്യങ്ങൾ ഉൾപ്പടെയുള്ള സംവിധാനമാണ് ഒമാൻ പൊലീസ് ഒരുക്കിയിരിക്കുന്നത്. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്. ഈ സംവിധാനത്തിലൂടെ പൊലീസ് സ്റ്റേഷൻ സന്ദ‍ർശിക്കാതെ തന്നെ നിയമ ലംഘനത്തിന്റെ ചിത്രം പരിശോധിക്കാൻ കഴിയും. ഒരു …
ബഹ്‌റൈനില്‍ വിദേശി കമ്പനികള്‍ക്ക് ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍ പദവി കിട്ടാന്‍ 51% ഓഹരി സ്വദേശിക്ക്
ബഹ്‌റൈനില്‍ വിദേശി കമ്പനികള്‍ക്ക് ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍ പദവി കിട്ടാന്‍ 51% ഓഹരി സ്വദേശിക്ക്
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് അംഗീകൃത വിതരണക്കാര്‍ (ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടര്‍) എന്ന പദവി ലഭിക്കാനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ബഹ്‌റൈന്‍. ഇനി മുതല്‍ ഈ പദവി ലഭിക്കണമെങ്കില്‍ കമ്പനികളില്‍ ബഹ്‌റൈന്‍ സ്വദേശികള്‍ക്ക് ചുരുങ്ങിയത് 51 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥകളിലൊന്ന്. അതിനു പുറമെ, കമ്പനിയുടെ ആസ്ഥാനം ബഹ്‌റൈനില്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. …
യുവാക്കൾക്ക് ദേശീയ സേവനം നിർബന്ധമാക്കുമെന്ന് സുനാക്; ചർച്ചയായി ടോറി പ്രകടന പത്രികയും വാഗ്ദാനങ്ങളും
യുവാക്കൾക്ക് ദേശീയ സേവനം നിർബന്ധമാക്കുമെന്ന് സുനാക്; ചർച്ചയായി ടോറി പ്രകടന പത്രികയും വാഗ്ദാനങ്ങളും
സ്വന്തം ലേഖകൻ: കൗമാര പ്രായത്തില്‍ തന്നെ രാജ്യ സ്‌നേഹത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും പ്രാധാന്യവും കുട്ടികളില്‍ ഐക്യവും പരസ്പര സ്‌നേഹവും ഒക്കെ വളര്‍ത്തുവാന്‍ നിരവധി പദ്ധതികള്‍ രാജ്യങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. ഇന്ത്യയിലുള്ള എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് പോലുള്ള കൂട്ടായ്മകള്‍ അത്തരത്തില്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയാണ്. ബ്രിട്ടനിലെ കൗമാരപ്രായക്കാരിലേക്ക് ഇത്തരമൊരു ആശയം എത്തിക്കുവാന്‍ ലക്ഷ്യമിട്ട് തന്റെ തിരഞ്ഞെടുപ്പ് …
ഓസ്ട്രേലിയയിൽ പി-പ്ലേറ്റ് ലൈസൻസുകാർക്ക് ജിപിഎസ്, ബ്ലൂടൂത്ത് ഉപയോഗത്തിന് കർശന നിരോധനം
ഓസ്ട്രേലിയയിൽ പി-പ്ലേറ്റ് ലൈസൻസുകാർക്ക് ജിപിഎസ്, ബ്ലൂടൂത്ത് ഉപയോഗത്തിന് കർശന നിരോധനം
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുവാന്‍ വലിയ പിഴ ചുമത്തുകയാണ്. ഓസ്‌ട്രേലിയയില്‍ എത്തി അടുത്തിടെ ഡ്രൈവിഗ് ടെസ്റ്റ് പാസായവരുടെ വാഹനത്തില്‍ പി എന്നെഴുതിയ പ്ലേറ്റ് സ്റ്റിക്കറുകള്‍ പതിക്കാറുണ്ട്. ഡ്രൈവര്‍ക്ക് പ്രൊബേഷണറി ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ഉള്ളൂ എന്ന് സൂചിപ്പിക്കുന്നതിനായാണ് ഇത് വാഹനത്തില്‍ സ്ഥാപിക്കുന്നത്. ഈ കാലയളവില്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ …
ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾ ക്ക് ജൂൺ മുതൽ വിലക്ക്; സ്‌റ്റൈറോഫോം കപ്പുകള്‍ക്ക് പൂട്ടിട്ട് അബുദാബിയും
ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾ ക്ക് ജൂൺ മുതൽ വിലക്ക്; സ്‌റ്റൈറോഫോം കപ്പുകള്‍ക്ക് പൂട്ടിട്ട് അബുദാബിയും
സ്വന്തം ലേഖകൻ: ജൂൺ ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. 25 പൈസ കൊടുത്താൽ പ്ലാസ്റ്റിക് ബാഗുകൾ ലഭിച്ചിരുന്നു. ഇതാണ് പൂർണമായി നിർത്തലാക്കുന്നത്. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിർദേശം. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ ഉൽപന്നങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കും. നിരോധന നിയമം ലംഘിക്കുന്നവർക്ക് …
മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്ക് ഉള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ സർക്കുലറിൽ അറിയിച്ചു. മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്‌കത്ത്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്‌കത്ത്-കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇതിനു പുറമെ മേയ് 30ന് …
ആകാശച്ചുഴിയിൽ കുടുങ്ങി ദോഹ – ഡബ്ലിൻ വിമാനവും; 12 യാത്രക്കാർക്ക് പരുക്കേറ്റു
ആകാശച്ചുഴിയിൽ കുടുങ്ങി ദോഹ – ഡബ്ലിൻ വിമാനവും; 12 യാത്രക്കാർക്ക് പരുക്കേറ്റു
സ്വന്തം ലേഖകൻ: ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ‌12 യാത്രക്കാർക്കു പരുക്കേറ്റു. തുർക്കിക്കുമുകളിൽ പറക്കുമ്പോഴാണു വിമാനം ആകാശച്ചുഴിയിൽ വീണത്. വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. 20 സെക്കൻഡാണു ആകാശച്ചുഴിയിൽ പെട്ടതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. 5 ദിവസം മുൻപ് ലണ്ടനിൽനിന്ന് സിംഗപ്പൂർക്കു പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ …
ഖത്തറിൽ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് നിര്‍ബന്ധം; ഓർമ്മിപ്പിച്ച് അധികൃതർ
ഖത്തറിൽ ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് നിര്‍ബന്ധം; ഓർമ്മിപ്പിച്ച് അധികൃതർ
സ്വന്തം ലേഖകൻ: വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമല്ല മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഗതാഗത ലംഘനമായി റജിസ്റ്റര്‍ ചെയ്യുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം സംബന്ധിച്ച 2007ലെ 19-ാം നമ്പര്‍ നിയമത്തിലെ 54-ാം ആര്‍ട്ടിക്കിള്‍ പ്രകാരം മോട്ടര്‍ വാഹനങ്ങളില്‍ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും നിര്‍ബന്ധമായും സീറ്റ് ബല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് വ്യവസ്ഥയെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രയ്ക്കിടെ …
കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ പിൻവലിക്കുന്നു
കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ പിൻവലിക്കുന്നു
സ്വന്തം ലേഖകൻ: പ്രവാസികൾക്കുള്ള ‘വായ്പ നിരോധനം’ കുവൈത്തിലെ പ്രമുഖ ബാങ്കുകൾ പിൻവലിക്കുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈത്തികളല്ലാത്തവർക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ നയം മാറ്റുന്നത്. 2023 മുതൽ വ്യക്തിഗത ധനസഹായം മന്ദഗതിയിലായ സാഹചര്യത്തിൽ വായ്പാ വളർച്ച വർധിപ്പിക്കുന്നതിന് പ്രമുഖ ബാങ്കുകൾ നയം മാറ്റുകയാണെന്ന് അൽ റായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് കാലം മുതൽ …
കെയർ വർക്കർ ജോലി പോയാൽ പുതിയത് കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണം: പെറ്റീഷൻ
കെയർ വർക്കർ ജോലി പോയാൽ പുതിയത് കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണം: പെറ്റീഷൻ
സ്വന്തം ലേഖകൻ: ഹെല്‍ത്ത് കെയര്‍ വീസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുമ്പോള്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശ തൊഴിലാളികളാണ് കഷ്ടത്തിലാകുന്നത്. കഴിഞ്ഞ വര്‍ഷം യു കെ 1,40,000 ആണ് വിദേശ തൊഴിലാളികള്‍ക്ക് നല്‍കിയത്. അതില്‍ 39,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇങ്ങനെ ജോലിക്ക് എത്തി, ഏതെങ്കിലും വിധത്തില്‍ ജോലി നഷ്ടപ്പെടുകയോ, സ്പോണ്‍സര്‍ അയോഗ്യനാക്കപ്പെടുകയോ …