സ്വന്തം ലേഖകൻ: ബള്‍ഗേറിയയ്ക്കും റൊമാനിയയ്ക്കും ഷെംഗൻ അംഗത്വം ഉറപ്പാക്കി യൂറോപ്യൻ യൂണിയൻ (ഇയു). അടുത്ത വർഷം ജനുവരി 1 മുതൽ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്ലാത്ത ഷെംഗൻ സോണിലെ പൂര്‍ണ അംഗങ്ങളാകും. ഡിസംബര്‍ 12ന് നടന്ന യൂറോപ്യന്‍ യൂണിയന്‍ ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്സ് കൗണ്‍സില്‍ യോഗത്തിലാണ് ഇരു രാജ്യങ്ങൾക്കും പൂർണതോതിലുള്ള ഷെംഗൻ അംഗത്വം നൽകാൻ യൂറോപ്യന്‍ യൂണിയന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ഷെയ്ഖ് അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം …
സ്വന്തം ലേഖകൻ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ പണമായി കൈമാറാൻ പാടില്ലെന്ന് നിർദ്ദേശം. അംഗീകൃത ഡിജിറ്റൽ വാലറ്റ് വഴി മാത്രമേ ശമ്പളം നൽകാവുവെന്ന് മുസാനെദ് പ്ലാറ്റ് ഫോം തൊഴിലുടമകളെ അറിയിച്ചു. ഹൗസ് ഡ്രൈവർ പോലുള്ള ഗാർഹിക തൊഴിൽ വീസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ളവർക്ക് തിരിച്ചടിയാകും പുതിയ …
സ്വന്തം ലേഖകൻ: ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് തത്കാലികമായി നീട്ടിവെക്കാന്‍ തീരുമാനം. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്‌റ്റേറ്റ് കൗണ്‍സിലില്‍ നിയമം ഉടന്‍ വേണ്ടെന്ന നിലപാടിന് അനുകൂലമായാണ് അംഗങ്ങള്‍ വോട്ട് ചെയ്തത്. ഷെയ്ഖ് അബ്ദുല്‍മാലിക് അബ്ദുല്ല അല്‍ ഖലീലിയുടെ …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് 70 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി അനുവദിക്കണമെന്ന നിർദേശവുമായി വനിതാ എം.പിമാർ പാർലമെന്റിൽ. ഹനാൻ ഫർദാന്റെ നേതൃത്വത്തിലുള്ള അഞ്ചു വനിതാ എം.പിമാരാണ് 2012ലെ സ്വകാര്യമേഖലയിലെ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന് നിർദേശിച്ചത്. ശമ്പളത്തോടുകൂടിയ പ്രസവാവധി നിലവിൽ 60 ദിവസമാണ്. ഇത് 10 ദിവസം കൂടി വർധിപ്പിക്കാനാണ് നിർദേശം. അംഗീകാരം ലഭിച്ചാൽ …
സ്വന്തം ലേഖകൻ: 26ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ (ഗൾഫ് സെയ്ൻ 26) ടിക്കറ്റുകൾ ഹയാകോം ആപ്പ് വഴി മാത്രമേ ബുക്കിംഗിന് ലഭ്യമാകൂവെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നോ ഏതെങ്കിലും വെബ്സൈറ്റിൽ നിന്നോ ടിക്കറ്റ് വാങ്ങാൻ ശ്രമിച്ച് തട്ടിപ്പിന് ഇരയാകാതിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമടക്കം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് കപ്പിന് ഈ മാസം …
സ്വന്തം ലേഖകൻ: യുകെയിലെ വാടക ചെലവില്‍ കുതിപ്പ്. നിലവിലെ വാര്‍ഷിക വാടക 3,240 പൗണ്ട് വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍, ശരാശരി വാര്‍ഷിക വാടക ചെലവ് 15,240 പൗണ്ട് ആണ്, മൂന്ന് വര്‍ഷം മുമ്പ് ഇത് 12,000 പൗണ്ട് ആയിരുന്നു. 2021-ല്‍ കോവിഡ്-19 ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് വാടകയില്‍ വര്‍ധനവ് ആരംഭിച്ചത്. വാടക വസ്‌തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ …
സ്വന്തം ലേഖകൻ: വൂള്‍വര്‍ഹാംപ്ടണില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെ കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്‌സണ്‍ ജോസിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെ മലയാളികള്‍ വൈകിയാണ് വിവരമറിഞ്ഞത്. മരണ കാരണം ഉള്‍പ്പെടെ സ്ഥീകരിച്ചിട്ടില്ല. ക്‌നാനായ സമുദായ അംഗമായ ജൈസണ് യുകെയില്‍ ബന്ധുക്കളുണ്ടോ എന്ന കാര്യത്തില്‍ നീണ്ടൂര്‍ സ്വദേശികള്‍ അന്വേഷണത്തിലാണ്. …
സ്വന്തം ലേഖകൻ: 2034ലെ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യത്ത് ആഘോഷങ്ങളും തുടങ്ങി. പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ റിയാദിൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. ബോളിവാർഡ്, അൽ ഫൈസലിയ ടവർ, മജ്‌ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് …
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വാട്സാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് ഉള്‍പ്പെടെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാൻ അവസരം ഒരുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സാപ്പ് കോളുകള്‍ രാജ്യത്ത് ആക്ടിവേറ്റ് ചെയ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്‍റെ (വിപിഎന്‍) സഹായമില്ലാതെ തന്നെ വാട്സാപ്പ് ഉപയോഗിച്ച് നേരിട്ട് കോളുകള്‍ ചെയ്യാനാണ് ഇതോടെ …