ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഉപയോഗിക്കവുന്ന ഐഒഎസ് 9 ന്റെ ബീറ്റാ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി. കഴിഞ്ഞയാഴ്ച്ച ഇതിന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു . അതിന് ശേഷമാണിപ്പോള്‍ പൊതുജനങ്ങള്‍ക്കായി ബീറ്റാ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വന്ന് അടിഞ്ഞ് കൂടുന്ന ചിത്രങ്ങളെ തരംതിരിക്കാനുള്ള കഴിവ് ഈ ഒഎസിനുണ്ട്. സെല്‍ഫികളും സ്‌ക്രീന്‍ ഷോട്ടുകളും ഓരോ ഫോള്‍ഡറിലാക്കി …
ഫെയ്‌സ്ബുക്ക് വ്യാജ ഐഡികള്‍ പിടികൂടന്ന പണികള്‍ തുടങ്ങിയിട്ട് കുറച്ചായി. കഴിഞ്ഞയിടക്ക് ജെമ്മഫറോയിഡ് വൊന്‍ ലാല എന്നൊരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിന് മേല്‍ ഫെയ്‌സ്ബുക്കിന്റെ പിടിവീണു. ജെമ്മാ റോജര്‍സ് എന്ന 30 കാരി സ്വന്തം പേരില്‍ ഒരല്‍പ്പം മാറ്റം വരുത്തിയാമ് ജെമ്മഫോയിഡ് എന്ന പേര് ഫെയ്‌സ്ബുക്ക് പ്രൊഫൈലിന് നല്‍കിയത്.
പത്ത് മുതല്‍ 15 ശതമാനം വരെ സര്‍ജിക്കല്‍, മെഡിക്കല്‍ ചികിത്സകള്‍ നടത്തേണ്ടവയല്ല. ആവശ്യമില്ലാത്ത ശസ്ത്രക്രിയകളും മരുന്നുകളും ഒരു വര്‍ഷം 1.8 ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തി വെയ്ക്കുന്നുണ്ട്.
യു.എസില്‍് വീണ്ടും ഒരു കറുത്തവര്‍ഗക്കാരന്‍ പൊലീസിന്റെ കൈകൊണ്ട് മരിച്ചു. ആന്തൊണി ഡിവെയ്ന്‍ വേര്‍ എന്ന 35കാരനായ യുവാവാണ് പോലീസ് നടത്തിയ 'പെപ്പര്‍ സ്‌പ്രേ' ആക്രമണത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.
അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത.
പാക്കിസ്ഥാനി വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി ഞായറാഴ്ച്ച തന്റെ 18ാം പിറന്നാള്‍ ആഘോഷിച്ചത് ലെബാനോനിലെ സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിച്ച്.
ദ്യൊക്കോവിച്ചിന്റെ കരിയറിലെ മൂന്നാമത്തെ വിംബിള്‍ഡണ്‍ കിരീടവും ഒമ്പതാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടവുമാണിത്. എട്ട് വിംബിള്‍ഡണ്‍ നേടുന്ന ആദ്യ ടെന്നീസ് താരമെന്ന നേട്ടമാണ് തോല്‍വിയോടെ ഫെഡറര്‍ക്ക് നഷ്ടപ്പെട്ടത്.
സ്വന്തം ലേഖകന്‍: രണ്ടര വയസുള്ള എവ്‌ലിന്‍ യാത്രയായപ്പോള്‍ തേങ്ങിയത് മുഴുവന്‍ ബ്രിട്ടനുമാണ്. ജീവന്റെ വില നന്നായി അറിയാവുന്ന ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ തന്നെയാണ് പിഞ്ച് എവ്‌ലിന്റെ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് ദുഖത്തില്‍ പങ്കുചേര്‍ന്നത്. എഫ് എം അരീനക്കു സമീപമുള്ള ധ്യാന കണ്‍വന്‍ഷന്‍ നടക്കുന്ന എന്‍ സി പി കാര്‍ പാര്‍ക്കിംഗില്‍ വച്ചാണ് എവ്‌ലിന് ദാരുണമായ …
ഇടതുകാലിന് അസാധാരണ വലുപ്പമാണെങ്കിലും ഈ 19കാരിയും ബിക്കിനി മോഡലാണ്
സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ബ്രിട്ടനില്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാട്ടസ്ആപ്പ് കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങളെ തുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാട്ട്‌സ്ആപ്പ് നിരോധിക്കാനൊരുങ്ങുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇത് സംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരാനും ബ്രിട്ടണ്‍ …