സ്‌കിന്നി ജീന്‍സ് ഓസ്‌ട്രേലിയക്കാരിയായ യുവതിയെ നാല് ദിവസം ആശുപത്രികിടക്കയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഇറുകിയ ജീന്‍സ് ധരിച്ച് പകല്‍ മുഴുവന്‍ ഇരുന്ന് പണിയെടുത്ത യുവതിയുടെ കാലുകള്‍ വൈകുന്നേരമായപ്പോള്‍ തളര്‍ന്നു പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പില്‍ ഒരു നോക്ക് ഔട്ട് മത്സരം ജയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്
മറവി രോഗമുള്ള ആളുകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിലവിലെ നിയമങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
എന്‍എച്ച്എസ് പുറത്തിറക്കിയ ജിപി മാനദണ്ഡങ്ങള്‍ ഡോക്ടര്‍മാര്‍ അതേപടി പാലിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും ആയിര കണക്കിന് ജിവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയകളിലുള്ള പ്രശസ്തിയുടെ അടിസ്ഥാനത്തിലാണ് പലരും അവരവരുടെ ജീവിതത്തെ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കണക്കാക്കി ജീവിതത്തിന് മാര്‍ക്കിടുന്ന കൗമാരക്കാരെ കണ്ടിട്ടുണ്ടാകും. സ്വയം വിലയിരുത്താനുള്ള മാര്‍ഗമായി അതിനെ കാണാനാകില്ലെന്നും സ്വിഫ്റ്റ് പറഞ്ഞു.
പ്രവാസി മലയാളികളുടെ കേരളത്തിലെ ബാങ്ക് നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞതായി റിപ്പോര്‍ട്ട്. സംസ്ഥാനതല ബാങ്ക് കമ്മറ്റയാണ് ഈ റിപ്പാര്‍ട്ട് പുറത്തുവിട്ടത്. ഡോളറുമായും പൗണ്ടുമായുമൊക്കെ തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് വിദേശത്ത്‌നിന്നുള്ള പണത്തിന്റെ വരവ് കൂടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് മലരേ സോങ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ ആയപ്പോഴേക്കും അഞ്ച് ലക്ഷത്തില്‍ അധികം വ്യൂ ലഭിച്ച വീഡിയോയാണ് യൂട്യൂബ് കോപ്പിറൈറ്റ് ക്ലെയിമുകളെ തുടര്‍ന്ന് നീക്കം ചെയ്തത്.
എന്നാല്‍ മത്സരത്തിന്റെ സംപ്രേക്ഷണ അവകാശവുമായി ബന്ധപ്പെട്ട് സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡും ടെന്‍ സ്‌പോര്‍ട്‌സുമായുള്ള തര്‍ക്കം പരിഹരിക്കപ്പെടാത്തതും ബംഗ്ലദേശിനോടേറ്റ നാണംകെട്ട പരാജയവുമാണ് പരമ്പര റദ്ദാക്കുന്നതിന് ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് സ്‌പോര്‍ട്‌സ് നിരീക്ഷകരുടെ പക്ഷം.
ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്ന നിലയില്‍ മാധ്യമ ശ്രദ്ധേ നേടിയ കാള്‍ തോംപ്‌സണ്‍ (33) മരിച്ചു. കെന്റിലെ വീട്ടില്‍ വെച്ചായിരുന്നു കാള്‍ തന്റെ അന്ത്യശ്വാസം വലിച്ചത്.
റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പറയുന്നത് പുതിയ നിയമങ്ങളും നിബന്ധനകളും നേഴ്‌സിംഗ് മേഖലയില്‍ അലങ്കോലമുണ്ടാക്കുമെന്നാണ്. എന്‍എച്ച്എസിലും ഇത് പ്രതിസന്ധി സൃഷ്ടിക്കും. എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റുകള്‍ക്കും മറ്റും ചെലവാക്കുന്ന തുക ഇത് മൂലം നഷ്ടമാകുമെന്നും റോയല്‍ കോളജ് ഓഫ് നേഴ്‌സിംഗ് പറയുന്നു.