1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോദി യോഗ ചെയ്യാറുണ്ടോയെന്ന് വഌഡിമിര്‍ പുടിന്‍ ?
മോദി യോഗ ചെയ്യാറുണ്ടോയെന്ന് വഌഡിമിര്‍ പുടിന്‍ ?
അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ലോകത്തിന് മാതൃകയാകാന്‍ ഇന്ത്യ തയാറെടുക്കുന്നതിനിടെ മോദിയുടെ യോഗാ രാഷ്ട്രീയത്തെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി തുടങ്ങി വച്ച ആയൂഷ് മന്ത്രാലയത്തെയും പുടിന്‍ വിശ്വസിക്കുന്നില്ല.
ചെറിയ വഴികളില്‍ ഭാരമേറിയ ലോറികള്‍ സഞ്ചരക്കുന്നത് യാത്രാപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്
ചെറിയ വഴികളില്‍ ഭാരമേറിയ ലോറികള്‍ സഞ്ചരക്കുന്നത് യാത്രാപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്
ബ്രിട്ടീഷ് റോഡ് നിയമങ്ങള്‍ അനുസരിച്ച് ഭാരം കൂടിയ വാഹനങ്ങളോ ഉയരം കൂടിയ വാഹനങ്ങളോ ചെറിയ നിരത്തുകളില്‍ കൂടി നിയമം ലംഘിച്ച് സഞ്ചരിച്ചാല്‍ 50 പൗണ്ട് പിഴ ഈടാക്കും.
ജുറാസിക് വേള്‍ഡിലെ ദിനോസര്‍ നേരിട്ടിറങ്ങിവന്നാലോ ?
ജുറാസിക് വേള്‍ഡിലെ ദിനോസര്‍ നേരിട്ടിറങ്ങിവന്നാലോ ?
ദുബായിലെ ടെലികോം ഓപ്പറേറ്റര്‍മാരായ ഡു തങ്ങളുടെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയൊ വൈറലാകുന്നു.
ഭാര്യയ്ക്ക് സ്വത്തിന്റെ നേര്‍ പകുതി നല്‍കാന്‍ കോടതി വിധിച്ചു,എല്ലാം വെട്ടിമുറിച്ച് അയാള്‍ ഭാര്യയ്ക്ക് നല്‍കി
ഭാര്യയ്ക്ക് സ്വത്തിന്റെ നേര്‍ പകുതി നല്‍കാന്‍ കോടതി വിധിച്ചു,എല്ലാം വെട്ടിമുറിച്ച് അയാള്‍ ഭാര്യയ്ക്ക് നല്‍കി
വിവാഹമോചനം നേടിയ ഭാര്യയ്ക്ക് സ്വത്തിന്റെ നേര്‍ പകുതി നല്‍കാന്‍ കോടതി വിധിച്ചു. തനിക്ക് സ്വത്തായുണ്ടായിരുന്ന എല്ലാ സാധനങ്ങളും വെട്ടിമുറിച്ച് നേര്‍പകുതിയാക്കി അയാള്‍ ഭാര്യയ്ക്ക് നല്‍കുകയും ചെയ്തു
മാര്‍പ്പാപ്പയ്ക്ക് പിന്തുണയുമായി ബാന്‍ കി മൂണ്‍
മാര്‍പ്പാപ്പയ്ക്ക് പിന്തുണയുമായി ബാന്‍ കി മൂണ്‍
പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ചാക്രിക ലേഖനം എഴുതിയ മാര്‍പാപ്പയ്ക്ക് പിന്തുണയുമായി യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. പോപ്പിന്റെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്‌നമാണെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് പാര്‍ലമെന്റിനെ കേട്കൂടാതെ നിലനിര്‍ത്താന്‍ കോടി കണക്കിന് പൗണ്ടിന്റെ അറ്റകുറ്റപ്പണി നടത്തണെമന്ന് റിപ്പോര്‍ട്ട്
ബ്രിട്ടീഷ് പാര്‍ലമെന്റിനെ കേട്കൂടാതെ നിലനിര്‍ത്താന്‍ കോടി കണക്കിന് പൗണ്ടിന്റെ അറ്റകുറ്റപ്പണി നടത്തണെമന്ന് റിപ്പോര്‍ട്ട്
പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് ഡെലോയിറ്റ് റിയല്‍ എസ്‌റ്റേറ്റുമായി കൂടിയാലോചിച്ചാണ് തയാറാക്കിയിരിക്കുന്നത്. 1950 മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
ആഴ്ച്ചയില്‍ ഏഴു ദിവസവും ജോലിയ്ക്ക് സമ്മതമെങ്കില്‍ ആനുകൂല്യങ്ങള്‍ ഏറെ
ആഴ്ച്ചയില്‍ ഏഴു ദിവസവും ജോലിയ്ക്ക് സമ്മതമെങ്കില്‍ ആനുകൂല്യങ്ങള്‍ ഏറെ
ഇതിന്റെ ഭാഗമായി 5000 ജിപി ഡോക്ടര്‍മാരെയും 5000 സപ്പോര്‍ട്ട് സ്റ്റാഫ് നേഴ്‌സിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. താഴേക്കിടയിലുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാവുന്ന ആളുകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഇന്‍സന്റീവുകളും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു
കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു
യുഎഇ കേരലത്തില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കുന്നു. കോണ്‍സുലേറ്റ് സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചു. ഇതുവരെ കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെയൊന്നും കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.
ബിന്‍ലാദന്‍; അമേരിക്കന്‍ വാദങ്ങള്‍ കള്ളമെന്ന് ബിബിസി
ബിന്‍ലാദന്‍; അമേരിക്കന്‍ വാദങ്ങള്‍ കള്ളമെന്ന് ബിബിസി
അല്‍ ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രചരിപ്പിക്കുന്നത് കള്ളക്കഥകളാണെന്ന് ബിസിസി. അല്‍ ക്വയിദയെയും ബിന്‍ ലാദനെയും കുറിച്ച് ഇരുപത് വര്‍ഷത്തോളം പഠനം നടത്തിയ ജെയിന്‍ കോര്‍ബിനാണ് സാഹചര്യ
ആരാധകര്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത് ചിലിയന്‍ താരം
ആരാധകര്‍ക്ക് മുന്നില്‍ കണ്ണീര്‍വാര്‍ത്ത് ചിലിയന്‍ താരം
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ചിലി താരം അര്‍ട്ടൂറോ വിദാല്‍ ആരാധകരോട് മാപ്പ് പറഞ്ഞു. ഭാര്യക്കൊപ്പം കസീനോയില്‍ മദ്ധ്യാഹ്നം ചെലവഴിച്ചശേഷം ടീമിന്റെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദാലിന്റെ ഫെറാറി കാര്‍ തകര്‍ന്നു.