അസന്തുലിതമായ സാഹചര്യം എന്നാണ് ഇതേക്കുറിച്ച് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പ്രതികരിച്ചത്. രണ്ട് മാര്‍ഗങ്ങളാണ് നമുക്ക് മുന്‍പിലുള്ളത്.
ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി ഉള്ളതുപോലെ സേവന ദാതാവിന്റെ സേവനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള സംവിധാനം യുകെയില്‍ ലഭ്യമാണ്. എന്നാല്‍, വിച്ച് പറയുന്നത് - ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നാണ്.
രണ്ടാം പകുതിയില്‍ ഇക്വലൈസര്‍ ഗോള്‍ നേടാന്‍ ബ്രസീലിന് അവസരം ലഭിച്ചെങ്കിലും റൊബേര്‍ട്ടോ ഫെര്‍മീനോ ആ അവസരം ബാറിന് മുകളീലൂടെ പന്ത് അടിച്ച് നഷ്ടപ്പെടുത്തി.
ഐ.പി.എല്‍ കോഴക്കേസ് നേരിടുന്ന ലളിത് മോദി യു.കെയില്‍ താമസിച്ചത് ആവശ്യമായ രേഖകള്‍ ഇല്ലാതെയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ത്യ വിടുമ്പോള്‍ ലളിത് മോദിയുടെ കയ്യില്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് റദ്ദാക്കിയിട്ടും യു.കെയില്‍ തന്നെ താമസിച്ചതെങ്ങനെയാണെന്നും ചിദംബരം ചോദിച്ചു. യു.കെയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോദി തങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. ലളിത് മോദിക്കെതിരെയുള്ള 16 കേസുകളാണ് …
കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാഴാഴ്ച്ച റമദാന്‍ ഒന്നായിരിക്കുമെന്ന്
മൃഗശാലയില്‍നിന്നും രക്ഷപ്പെട്ട സിംഹങ്ങളും കടുവകളും ചത്തതായാണ് മൃഗശാല അധികൃതര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ മൃഗശാലയില്‍ നിന്നും പുറത്തു ചാടിയ കടുവ ഒരാളെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഭക്ഷണം കഴിക്കാന്‍ കെഎഫ്‌സിയിലെത്തിയ കസ്റ്റമര്‍ക്ക് യുഎസ് ആസ്ഥാനമായ ഫുഡ് ചെയിന്‍ വിളമ്പി നല്‍കിയത് പൊരിച്ച എലിയെന്ന് പരാതി. കെഎഫ്‌സിയുടെ കാലിഫോര്‍ണിയയിലുള്ള ഔട്ട്‌ലെറ്റില്‍നിന്നാണ് ഡിവോറിസ് ഡിക്‌സണ്‍ എന്നയാള്‍ക്ക് ഈ ദുരനുഭവമുണ്ടായത്.
മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഗ്രാന്‍ഡ് മുഫ്തി ശരിവെച്ചു. 2011ലെ കൂട്ട ജയില്‍ച്ചാട്ടം സംബന്ധിച്ച കേസിലാണ് മൂര്‍സിക്കും സഹപ്രവര്‍ത്തകര്‍ക്കും കൈറോയിലെ കോടതി ശിക്ഷ വിധിച്ചത്.
മരണകിടക്കയിലായിരുന്ന മാതാവിനെ കാണാന്‍ അനുവദിച്ചില്ലെന്ന് എന്‍എച്ച്എസ് കംപ്ലേയിന്റ് സെല്ലില്‍ പരാതി. മരിച്ചയുടനെയും തങ്ങളുടെ മാതാവിനെ കാണാന്‍ അനുവാദം തന്നില്ലെന്നും ഇത് തങ്ങള്‍ക്കുണ്ടാക്കിയത് വലിയ മാനസിക ദുഖമാണെന്നും മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബ്രിട്ടണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിവാദത്തിലായ സുഷമാ സ്വരാജിന് പിന്നാലെ വസുന്ധരാരാജ സിന്ധ്യയും വിവാദത്തില്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് വസുന്ധര.