പാക്കിസ്ഥാന്‍ വംശജരായ മൂന്ന് ബ്രിട്ടീഷ് സഹോദരിമാര്‍ അവരുടെ ഒമ്പത് മക്കളുമായി സിറിയയിലേക്ക് കടന്നതായി മാധ്യമ റിപ്പോര്‍ട്ടുകല്‍. സൗദി അറേബ്യയില്‍ തീര്‍ത്ഥാടനത്തിന് പോയ സംഘത്തില്‍നിന്നാണ് മൂന്നു സഹോദരിമാര്‍ അവരുടെ മക്കളുമായി സിറിയയിലേക്ക് കടന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ തെക്കു കിഴക്കേ ദിശയിലേക്ക് 40 സെന്റീമീറ്ററോളം എവറസ്റ്റ് നീങ്ങിയിട്ടുണ്ട്.
മാന്യമായ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും മെയ്ക്ക്അപ്പ് കുറയ്ക്കണമെന്നുമാണഅ കുട്ടികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും ലഭിക്കാനും പെരുമാറ്റ ഗുണം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രധാനാധ്യാപിക റോസി ഹാര്‍ഡിയുടെ വിശദീകരണം.
ലണ്ടന് നഗരത്തിലെ ഒരു ശരാശരി വീടിന്റെയോ ഫഌറ്റിന്റെയോ വാടക 1500 പൗണ്ടായി ഉയര്‍ന്നെന്ന് സര്‍വെ. ഹോംലെറ്റ് നടത്തിയ സര്‍വെയില്‍ പറയുന്നത് രാജ്യത്താകെ താമസ സ്ഥലങ്ങളുടെ വാടക 12.5 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. ലണ്ടന് പുറത്തുള്ള സ്ഥലങ്ങളില്‍ 751 പൗണ്ട് വരെ വാടകയുണ്ട്.
സ്‌കോട്ട്‌ലന്‍ഡ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇയു റെഫറണ്ടവും നടത്തണമെന്നായിരുന്നു കാമറൂണ്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കാമറൂണ്‍ തീരുമാനം മാറ്റിയത്.
റീച്ച് യുവര്‍ ബെല്ലി ബട്ടണ്‍ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ബെല്ലി ബട്ടണ്‍ ചാലഞ്ചിന്റെ ഉറവിടവും ചൈന തന്നെയാണ്.
ഇടവേളയ്ക്കു പകരം എട്ടുമണിക്കൂര്‍ ജോലി സമയം രാവിലെയും രാത്രിയുമായുള്ള ഷിഫ്റ്റുകളിലായി വിഭജിച്ചിട്ടുണ്ട്. അധികസമയം ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് അധികവേതനം നല്‍കണം.
ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അള്‍ജീരിയയിലെ ഗ്യാസ് പ്ലാന്റിനുനേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന മൊക്താര്‍ ബെല്‍മൊക്താര്‍ കൊല്ലപ്പെട്ടു.
ജുറാസിക് സീരിസിലെ നാലാമത്തെ ചിത്രമായ ജുറാസിക് വേള്‍ഡ് ആദ്യവാര ബോക്‌സ്ഓഫീസ് കളക്ഷനില്‍ റോക്കോര്‍ഡ് സൃഷ്ടിച്ചു, 511.8 മില്യണ്‍ യുഎസ് ഡോളര്‍( 3279 കോടി രൂപ) കളക്ഷനാണ് ചിത്രം ആദ്യവാരം നേടിയത്.
യുകെയിലെ വാട്ടര്‍പാര്‍ക്കില്‍ ബിക്കിനികള്‍ക്ക് വിലക്ക്. അതിന് പകരം ഇസ്ലാമിക് രീതിയില്‍ ശരീരം മൂടി വരാനാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.