കാമുകിയെ വെടിവച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ അത്‌ലീറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ഓഗസ്റ്റില്‍ പരോള്‍ ലഭിക്കും. ന്നാല്‍ പിസ്‌റ്റോറിയസിന്റെ പരോളിനെക്കുറിച്ച് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സബയില്‍ താമസമാക്കിയിരിക്കുന്ന ഗോത്ര വര്‍ഗക്കാരും വിശ്വസിക്കുന്നത് ഇങ്ങനെ തന്നെയാണ്. വിദേശ ടൂറിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മാക്കളെ പ്രകോപിപ്പിച്ചെന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍, ചരിത്രത്തിലെ ഏറ്റവും പ്രായമുള്ള പൂച്ചയല്ല ടിഫാനി. 38 വയസ്സുണ്ടായിരുന്ന ക്രീം പഫ് എന്ന പൂച്ചയ്ക്കാണ് ആ സ്ഥാനം.
ബ്രിട്ടണില്‍ ഈ വര്‍ഷം 24,000 നേഴ്‌സുമാരുടെ കുറവുണ്ടെന്ന് കണക്കുകള്‍. കടുത്ത കുടിയേറ്റ നിയമങ്ങള്‍, ചെലവു ചുരുക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങള്‍ വെട്ടിക്കുറച്ചത് തുടങ്ങിയവയാണ് നേഴ്‌സുമാരെ ആവശ്യത്തിന് ലഭിക്കാതെ വരുന്നത്. 2
ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 1206 മില്യണ്‍ യുഎസ് ഡോളറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രാന്‍ഡ് വാല്യു. അതായത് ഏഴായിരം കോടി രൂപയ്ക്ക് മുകളില്‍. ഇത്രയും മൂല്യമുള്ള മറ്റൊരു ഫുട്‌ബോള്‍ ക്ലബും ഇപ്പോള്‍ നിലവിലില്ല.
പാശ്ചാത്യ മിലിട്ടറി അലയന്‍സിലെ നിര്‍ണായത തൂണായ യുകെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കുമ്പോള്‍ അത് എല്ലാവരെയും ബാധിക്കുമെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് ആംഡ് ഫോഴ്‌സിനെ ലോകത്തിലെ എല്ലാ നഗരങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്നായിരുന്നു ഇതിന് കാമറൂണ്‍ നല്‍കിയ മറുപടിയെന്ന് ഡൗണിംഗ് സ്ട്രീറ്റുമായി അടുത്ത് ബന്ധമുള്ള ചില സ്രോതസ്സുകള്‍ വെളിപ്പെടുത്തി.
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ പോരാട്ടം നടത്തുന്ന ഇറാഖി സൈന്യത്തിന് പരിശീലനം നല്‍കുന്നതിനായി ബ്രിട്ടണ്‍ 125 ട്രൂപ്പ് സൈന്യത്തെ അവിടേക്ക് അയക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെ പൗരാണി നഗരങ്ങള്‍ കൈയടക്കിയിട്ടും അവരെ അവിടെ നിന്ന് തുരത്താന്‍ ഇറാഖി സൈന്യത്തിന് സാധിക്കാത്ത സാഹചര്യത്തിലാണ് പരിശീലനം നല്‍കാന്‍ ബ്രിട്ടണ്‍ സൈന്യത്തെ വിട്ടു നല്‍കുന്നത്
ഫ്രഞ്ച് ഓപ്പണില്‍ ഇതാദ്യമായിട്ടാണ് വാവ്‌റിങ്ക കിരീടം നേടുന്നത്. പത്ത് വര്‍ഷത്തിനിടെ റാഫേല്‍ നദാലും റോജര്‍ ഫെഡററുമല്ലാതെ കിരീടം ചൂടുന്ന മൂന്നാമത്തെ താരമാണ് വാവ്‌റിങ്ക.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ മുഖമാസികയായ ദാബിക് ആമസോണിലെ മാഗസീനുകള്‍ക്കൊപ്പം വില്‍പ്പനയ്ക്ക്. നാല് വ്യത്യസ്ത വാള്യങ്ങളായി ആമസോണ്‍ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നത്.
വീഡിയോ കോളിംഗ് സേവനമായ സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കി. പരീക്ഷണാര്‍ത്ഥം യുകെ, യുഎസ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സ്‌കൈപ്പ് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് വിളിക്കാന്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കുന്നതോടെ ഇനി പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല.