1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയും യുഎസും തമ്മില്‍ പ്രതിരോദ മേഖലയില്‍ പത്ത് വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടു
ഇന്ത്യയും യുഎസും തമ്മില്‍ പ്രതിരോദ മേഖലയില്‍ പത്ത് വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിട്ടു
പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ഉടമ്പടികളില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ഡല്‍ഹിയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറും ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. തീരദേശ സുരക്ഷ,
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ പുറത്ത്
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമിയില്‍. 2012ലും 2014ലും നദാലിനോട് തോല്‍വി വഴങ്ങേണ്ടി വന്ന ദ്യൊക്കോവിച്ചിന്റെ മധുര പ്രതികാരം കൂടിയായി റൊളാന്‍ഡ് ഗാരോസിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
ഡേവിഡ് കാമറൂണിനെയും യുഎസ് നിരീക്ഷിച്ചിരുന്നതായി സ്‌നോഡന്‍
ഡേവിഡ് കാമറൂണിനെയും യുഎസ് നിരീക്ഷിച്ചിരുന്നതായി സ്‌നോഡന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും യുഎസ് നിരീക്ഷിച്ചിരുന്നതായി എഡ്‌വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. കാമറൂണിന്റെ ഫോണ്‍ റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഎസ് ശേഖരിച്ചിട്ടുണ്ടെന്ന് സ്‌നോഡന്‍ പറഞ്ഞു.
സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ബ്ലാറ്ററുടെ രാജി. തന്റെ സ്ഥാനം പലരുടെയും അനിഷ്ടം ക്ഷണിച്ചു വരുത്തിയിട്ടുണ്ടെന്നും എല്ലാവരുടേയും പിന്തുണയില്ലാതെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്ലാറ്റര്‍ പറഞ്ഞു.
രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു
രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു
ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ കോച്ച്. നേരത്തെ പരിശീലക സ്ഥാനത്തേക്ക് വിദേശ താരങ്ങളെ ഉള്‍പ്പെടെ ബിസിസിഐ നോക്കിയിരുന്നെങ്കിലും ആരെയും ലഭിച്ചിരുന്നില്ല.
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
മുന്‍ ഒളിംബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ ഔദ്യോഗികമായി തന്നെ 'അവള്‍' ആയി. തന്റെ പേര് ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു
ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു
തന്റെ എട്ടു വയസ്സുള്ള മകന് ശ്വസന പ്രശ്‌നമുണ്ടായതും അത് പിന്നീട് ആസ്തമയായി രൂപാന്തരപ്പെട്ടതും ഡല്‍ഹിയില്‍ സഹിക്കേണ്ടി വരുന്ന പ്രതികൂല ജീവിതസാഹചര്യങ്ങളും ഇയാള്‍ തന്റെ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം
450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം
നാന്‍ജിംഗില്‍നിന്ന് ചോങ്ക്വിംഗിലേക്ക് പോകുകയായിരുന്നു ക്രൂസ് ഷിപ്പ്. തിങ്കളാഴ്ച്ച രാത്രിയോടെ ഹൂബെ പ്രൊവിന്‍സിലാണ് അപകടമുണ്ടായത്.
മാഗി സുരക്ഷിതമാണെന്ന് നെസ്‌ലെ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദിക്ഷിത്
മാഗി സുരക്ഷിതമാണെന്ന് നെസ്‌ലെ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദിക്ഷിത്
നെസ്‌ലേ ഇറക്കുന്ന 2 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന നൂഡില്‍സിന്റെ ഗുണമേന്മ വ്യക്തമാകുവാന്‍ ആവശ്യപ്പെട്ട് ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിസിസ്‌ട്രേഷന്‍ മാധുരിക്ക് നോട്ടീസ് അയച്ചിരുന്നു.
കിം കര്‍ദാഷിയന്‍ വീണ്ടും ഗര്‍ഭിണിയായി; രണ്ടാം കുട്ടിക്ക് സൗത്ത് എന്ന് പേരിടണമെന്ന് ട്വിറ്റര്‍
കിം കര്‍ദാഷിയന്‍ വീണ്ടും ഗര്‍ഭിണിയായി; രണ്ടാം കുട്ടിക്ക് സൗത്ത് എന്ന് പേരിടണമെന്ന് ട്വിറ്റര്‍
റിയാലിറ്റി ടിവി സ്റ്റാര്‍ കിം കര്‍ദാഷിയന്‍ രണ്ടാമതും ഗര്‍ഭിണിയായി. കീപ്പിംഗ്അപ്പ് വിത്ത് കര്‍ദാഷിയന്‍സ് എന്ന ടിവി ഷോയിലൂടെയാണ് ഗര്‍ഭിണിയാണെന്ന വിവരം കിം വെളിപ്പെടുത്തിയത്.