1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ആനുവല്‍ ഹംഗര്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ ജീവിക്കുന്നതെന്ന കണക്കുകള്‍ ഉള്ളത്.
‘ഘര്‍ വാപസി’ ഇരകള്‍ ആര്‍എസ്എസിനെതിരെ പരാതിയുമായി യുഎസ് കോടതിയില്‍
‘ഘര്‍ വാപസി’ ഇരകള്‍ ആര്‍എസ്എസിനെതിരെ പരാതിയുമായി യുഎസ് കോടതിയില്‍
ക്രിസ്ത്യാനിയായ മൈക്കള്‍ മാസിഹ്, മുസ്ലിമായ ഹാസിം അലി, സിഖ് വംശജനായ കുല്‍വീന്ദര്‍ സിങ് എന്നിവരെയാണ് സംഘടന 'ഘര്‍ വാപസി'യുടെ ഇരകളായി കോടതിയില്‍ ഹാജരാക്കിയത്.
തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ് അയര്‍ലണ്ടെന്ന് ജോ ബിഡന്‍
തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ് അയര്‍ലണ്ടെന്ന് ജോ ബിഡന്‍
1.2 മില്യണ്‍ ഐറിഷ് വോട്ടര്‍മാര്‍ കുടുംബത്തിനും സ്‌നേഹത്തിനുമായി ധീരമായ നിലപാട് കൈക്കൊണ്ടെന്ന് ജോ ബിഡന്‍ അഭിപ്രായപ്പെട്ടു. എല്ലാ ആളുകള്‍ക്കും ബഹുമാനവും അവകാശവുമുണ്ടെന്ന അടിസ്ഥാനപരമായ സത്യം അവര്‍ തിരിച്ചറിഞ്ഞു.
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി.
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മോഡി സ്വയം വിലയിരുത്തുന്നത് മികച്ചത് എന്നാണെങ്കിലും എല്ലാവര്‍ക്കും ആ അഭിപ്രായമില്ല. മോഡിയുമായി അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും മോഡിയുടെയും കൂട്ടരുടെയും പൊങ്ങച്ചം പറച്ചിലിലും വീമ്പെളക്കലുകളിലും അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് അത്ര താല്‍പര്യമില്ല
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ടെയിലര്‍ സ്വിഫ്റ്റും
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ടെയിലര്‍ സ്വിഫ്റ്റും
ടെയിലര്‍ സ്വിഫ്റ്റ് ലോകത്തെങ്ങും തരംഗമായി മാറുകയാണ്. ഷെയ്ക്ക് ഇറ്റ് ഓഫിന്റെ റെക്കോര്‍ഡ് വിജയം, ബില്‍ബോര്‍ഡ്‌സിലെ നേട്ടങ്ങള്‍ തുടങ്ങി ടെയിലര്‍ സ്വിഫ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ട്വിറ്ററില്‍ ഇപ്പോഴും ടെയിലര്‍ സ്വിഫ്റ്റ് ഹോട്ട് ടോപ്പിക്കാണ്
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്രമായ ലൈംഗികതയ്ക്ക് വഴങ്ങാത്ത യുവതിയെ ഐഎസ് തീവ്രവാദികള്‍ പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി. ഭ്രാന്തമായ വികാരങ്ങള്‍ക്ക് അടിമകളായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്യാമ്പില്‍നിന്ന് പുറത്തു വരുന്ന കണ്ണില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 20 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
ആപ്പിളിന്റെ ഡിസൈന്‍ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ആപ്പിളിന്റെ ഡിസൈന്‍ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ഡിസൈന്‍ വിംഗിന്റെ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ ടൂര്‍ ഒക്ടോബറില്‍
എബി ഡിവില്ലിയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ പര്യടനം ആരംഭിക്കും. നാലു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവിക പ്രസവശേഷി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍
സ്ത്രീകള്‍ക്ക് സ്വാഭാവികമായ പ്രസവത്തിനും മുലയൂട്ടുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍ മൈക്കിള്‍ ഓഡന്റ്. ഗര്‍ഭാവസ്ഥയില്‍ കഴിച്ച് കൂട്ടുന്ന മരുന്നുകളാണ് ഈ അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.