1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിന്‍ ലാദനില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ അമേരിക്ക പുറത്തുവിട്ടു; രേഖകളില്‍ ഇന്ത്യന്‍ ആക്രമണങ്ങളെ കുറിച്ചും പരാമര്‍ശം
ബിന്‍ ലാദനില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ അമേരിക്ക പുറത്തുവിട്ടു; രേഖകളില്‍ ഇന്ത്യന്‍ ആക്രമണങ്ങളെ കുറിച്ചും പരാമര്‍ശം
ബിന്‍ലാദന്‍ വായിക്കാന്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍, മറ്റുള്ളവര്‍ക്ക് എഴുതി കത്തുകള്‍, അല്‍ക്വയ്ദ മെമ്പര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം തുടങ്ങി നൂറ് കണക്കിന് വസ്തുക്കളാണ് യുഎസ് പിടിച്ചെടുത്തത്.
യു കെ യിലെ എന്‍ എച്ച് എസിലും സ്വകാര്യ കെയര്‍ ഹോമുകളിലും ജോലി ചെയുന്ന എല്ലാ വിദേശീയരുടെയും യോഗ്യതകള്‍ വീണ്ടും വിശദമായി പരിശോധിക്കാന്‍ ശക്തമായ സമ്മര്‍ദ്ധം ഉയരുന്നു.
യു കെ യിലെ എന്‍ എച്ച് എസിലും സ്വകാര്യ കെയര്‍ ഹോമുകളിലും ജോലി ചെയുന്ന എല്ലാ വിദേശീയരുടെയും യോഗ്യതകള്‍ വീണ്ടും വിശദമായി പരിശോധിക്കാന്‍ ശക്തമായ സമ്മര്‍ദ്ധം ഉയരുന്നു.
                                    യു കെ യിലെ ആരോഗ്യമേഖലയില്‍ ജോലി ചെയുന്ന വിദേശീയരായ മുഴുവന്‍ നേഴ്‌സുമാരുടെയും മറ്റു വിദഗ്ദരുടെയും തൊഴില്‍യോഗ്യതാ സംബന്ധമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും വീണ്ടും പുന പരിശോധനക്ക് വിധേയമാക്കണമെന്ന ശക്തമായ …
‘ഇസ്ലാം വിരുദ്ധ ചിത്രം’ ഇന്നസന്‍സ് ഓഫ് മുസ്ലീമിന് വിലക്ക് നീക്കി
‘ഇസ്ലാം വിരുദ്ധ ചിത്രം’ ഇന്നസന്‍സ് ഓഫ് മുസ്ലീമിന് വിലക്ക് നീക്കി
ഈ ചിത്രം റിലീസായതിന് പിന്നാലെ കലാപങ്ങളും വിവാദങ്ങളും ആഗോള തലത്തില്‍ കത്തി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് യൂട്യൂബില്‍ വിലക്കേര്‍പ്പെടുത്തിയത്. ഫെഡറല്‍ കോടതിയായിരുന്നു ചിത്രം വിലക്കി കൊണ്ട് ഉത്തരവിട്ടത്.
ആര്‍സിബി ഫൈനലിലേക്ക് ഒരുപടി കൂടി കടന്നു; എലിമിനേറ്ററില്‍ രാജസ്ഥാനെ 71 റണ്‍സിന് തോല്‍പ്പിച്ചു
ആര്‍സിബി ഫൈനലിലേക്ക് ഒരുപടി കൂടി കടന്നു; എലിമിനേറ്ററില്‍ രാജസ്ഥാനെ 71 റണ്‍സിന് തോല്‍പ്പിച്ചു
ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍ എത്തുന്നതിന് ആര്‍സിബി ഒരു പടി കൂടി കടന്നു. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗഌര്‍ 71 റണ്‍സിന് പരാജയപ്പെടുത്തി. ഇനി ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌര്‍ ചെന്നൈയോട് ഏറ്റുമുട്ടും. അതേസമയം ബാംഗഌരിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്ലില്‍നിന്ന് പുറത്തായി.
ലൈംഗികാരോപണ കേസില്‍ റൂബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി
ലൈംഗികാരോപണ കേസില്‍ റൂബല്‍ ഹുസൈനെ കുറ്റവിമുക്തനാക്കി
റൂബല്‍ ഹുസൈനെതിരായ പരാതിയില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ തെളിവൊന്നും ലഭിച്ചില്ലെന്നും പൊലീസ് ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂബലിനെ കുറ്റവിമുക്തനാക്കിയത്.
ഐപിഎല്ലില്‍ ചെന്നൈയെ തളച്ച് മുംബൈ ആദ്യ ഫൈനലിസ്റ്റായി; രണ്ടാം ഫൈനലിസ്റ്റിനെ ബുധനാഴ്ച്ച അറിയാം
ഐപിഎല്ലില്‍ ചെന്നൈയെ തളച്ച് മുംബൈ ആദ്യ ഫൈനലിസ്റ്റായി; രണ്ടാം ഫൈനലിസ്റ്റിനെ ബുധനാഴ്ച്ച അറിയാം
ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍.് ഇന്ന് നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലില്‍ കടന്നത്.
ദയകാണിച്ച് ഫിലിപ്പൈന്‍സ്; റൊഹീങ്ക്യകള്‍ക്ക് അഭയം നല്‍കും
ദയകാണിച്ച് ഫിലിപ്പൈന്‍സ്;  റൊഹീങ്ക്യകള്‍ക്ക് അഭയം നല്‍കും
നേരത്തേ ഇന്തോനേഷ്യ പ്രവേശാനുമതി നല്‍കിയതിനെ തുടര്‍ന്ന് 900 പേര്‍ ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. ഭക്ഷണം കിട്ടാതെയും കടല്‍ച്ചൊരുക്കും മൂലം കഴിഞ്ഞ ദിവസം ബോട്ടിലെ 10 പേര്‍ ജീവന്‍ വെടിഞ്ഞിരുന്നു.
‘ബെസ്റ്റ് ട്രാവല്‍ സിറ്റീസ് ഇന്‍ ദ് വേള്‍ഡ്’
‘ബെസ്റ്റ് ട്രാവല്‍ സിറ്റീസ് ഇന്‍ ദ് വേള്‍ഡ്’
ടൂറിസ്റ്റുകള്‍ക്ക് ഏറ്റവം നല്ല നഗരം ലണ്ടനാണെന്ന് സര്‍വെ. ട്രിപ് അഡൈ്വസര്‍ വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് ട്രാവല്‍ ഡെസ്റ്റിനേഷന്‍സായ മറ്റ് നഗരങ്ങളെ പിന്‍തള്ളി ലണ്ടന്‍ ഒന്നാമത് എത്തിയത്. ന്യൂയോര്‍ക്ക്, പാരിസ്, റോം, ദുബൈ തുടങ്ങിയ നഗരങ്ങളില്‍ സര്‍വെയില്‍ ഉണ്ടായിരുന്നെങ്കിലും യാത്രക്കാരുടെ ഇഷ്ടനഗരം ലണ്ടനാണ്.
ബരാക് ഒബാമ ട്വിറ്ററില്‍; യൂസര്‍നെയിം @potus
ബരാക് ഒബാമ ട്വിറ്ററില്‍; യൂസര്‍നെയിം @potus
പൊടൂസ് എന്ന യൂസര്‍നെയിമില്‍ ബരാക് ഒബാമ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു. അമേരിക്കയുടെ പ്രസിഡന്റായി രണ്ടാം ടേം ഭരണം അവസാനിക്കാറായപ്പോഴേക്കാണ് ഒബാമ സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട ആരംഭിച്ചത്. ഇതിന് മുന്‍പ് ബരാക് ഒബാമ എന്ന പേരില്‍ ഉണ്ടായിരുന്ന വേരിഫൈഡ് ട്വിറ്റര്‍ പ്രൊഫൈല്‍ കൈകാര്യം ചെയ്തിരുന്നത് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരായിരുന്നു.
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
യു.കെയില്‍ രണ്ട് രോഗികളെ ഇന്‍സുലിന്‍ കുത്തി വെച്ച് കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് ജയിലിലേക്ക്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനായ വിക്‌റ്റോറിയ ചൗവാ എന്ന നേഴ്‌സ് കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.