1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഴ്‌സണലിനെതിരായ മത്സരം ചെല്‍സി താരം ഡീഗോ കോസ്റ്റയ്ക്ക് നഷ്ടമാകും
ആഴ്‌സണലിനെതിരായ മത്സരം ചെല്‍സി താരം ഡീഗോ കോസ്റ്റയ്ക്ക് നഷ്ടമാകും
ഞായറാഴ്ച്ച ആഴ്‌സണലിനെതിരായി നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ചെല്‍സി സ്റ്റാര്‍ സ്‌ട്രേക്കര്‍ ഡീഗോ കോസ്റ്റ കളിച്ചേക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കില്‍നിന്ന് മുക്തനാകാന്‍ കോസ്റ്റയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല
ആപ്പിള്‍ ലോഗോയില്‍ മൂത്രമൊഴിക്കുന്ന ആന്‍ഡ്രോയിഡ്, വെട്ടിലായി ഗൂഗിള്‍
ആപ്പിള്‍ ലോഗോയില്‍ മൂത്രമൊഴിക്കുന്ന ആന്‍ഡ്രോയിഡ്, വെട്ടിലായി ഗൂഗിള്‍
ആപ്പിള്‍ ലോഗോയില്‍ മൂത്രമൊഴിക്കുന്ന ആന്‍ഡ്രോയിഡ്, കഴിഞ്ഞ ദിവസം ഗൂഗിള്‍ മാപ്പില്‍ പാകിസ്താനിലെ റാവല്‍ പിണ്ടി സന്ദര്‍ശിച്ചവര്‍ കണ്ട കാഴ്ച്ചയാണിത്. ഒരു യൂസറുടെ വികൃതിയായിരുന്നു ഇത്.
നേപ്പാളില്‍ വന്‍ ഭൂചലനം, 400 ലേറെ മരണം; തുടര്‍ ചലനങ്ങളില്‍ ഇന്ത്യയും കുലുങ്ങി
നേപ്പാളില്‍ വന്‍ ഭൂചലനം, 400 ലേറെ മരണം; തുടര്‍ ചലനങ്ങളില്‍ ഇന്ത്യയും കുലുങ്ങി
നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ റാഞ്ചി, ജയ്പൂര്‍, ആഗ്ര, ഗുവാഹത്തി, പട്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഗ്ലോബല്‍ ഹാപ്പിനസ് ഇന്‍ഡക്‌സില്‍ യുഎഇക്ക് 20ാം സ്ഥാനം
ഗ്ലോബല്‍ ഹാപ്പിനസ് ഇന്‍ഡക്‌സില്‍ യുഎഇക്ക് 20ാം സ്ഥാനം
2015ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ യുഎഇക്ക് 20ാം സ്ഥാനം. യുഎന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്കാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ അന്ത്യശാസനം; ഓടിയാല്‍ കന്യകാത്വം നഷ്ടപ്പെടുമെന്ന് വിശദീകരണം
പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ അന്ത്യശാസനം; ഓടിയാല്‍ കന്യകാത്വം നഷ്ടപ്പെടുമെന്ന് വിശദീകരണം
കന്യാകത്വം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളെ ഓട്ട മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതില്‍നിന്ന് ഓസ്‌ട്രേലിയയിലെ മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിലക്കിയതായി പരാതി. പെണ്‍കുട്ടികള്‍ അധികമായി ഓടിയാല്‍ കന്യാകത്വം നശിക്കും. ഓട്ട മത്സരങ്ങളിലും ഫുഡ്‌ബോള്‍ പോലുള്ള കളികളിലും പങ്കെടുത്ത് പരുക്കേറ്റാല്‍ കുട്ടികളുണ്ടാകാതെ വരും.
യുകെയില്‍നിന്ന് ആസ്ഥാനം മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് എച്ച്എസ്ബിസി ബാങ്ക് ആലോചിക്കുന്നു
യുകെയില്‍നിന്ന് ആസ്ഥാനം മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് എച്ച്എസ്ബിസി ബാങ്ക് ആലോചിക്കുന്നു
ലണ്ടനില്‍നിന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് എച്ച്എസ്ബിസി ബാങ്ക്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുണ്ടായ റെഗുലേറ്ററി ആന്‍ഡ് സ്ട്രക്ടചറല്‍ റീഫോംസിന്റെ ഭാഗമായിട്ടാണ് ബാങ്ക് ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്.
യുഎസ് സര്‍ജന്‍ ജനറലായി ഇന്ത്യക്കാരനായ വിവേക് മൂര്‍ത്തി സ്ഥാനമേറ്റു
യുഎസ് സര്‍ജന്‍ ജനറലായി ഇന്ത്യക്കാരനായ വിവേക് മൂര്‍ത്തി സ്ഥാനമേറ്റു
ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡനാണ് വിവേക് മൂര്‍ത്തിയെ സ്ഥാനാരോഹണം ചെയ്യിച്ചത്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലാണ് കര്‍ണാടക സ്വദേശിയായ വിവേക് മൂര്‍ത്തി.
എന്‍എച്ച്എസ് മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഐഎസ്എച്ച്എസ്
എന്‍എച്ച്എസ് മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഐഎസ്എച്ച്എസ്
ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രി ശൃംഖലയുടെ മാതൃകയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അവരുടെ തന്നെ ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് (ഐഎസ്എച്ച്എസ്) എന്നാണ് തീവ്രവാദികള്‍ ഇതിന് പേരിട്ടിരിക്കുന്നത്.
എവരിബഡി ലവ്‌സ് റെയ്മണ്ടിലെ ബാലതാരം ആത്മഹത്യ ചെയ്തു
എവരിബഡി ലവ്‌സ് റെയ്മണ്ടിലെ ബാലതാരം ആത്മഹത്യ ചെയ്തു
എവരിബഡി ലവ്‌സ് റെയ്മണ്ട് എന്ന യുഎസ് സിറ്റ്‌കോമില്‍ അഭിനയിച്ച ബാലതാരം സേവ്യര്‍ സ്വീറ്റന്‍ ആത്മഹത്യ ചെയ്തു. ഈ സിറ്റ്‌കോമിലെ ഇരട്ടകുട്ടികളില്‍ ഒരാളുടെ വേഷത്തിലായിരുന്നു സേവ്യര്‍ അഭിനയിച്ചിരുന്നത്. 19 വയസ്സായിരുന്നു.
ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കക്കാരനും കൊല്ലപ്പെട്ടു; ഒബാമ രാജ്യത്തോട് മാപ്പ് പറഞ്ഞു
ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കക്കാരനും കൊല്ലപ്പെട്ടു; ഒബാമ രാജ്യത്തോട് മാപ്പ് പറഞ്ഞു
പാകിസ്താനില്‍ തീവ്രവാദികളെ ലക്ഷ്യം വെച്ച് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കക്കാരനും ഇറ്റലിക്കാരനും കൊല്ലപ്പെട്ടതായി സിഐഎ മേധാവിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മാപ്പപേക്ഷയുമായി ബരാക് ഒബാമ. ഒബാമയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.