സ്വന്തം ലേഖകൻ: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ അധികൃതർ ഉടൻ നേരിട്ടു കാണാം. ഇതിന് അനുമതി നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു. കപ്പലിലെ ഇന്ത്യക്കാരിൽ 4 പേർ മലയാളികളാണ്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാരും കപ്പൽ അധികൃതരും അറിയിച്ചു. സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി …
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും റോഡുകള്‍ ഒലിച്ചുപോവുകയും ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി സുരക്ഷാ അധികൃതര്‍. മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ട്രാഫിക് വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കാരണം …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയും നാളെ കാലത്തുമായി മഴയും ഇടിമിന്നലും തുടരുമെന്ന മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ കാറ്റിനും ആലിപ്പഴ വർഷത്തിനുമൊപ്പം 30-100 എം.എം മഴയുണ്ടായേക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അൽ ഇർസ്വാദുൽ ഒമാനിയ്യ എന്ന ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. മുസന്ദം, …
സ്വന്തം ലേഖകൻ: ഖത്തറിൽ മഴ കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ -സ്വകാര്യ സ്കൂളുകളിൽ ഇന്ന് പഠനം ഓൺലൈൻ ആക്കി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും ഇന്ന് വർക്ക് ഫ്രം ഹോം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സ്കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്തിയത്. ചില സ്വകാര്യ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം സ്കൂളും ഓൺലൈൻ …
സ്വന്തം ലേഖകൻ: രാജ്യത്തെ സെന്‍ട്രല്‍ ബയോമെട്രിക് ഡാറ്റാബേസിനായി വിരലടയാളം ശേഖരിക്കുന്ന പദ്ധതി നേരത്തേ തീരുമാനിച്ചത് പ്രകാരം ജൂണ്‍ മാസത്തോടെ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് അധികൃതര്‍. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 20 ലക്ഷം പേര്‍ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി നാലു ലക്ഷത്തോളം പേരാണ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. ഇതിന്റെ …
സ്വന്തം ലേഖകൻ: എച്ച് എം ആര്‍ സി നല്‍കുന്ന ആനുകൂല്യമായ ചൈല്‍ഡ് ബെനഫിറ്റ് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് നഷ്ടമായേക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില ആളുകള്‍, അര്‍ഹതയുണ്ടായിട്ടും ചൈല്‍ഡ് ബെനെഫിറ്റിന് അപേക്ഷിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ആദ്യ കുട്ടിക്ക്, പ്രതിവര്‍ഷം 1,331 പൗണ്ടും പിന്നീടുള്ള ഓരോ കുട്ടിക്കും പ്രതിവര്‍ഷം 881 പൗണ്ടുമാണ് ചൈല്‍ഡ് ബെനഫിറ്റ്. എച്ച് എം ആര്‍ …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. വളരെ ഉപകാരപ്രദമായ ധാരാളം കാര്യങ്ങള്‍ ചെയ്യുമ്പോഴും, ചുരുക്കം ചിലരെങ്കിലും ഈ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഇത്തരം ദുരുപയോഗങ്ങള്‍ക്ക് കൂടുതലായി ഇരകളാകുന്നത് കുട്ടികളുമാണ്. ഇത് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കുട്ടികളെ …
സ്വന്തം ലേഖകൻ: ആദ്യാക്ഷരം നുകരാൻ സ്കൂളിലെത്തിയതിന്റെ ആകാംക്ഷയും പുതിയ ക്ലാസിലിരിക്കുന്നതിന്റെ ആവേശവുമായി കൊച്ചുകൂട്ടുകാർ ഇന്ന് (തിങ്കൾ) വീണ്ടും സ്കൂളുകളിൽ. ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് യുഎഇയിലെ വിദ്യാലയങ്ങളിൽ ഇന്ന് പുതിയ അധ്യയന വർഷം തുടങ്ങി. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു കടക്കുന്നത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ …
സ്വന്തം ലേഖകൻ: പീഡനക്കേസില്‍ കുറ്റക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി ഭരണകൂടം. ഇനി മുതല്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൗദി സുരക്ഷാ അധികൃതര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രതിയുടെ മുഴുവന്‍ പേര് മക്ക പോലീസ് ആദ്യമായി വെളിപ്പെടുത്തിയത്. അതിനിടെ, സ്ത്രീയെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ട്രാഫിക് കുടിശ്ശിക ഇനത്തില്‍ അടച്ചു തീര്‍ക്കാനുള്ള തുക പകുതിയായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 18 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള ആറു മാസമായിരിക്കും പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ …