1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്പീഡ് ക്യാമറ ജാമര്‍ കാറില്‍ ഘടിപ്പിച്ച ബിസിനസുകാരന് ജയില്‍ശിക്ഷ
സ്പീഡ് ക്യാമറ ജാമര്‍ കാറില്‍ ഘടിപ്പിച്ച ബിസിനസുകാരന് ജയില്‍ശിക്ഷ
നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് കാമറയില്‍ തന്റെ കാര്‍ കുടുങ്ങാതിരിക്കാന്‍ ക്യാമറ ജാമര്‍ ഘടിപ്പിച്ച വ്യാപാരിക്ക് ജയില്‍ശിക്ഷ. ഇയാളുടെ കാറിന്റെ സ്പീഡ് രണ്ട് തവണ പൊലീസ് അളക്കാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടു.
2013ല്‍ 400 കുട്ടികള്‍ക്ക് നേരെ പൊലീസ് വൈദ്യുത തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് കണക്കുകള്‍
2013ല്‍ 400 കുട്ടികള്‍ക്ക് നേരെ പൊലീസ് വൈദ്യുത തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് കണക്കുകള്‍
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായുള്ള 400 കുട്ടികള്‍ക്ക് നേരെ പൊലീസ് വൈദ്യുത തോക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് രേഖകള്‍. 2013 വര്‍ഷത്തിലെ രേഖകള്‍ ശേഖരിച്ച് പുറത്ത് വിട്ടത് ബിബിസി ന്യൂസാണ്. ഹോം ഓഫീസിലെ ടസെര്‍ ഡേറ്റാ ബേസിലാണ് പൊലീസ് കുട്ടികള്‍ക്ക് നേരെ വൈദ്യുതി തോക്ക് ഉപയോഗിച്ചതിന്‌റെ കണക്കുകളുള്ളത്.
കോഴവാങ്ങിയ ടോറി നേതാവ് ഇനി വരാനുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല
കോഴവാങ്ങിയ ടോറി നേതാവ് ഇനി വരാനുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല
കണ്‍സര്‍വെറ്റീവ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ എംപി സ്ഥാനവും രാജി വെയ്ക്കാന്‍ ഒരുങ്ങുകയാണ് ടോറി പാര്‍ട്ടിയിലെ നേതാവ് മാല്‍ക്കോം റിഫ്കിന്‍ഡ്.
ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നെന്ന് ബ്രിട്ടീഷ് പൊലീസ്
ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടന്നെന്ന് ബ്രിട്ടീഷ് പൊലീസ്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ലണ്ടനില്‍നിന്നും വിമാനം കയറിയ മൂന്ന് മുസ്ലീം പെണ്‍കുട്ടികള്‍ സിറിയന്‍ അതിര്‍ത്തി കടന്നെന്ന് ബ്രിട്ടീഷ് പൊലീസ്.
ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്നവരുടെ എണ്ണം രണ്ട് മില്യണ്‍ കടന്നു
ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്നവരുടെ എണ്ണം രണ്ട് മില്യണ്‍ കടന്നു
ചെറുതും വലുതുമായി ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്ന കമ്പനികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും എണ്ണം രണ്ട് മില്യണ്‍ കടന്നെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്.
ബ്രിട്ടീഷ് സ്ത്രീകള്‍ കുളിക്കുന്നത് കുറവാണെന്ന് ഹൈജീന്‍ സര്‍വെ
ബ്രിട്ടീഷ് സ്ത്രീകള്‍ കുളിക്കുന്നത് കുറവാണെന്ന് ഹൈജീന്‍ സര്‍വെ
ബ്രിട്ടനിലെ യുവതികളില്‍ 100 പേരില്‍ 33 പേര്‍ മൂന്നു ദിവസം കൂടുമ്പോഴോ അതില്‍ കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷമോ മാത്രമാണ് കുളിക്കുന്നത്.
26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി
26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി
അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന് സയാമീസ് ഇരട്ടകളെപ്പോലെ ജനിച്ച കുഞ്ഞുങ്ങളെ പരസ്പരം വേര്‍പെടുത്തി. അമേരിക്കയിലെ ടെക്‌സാസിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു അതി സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഏകദേശം 26 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേര്‍പെടുത്തിയതെന്ന ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഡിവിഎല്‍എ യുടെ പേരില്‍ വ്യാജ ഇമെയില്‍, വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡിവിഎല്‍എ യുടെ പേരില്‍ വ്യാജ ഇമെയില്‍, വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ്
ഡ്രൈവിങ് ആന്റ് വെഹിക്കിള്‍ ലൈസന്‍സിങ്ങ് അതോറിറ്റിയുടെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നതായി വാര്‍ത്ത. ഡിവിഎല്‍എ യുടെ ഔദ്യോഗിക മെയില്‍ ആണെന്നും വാഹന ഉടമകള്‍ തങ്ങളുടെ ലൈസന്‍സിന്റേയും വാഹന ടാക്‌സിന്റേയും വിവരങ്ങള്‍ സ്ഥിരീകരിക്കണം എന്നുമാണ് ഇമെയില്‍ ഉള്ളടക്കം. ഇത്തരം ഇമെയിലുകളെ കുറിച്ചുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഡിവിഎല്‍എ വാഹന ഉടമകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. വ്യക്തികളുടെ സ്വകാര്യ …
പത്തു വയസ്സുകാരിക്ക് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ എന്റോള്‍മെന്റ്, അതും മാത്സ് ഡിഗ്രി
പത്തു വയസ്സുകാരിക്ക് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ എന്റോള്‍മെന്റ്, അതും മാത്സ് ഡിഗ്രി
സ്‌കൂളില്‍ പോയിട്ടില്ലാത്ത പത്ത് വയസ്സുകാരിക്ക് ബ്രിട്ടീഷ് സര്‍വകലാശാലയില്‍ മാത്സ് ഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. വോള്‍സലില്‍നിന്നുള്ള എസ്തര്‍ ഒകഡേയ്ക്കാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സിന് എന്റോള്‍മെന്റ് ലഭിച്ചത്.
എന്‍എച്ച്എസ് നേഴ്‌സുമാര്‍ രോഗികളുടെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാറുണ്ടെന്ന് സര്‍വെ
എന്‍എച്ച്എസ് നേഴ്‌സുമാര്‍ രോഗികളുടെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാറുണ്ടെന്ന് സര്‍വെ
ആശുപത്രി വിട്ടാല്‍ പിന്നെ പരിചരണവും തുണയും ലഭിക്കാത്തതിനാല്‍ എന്‍എച്ച്എസ് നേഴ്‌സുമാര്‍ പ്രായമായവരുടെ ഡിസ്ചാര്‍ജ് വൈകിപ്പിക്കുകയാണെന്ന് സര്‍വെ ഫലം.