1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂകാസില്‍ വിമാനത്താവള ത്തിലെ റൺവേയിൽ കുഴി; സർവീസുകൾ താളം തെറ്റിയ പ്പോൾ കുടുങ്ങിയത് യാത്രക്കാർ
ന്യൂകാസില്‍ വിമാനത്താവള ത്തിലെ റൺവേയിൽ കുഴി; സർവീസുകൾ താളം തെറ്റിയ പ്പോൾ കുടുങ്ങിയത് യാത്രക്കാർ
സ്വന്തം ലേഖകൻ: ബുധനാഴ്ച രാത്രി 8. 40 ന് ലണ്ടനിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനമായിരുന്നു റണ്‍വേയില്‍ കുഴി കണ്ടെത്തിയതിനെ തുടര്‍ന്ന് ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുവന്നത്. വിമാനത്തില്‍ കയറി, റണ്‍വേയിലേക്ക് നീങ്ങും വരെ എല്ലാം സാധാരണപോലെ നടന്നു എന്ന് യാത്രക്കാര്‍ പറയുന്നു. എന്നാല്‍, പിന്നീട് വിമാനം വേഗത വര്‍ദ്ധിപ്പിക്കാതെ, തിരികെ ടെര്‍മിനലിലേക്ക് മടങുകയായിരുന്നു. റണ്‍വേയില്‍ എന്തോ …
തൊഴിൽ അന്വേഷകർക്കിട യിൽ NHS ൻ്റെ തിളക്കം മങ്ങുന്നുവോ? തിരിച്ചടിയായി സർവേ ഫലങ്ങൾ
തൊഴിൽ അന്വേഷകർക്കിട യിൽ NHS ൻ്റെ തിളക്കം മങ്ങുന്നുവോ? തിരിച്ചടിയായി സർവേ ഫലങ്ങൾ
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ഗവേഷകര്‍ നടത്തിയ സർവേയില്‍ തെളിഞ്ഞത് നിലവില്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ 26 ശതമാനം പേര്‍ മാത്രമെ മറ്റുള്ളവരോട് എന്‍ എച്ച് എസ്സില്‍ ജോലിചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയുള്ളു എന്നാണ്. നാള്‍ക്കുനാള്‍ ജോലിഭാരം വര്‍ദ്ധിച്ചു വരുന്നതും, താരതമ്യേന കുറഞ്ഞ വേതനവുമാണത്രെ ഇതിന് പ്രധാന കാരണം. നഴ്സുമാര്‍ക്കിടയില്‍ ശക്തിപ്രാപിച്ചു …
യുഎഇയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താൻ പതിനെട്ട് അടവും പയറ്റി തട്ടിപ്പുകാർ; ജാഗ്രത വേണം
യുഎഇയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താൻ പതിനെട്ട് അടവും പയറ്റി തട്ടിപ്പുകാർ; ജാഗ്രത വേണം
സ്വന്തം ലേഖകൻ: ബാങ്കിങ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ 494 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ അറിയിച്ചു. ബാങ്കിങ് വിവരങ്ങൾ പുതുക്കാൻ എന്ന പേരിൽ ജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടു തട്ടിപ്പു നടത്തിയവരാണിവർ.ഇവർക്കെതിരെ 406 ഫോൺ വിളി കേസുകളുണ്ട്. പണം തട്ടുന്നതിനും അക്കൗണ്ടുകളിൽ നുഴഞ്ഞു കയറുന്നതിനും ഫോൺ വിളി, …
യുകെ സിക്ക്നെസ്സ് ബെനഫിറ്റ് സിസ്റ്റത്തിൽ അടിമുടി അഴിച്ചുപണി; മടിപിടിച്ച് വീട്ടിൽ ഇരിക്കൽ ഇനി നടക്കില്ല!
യുകെ സിക്ക്നെസ്സ് ബെനഫിറ്റ് സിസ്റ്റത്തിൽ അടിമുടി അഴിച്ചുപണി; മടിപിടിച്ച് വീട്ടിൽ ഇരിക്കൽ ഇനി നടക്കില്ല!
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഉടനടി കൊണ്ടു വരാന്‍ പോകുന്ന കര്‍ശനമായ നിയമം അനുസരിച്ച്, സാധാരണ അസുഖങ്ങള്‍ക്ക് സിക്ക്നെസ്സ് ബെനെഫിറ്റുകള്‍ ലഭ്യമല്ലാതെയാകും. ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനായി സിക്ക്നെസ്സ് ബെനെഫിറ്റുകള്‍ ഉപയോഗിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം. സിക്ക്നെസ്സ് ബെനെഫിറ്റ് സിസ്റ്റം കൂടുതല്‍ കര്‍ക്കശമാക്കി ഈയിനത്തിലെ ചെലവ് കുറയ്ക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ചെറിയ രീതിയിലുള്ള ഉത്കണ്ഠ പോലുള്ള …
യുകെയിൽ കടകളിലെ ജീവനക്കാരെ ആക്രമിച്ചാൽ ഇനി ശിക്ഷ കടുക്കും; പ്രത്യേക കുറ്റകൃത്യ നിയമം
യുകെയിൽ കടകളിലെ ജീവനക്കാരെ ആക്രമിച്ചാൽ ഇനി ശിക്ഷ കടുക്കും; പ്രത്യേക കുറ്റകൃത്യ നിയമം
സ്വന്തം ലേഖകൻ: യുകെയിൽ ഷോപ്പിംഗിനിറങ്ങുമ്പോള്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ വിവാദങ്ങള്‍ക്കോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രത്യേക നിയമം ആവശ്യമില്ല എന്ന മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. പുതിയ കുറ്റകൃത്യം കൂടി …
യുകെയിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്; ഭക്ഷ്യക്ഷാമം പടിവാതിൽക്കൽ?
യുകെയിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്; ഭക്ഷ്യക്ഷാമം പടിവാതിൽക്കൽ?
സ്വന്തം ലേഖകൻ: പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം യുകെയില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. തുടര്‍ച്ചയായുള്ള കനത്ത മഴ മൂലം ചില മേഖലകളിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് അസാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ബല്യത്തിന് വഴി …
കുടിയേറ്റത്തിന് കത്രിക പൂട്ടിടാൻ ഇയുവും; കര്‍ശന നിയമങ്ങള്‍ക്ക് ഇയു പാര്‍ലമെന്റിന്റെ പച്ചക്കൊടി
കുടിയേറ്റത്തിന് കത്രിക പൂട്ടിടാൻ ഇയുവും; കര്‍ശന നിയമങ്ങള്‍ക്ക് ഇയു പാര്‍ലമെന്റിന്റെ പച്ചക്കൊടി
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ക്രമരഹിത കുടിയേറ്റം കുറയ്ക്കുന്നതിനായി നിയമം പരിഷ്ക്കരിക്കുന്നു. പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിച്ചു. നിയമം അംഗീകരിച്ചാല്‍ 2026ല്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ യൂണിയിലെ എല്ലാ അംഗ രാജ്യങ്ങളെയും തൃപ്തിപ്പെടുത്തുന്ന കുടിയേറ്റ നിയമത്തിനായി വര്‍ഷങ്ങളായി ശ്രമം നടത്തുകയായിരുന്നു. ഇയു മൈഗ്രേഷന്‍, അസൈലം നിയമങ്ങളിലെ പരിഷ്ക്കാരങ്ങളാണ് പാര്‍ലമെന്റില്‍ വോട്ടിനിട്ടത്. അസാധുവായ അപേക്ഷകള്‍ നിരസിക്കുന്നത് …
നോർത്ത് ടെക്‌സസിനെ വിറപ്പിച്ച് റിപ്പർ; ചുറ്റിക ആക്രമിയെ പിടികൂടാൻ സഹായം തേടി പൊലീസ്
നോർത്ത് ടെക്‌സസിനെ വിറപ്പിച്ച് റിപ്പർ; ചുറ്റിക ആക്രമിയെ പിടികൂടാൻ സഹായം തേടി പൊലീസ്
സ്വന്തം ലേഖകൻ: നോർത്ത് ടെക്‌സസിലെ പ്ലാനോയിൽ ഒന്നിലധികം പേരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രകോപനമില്ലാതെ തന്നെ നിരവധി ആക്രമണങ്ങൾ ഇത്തരത്തിൽ പ്രതി നടത്തിയെന്ന് പൊലീസ് അറിയിച്ചു. റേസ്‌ട്രാക്ക് കൺവീനിയൻസ് സ്റ്റോറിൽ പ്ലാനോ പാർക്ക്‌വേയ്‌ക്ക് സമീപമുള്ള കോയിറ്റ് റോഡിലൂടെ യാത്ര ചെയ്ത ഒരാളെ ചൊവ്വാഴ്ച …
കുറിയർ കസ്റ്റംസ് പിടിച്ചതായി സന്ദേശം! പ്രവാസികളുടെ ബന്ധുക്കളെ കബളിപ്പിച്ച് പണം തട്ടലിനെതിരെ ജാഗ്രത
കുറിയർ കസ്റ്റംസ് പിടിച്ചതായി സന്ദേശം! പ്രവാസികളുടെ ബന്ധുക്കളെ കബളിപ്പിച്ച് പണം തട്ടലിനെതിരെ ജാഗ്രത
സ്വന്തം ലേഖകൻ: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പൊലീസിന്റെ ജാഗ്രതാ നിർദേശം. നിങ്ങൾക്കുള്ള കുറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടമാറ്റിക് റെക്കോർഡ് വോയ്സ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്താൻ ആവശ്യപ്പെടും. ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർ‍‍‍‍‍‍‍‍‍‍‍‍ക്ക് കണക്ട് ആവും. നിങ്ങളുടെ …
പാരീസില്‍ മലയാളികൾ അട ക്കം 27 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തിൽ വൻ തീപിടുത്തം; രേഖകൾ നശിച്ചു
പാരീസില്‍ മലയാളികൾ അട ക്കം 27 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ താമസിച്ച കെട്ടിടത്തിൽ വൻ തീപിടുത്തം; രേഖകൾ നശിച്ചു
സ്വന്തം ലേഖകൻ: കൊളംബസിൽ മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. ഏതാനും പേർക്ക് പൊള്ളലേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല. കുട്ടികൾ വാടകയ്ക്ക് താമസിച്ചിരുന്ന താൽക്കാലിക നിർമ്മിതിയാണ് അഗ്നിക്കിരയായത്. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവുമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടതായി പുതുപ്പള്ളി സ്വദേശിനി പറഞ്ഞു. പോലീസും …