സ്വന്തം ലേഖകൻ: മറ്റൊരു ഇന്ത്യൻ വിദ്യാർഥിനിയെ കൂടി യു.എസിലെ ഒഹായോയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെനന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒഹായോയിലെ ക്ലീവ്ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വർഷം യു.എസിൽ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യൻ വിദ്യാർഥിനിയാണ്. വിദ്യാർഥിനിയുടെ മരണത്തിൽ …
സ്വന്തം ലേഖകൻ: തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരുകക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യ ഗാര്‍ഹിക തൊഴില്‍ നിയമത്തില്‍ വന്‍ പരിഷ്കരണം കൊണ്ടുവന്നു. തൊഴിലിടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാകളികള്‍ക്ക് സൗദി വിടാന്‍ രണ്ടു മാസത്തെ സാവകാശം അനുവദിക്കുകയോ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ അനുവദിക്കുകയോ ചെയ്യുന്നതാണ് നിയമ …
സ്വന്തം ലേഖകൻ: യുകെയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വർധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേർക്ക് ഇതു ദോഷമാകും. കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികൾക്ക് …
സ്വന്തം ലേഖകൻ: സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ മുഴുവൻ റിസർവ് സൈനികരോടും സേനയിൽ പ്രവേശിക്കാൻ ഉത്തരവിട്ട് ഇസ്രായേൽ. അവധിയിലുള്ള സൈനികരുടെ അവധി റദ്ദാക്കി.സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉന്നത …
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) അവധിക്കാലത്ത് ദുബായിൽ സൗജന്യ പാർക്കിംഗ്. ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യാണ് അറിയിച്ചത്. അതേസമയം, ശവ്വാൽ നാലിന് നിരക്കുകൾ പുനഃരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. …
സ്വന്തം ലേഖകൻ: ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ‘ദമാൻ’ ഗാര്‍ഹിക തൊഴിലാളികളുടെ ബേസിക് ഇന്‍ഷുറന്‍സ് പ്ലാനുകൾ പുതുക്കുന്നതിനുള്ള സൗകര്യം അബൂദബിയുടെ ഏകീകൃത ഡിജിറ്റല്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ ‘താമി’ലേക്ക് മാറ്റി. ഉപയോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ‘താം’ മുഖേന ഇൻഷുറൻസ് പ്ലാനുകൾ പുതുക്കാന്‍ കേവലം 15 മിനിറ്റ് മതിയാവും. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതുക്കാന്‍ വൈകുന്നതുമൂലമുള്ള …
സ്വന്തം ലേഖകൻ: സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 18ന് മുമ്പ് രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ഇളവ്. ചുമത്തപ്പെട്ട പിഴത്തുകയില്‍ പകുതി അടച്ചുതീര്‍ത്താല്‍ ബാധ്യതകള്‍ ഒഴിവാകുമെന്നും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വന്‍തുക ട്രാഫിക് പിഴ ബാധ്യതയുള്ളവര്‍ക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണിത്. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് …
സ്വന്തം ലേഖകൻ: ഖത്തറിൽ സർക്കാർ മേഖലയിൽ ഈദുൽ ഫിത്ർ അവധി ഏപ്രിൽ 7ന് തുടങ്ങും. അമീരി ദിവാൻ ആണ് ഏപ്രിൽ 7 മുതൽ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം ആണ് അവധി. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം അവധി ബാധകമാണ്. അവധിക്ക് ശേഷം 16 …
സ്വന്തം ലേഖകൻ: വിളവെടുപ്പ് കാലത്ത് മാത്രം ബ്രിട്ടനില്‍ പഴവര്‍ഗ്ഗങ്ങള്‍ പറിക്കുന്ന ജോലിക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വീസയ്ക്കുള്ള ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. താത്ക്കാലിക ജോലിക്കായി എത്തി, വിളവെടുപ്പ് കാലം കഴിഞ്ഞാല്‍ തിരിച്ചു പോകുന്നവര്‍ക്കുള്ള വീസയുടെ ഫീസ് 5,500 പൗണ്ട് ആയി ഉയര്‍ത്തിയിരിക്കുകയാണ്. മധ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ തൊഴിലിനായി കൂടുതല്‍ ആളുകള്‍ ബ്രിട്ടനില്‍ എത്തുന്നത്. സര്‍ക്കാരിന്റെ സീസണല്‍ …
സ്വന്തം ലേഖകൻ: യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ, എപ്പോള്‍ ജോലി ചെയ്യണമെന്നത് …