സ്വന്തം ലേഖകൻ: ജനങ്ങളുടെ ചുമലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഭാരം ചുമത്തിയതിന് ശേഷവും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പുതിയ നികുതി വര്‍ധനവുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ മൗനത്തില്‍. ഒരാഴ്ച മുന്‍പ് ഇനിയൊരു നികുതി വര്‍ദ്ധന ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇപ്പോള്‍ ഈ വാഗ്ദാനം മറക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ വര്‍ദ്ധധനയ്ക്ക് …
സ്വന്തം ലേഖകൻ: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.∙ യോഗ്യത: നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും. ∙ പ്രായം: 40 ൽ താഴെ∙ ശമ്പളം: 5000 …
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം യുഎഇയില്‍ പ്രധാനപ്പെട്ട പല മാറ്റങ്ങളും നിയമങ്ങളും അതോടൊപ്പം പുതുക്കിയ ഫീസ് നിരക്കുകളും നിലവില്‍ വരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുതിയ ട്രാഫിക് നിയമം, എയര്‍ ടാക്‌സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം, വിപുലീകരിച്ച സ്മാര്‍ട്ട് യാത്രാ സംവിധാനം, പ്ലാസ്റ്റിക് നിരോധനം, പുതിയ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍, പുതിയ സാലിക് ഗേറ്റുകള്‍, പുതുക്കിയ പാര്‍ക്കിംഗ് …
സ്വന്തം ലേഖകൻ: ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ഒരു ബാങ്കിന്റെ പേരില്‍ മത്സരം നടക്കുന്ന്. എന്നാല്‍, ഇത് തട്ടിപ്പാണെന്നും ഇതില്‍ അകപ്പെടരുതെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് …
സ്വന്തം ലേഖകൻ: ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദേശം നൽകി. ആദ്യ മുന്നറിയിപ്പായി അടുത്ത ആഴ്ച മുതൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കും. ഡിസംബർ പകുതിയോടെ ബാങ്കുമായി …
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ ഡോളർ ശക്തിപ്രാപിക്കുന്നതിനാൽ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യവും കുത്തനെ ഉയർന്നു. ഇന്ത്യൻ രൂപയുടെ മൂല്യം ദിവസവും തകർച്ചയിൽ പുതിയ റെക്കോർഡിടുകയാണ്. ഇന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 84 രൂപ 74 പൈസയിലെത്തി. ഇതോടെ …
സ്വന്തം ലേഖകൻ: നിയന്ത്രണങ്ങള്‍ മൂലം സമീപകാലത്ത് യുകെയിലേക്കു ഇന്ത്യയില്‍ നിന്നുള്ളവരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ സ്റ്റുഡന്റ്, വര്‍ക്ക് വീസകളില്‍ മേധാവിത്തം ഇപ്പോഴും ഇന്ത്യക്കാര്‍ക്കു തന്നെ.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഡാറ്റ പ്രകാരം സ്റ്റുഡന്റ്, വര്‍ക്ക് വീസ കാറ്റഗറികളില്‍ ഏറ്റവും വലിയ ഇയു ഇതര കുടിയേറ്റക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെയാണ്. ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോകുന്നതാണ് ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: അയർലൻഡിൽ നവംബർ 29 ന് നടന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അവസാനത്തെ 12 സീറ്റുകളിലെയും ഫലങ്ങൾ പ്രഖ്യാപിച്ചതോടെ ഫിനാഫാൾ 48 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 39 സീറ്റുകൾ നേടിയ സിൻഫെയ്ൻ രണ്ടാമതും 38 സീറ്റുകൾ ഫിനഗേൽ മൂന്നാമതും എത്തി. ശനിയാഴ്ച രാവിലെ ആരംഭിച്ച …
സ്വന്തം ലേഖകൻ: പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴിലാളികൾക്കായി വില കൂടിയ കാർ അടക്കമുള്ള സമ്മാനങ്ങളുമായി ആഘോഷങ്ങൾ ആരംഭിച്ചത്. ‘നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ ഞങ്ങളുടെ തൊഴിലാളികളുടെ സന്തോഷം’ എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. അബുദാബിയിൽനിന്ന് പുലർച്ചെ 1.30നു പുറപ്പെടും. പ്രാദേശിക സമയം രാവിലെ 6.45നു കോഴിക്കോട്ടെത്തും. ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. …