സ്വന്തം ലേഖകൻ: നവംബര്‍ 29 മുതല്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) മൂന്ന് വുതിയ പൊതു ബസ് റൂട്ടുകള്‍ ആരംഭിക്കും. സത്വ ബസ് സ്റ്റേഷനെ ഗ്ലോബല്‍ വില്ലേജുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റൂട്ട് 108 ആണ് അവയിലൊന്ന്. വെള്ളി, ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍, പ്രത്യേക പരിപാടികള്‍ നടക്കുന്ന ദിവസങ്ങള്‍ എന്നിങ്ങനെയാണ് ഈ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം. ഇന്ത്യൻ സ്ഥാനപതി വിപുൽ നേരിട്ട് പരാതികൾ സ്വീകരിക്കും. ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തര തൊഴിൽ, കോൺസുലർ പരാതികൾ സമർപ്പിക്കാം. ഉച്ചയ്ക്ക് 2.00 മുതൽ 3.00 വരെയാണ് …
സ്വന്തം ലേഖകൻ: സ്വകര്യ സ്ഥാപങ്ങളിലെ തൊഴിൽമേഖല സ്വദേശിവൽക്കരണത്തിലൂടെ സ്ഥാപനങ്ങൾക്ക് തടസ്സങ്ങൾ അടിച്ചേൽപ്പിക്കുകയല്ല, സ്വകാര്യമേഖലയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറി. സ്വകാര്യ മേഖലയുമായി കൂടിയാലോചിച്ച് ദേശസാൽക്കരണ പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച “2025-2026 ലെ സ്വകാര്യ മേഖലയിലെ തൊഴിലുകളുടെ …
സ്വന്തം ലേഖകൻ: അനധികത താമസക്കാർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്ക്കരിച്ച റസിഡൻസി നിയമം കുവൈത്ത് ഉടൻ നടപ്പാക്കും. നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം. വിദേശികളുടെ വരവ്, താമസം, റസിഡൻസി പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, …
സ്വന്തം ലേഖകൻ: കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ നിരവധി പ്രവാസികൾക്ക് ആശ്വാസം. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രവാസികൾ മികച്ച സംഭാവനകളാണ് പതിറ്റാണ്ടുകളായി നൽകുന്നതെന്നും കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് പറഞ്ഞു. പ്രവാസികളെ മാന്യമായി പരിഗണിക്കേണ്ടത് അനിവാര്യമാണ്, എല്ലാ താമസക്കാർക്കും നീതി നൽകുന്നതിന് കുവൈത്ത്,പ്രതിബദ്ധമാണെന്നും …
സ്വന്തം ലേഖകൻ: ആഞ്ഞടിച്ച ബെര്‍ട്ട് കൊടുങ്കാറ്റിനു ശേഷമുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് മതിയായ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ട കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നേരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നു. രാജ്യത്താകെ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കത്തിന് കാരണമായപ്പോള്‍ നോര്‍ത്താംപ്ടണ്‍സയറിലെ കാരവാന്‍ പാര്‍ക്കില്‍ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കേണ്ടിവന്നത്. …
സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെഡിംഗില്‍ കുടുംബമായി താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നഴ്സായ ഭാര്യ …
സ്വന്തം ലേഖകൻ: ന്യൂസിലാന്റ് പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി അന്തരിച്ചു. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്. പ്രിയപ്പെട്ടവരുടെ മുഴുവന്‍ ഹൃദയം തകര്‍ത്തുകൊണ്ടാണ് ഫെബിയുടെ വിയോഗം സംഭവിച്ചത്. അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം …
സ്വന്തം ലേഖകൻ: റിമോട്ട് ആക്സസ്, മോഷൻ ഡിറ്റക്ഷൻ, ഹൈ – ഡെഫനിഷൻ വീഡിയോ ഫീഡുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ടെക്നോളജികൾ വന്നതോടെ ഇവയുടെ ദുരുപയോഗം തടയുന്നതിനുള്ള നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് അബുദാബി പോലീസ്. വീടുകളിലും മറ്റും സ്ഥാപിച്ച സിസിടിവികൾ പകർത്തുന്ന ഫോട്ടകളോ വീഡിയോ ഫൂട്ടേജുകളോ സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ പങ്കുവയ്ക്കരുത് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ഉത്തരദേശത്തെ ഈ വാരാന്ത്യത്തോടെ അതിശൈത്യം കീഴടക്കുമെന്ന് അറിയിപ്പ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധന്‍ ഉഖൈല്‍ അല്‍ഉഖൈലാണ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലെത്തും. വാരാന്ത്യത്തോടെ റിയാദില്‍ കുറഞ്ഞ താപനില ഒൻപത് ഡിഗ്രിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ തുടരും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ …