1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൂടുതൽ സർവീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തും
കൂടുതൽ സർവീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തും
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുകൾ നടത്താനുള്ള പദ്ധതികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 15 മാസത്തിനകം വലിയ മാറ്റങ്ങളുണ്ടാകും. ഇതോടെ വിമാനം വൈകൽ, സർവീസ് തടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ദുബായില്‍ വ്യാപാര പങ്കാളികൾക്കായി നടത്തിയ ചടങ്ങില്‍ എംഡി അലോക് സിങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുകയും എയര്‍ ഏഷ്യയുമായി ലയിക്കുകയും ചെയ്തതോടെ …
സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് എക്‌സ്പീ രിയന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്ത മായി ഡൗണ്‍ലോഡ് ചെയ്യാം
സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് എക്‌സ്പീ രിയന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്ത മായി ഡൗണ്‍ലോഡ് ചെയ്യാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് (എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) സന്തമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ‘ഖിവ’ (Qiwa) പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സംവിധാനമാണ് ആരംഭിച്ചത്. കമ്പനികളുടെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ തന്നെ ഇനി മുതല്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. ജോലി …
സുനാക് വിശ്വാസ വഞ്ചകൻ! പൊട്ടിത്തെറിച്ച് സുയെല്ല; വിമതരെ ഒരുമിച്ച് കൂട്ടാൻ നീക്കം
സുനാക് വിശ്വാസ വഞ്ചകൻ! പൊട്ടിത്തെറിച്ച് സുയെല്ല; വിമതരെ ഒരുമിച്ച് കൂട്ടാൻ നീക്കം
സ്വന്തം ലേഖകൻ: പുറത്താക്കപ്പെട്ട മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ പ്രധാനമന്ത്രി റിഷി സുനാകിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. വാഗ്ദാനങ്ങളില്‍ നിന്നും സുനാക് പുറകോട്ട്പോയതായും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് റിഷി എന്നും അവര്‍ ആരോപിക്കുന്നു. ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ മൂന്ന് പേജ് വരുന്ന ഒരു കത്തിലൂടെയാണ് സുവെല്ല ആരോപണങ്ങള്‍ …
മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയിലില്‍ കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയിലില്‍ കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു മാഞ്ചസ്റ്ററില്‍ കുറവിലങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. മാഞ്ചസ്റ്ററിന് സമീപം റോച്ച്ഡെയിലില്‍ താമസിച്ചു വരുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്‍(67) ആണ് വിടപറഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജോയ് അഗസ്റ്റിന്‍ ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ബറിയിലെ ഫെയര്‍ഫീല്‍ഡ് ജനറല്‍ …
ഷി ചിൻപിങ് യുഎസിൽ; ബൈഡനുമായി നിർണായക കൂടിക്കാഴ്ച; ഗാസ വെടിനിർത്തൽ ചർച്ചയാകും
ഷി ചിൻപിങ് യുഎസിൽ; ബൈഡനുമായി നിർണായക കൂടിക്കാഴ്ച; ഗാസ വെടിനിർത്തൽ ചർച്ചയാകും
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചൈന പ്രസിഡന്റ് ഷി ചിൻപിങ് ഇന്നു സാൻഫ്രാൻസിസ്കോയിൽ കൂടിക്കാഴ്ച നടത്തും. ഉന്നത ഉദ്യോഗസ്ഥരുടെ വൻസംഘവുമായി യുഎസിലേക്കു പോയ ഷി, അവിടെ നടക്കുന്ന ഏഷ്യ– പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) ഉച്ചകോടിയിലും യുഎസ്–ചൈന പ്രത്യേക ഉച്ചകോടിയിലും പങ്കെടുക്കും. തയ്‌വാൻ വിഷയത്തിൽ ചൈന – യുഎസ് ബന്ധം മോശമായ സാഹചര്യത്തിൽ, …
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാൻ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാൻ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ദുബായ് എയര്‍ഷോ-2023ല്‍ പങ്കെടുക്കാനെത്തിയ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വെളിപ്പെടുത്തി. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കും. കൂടുതല്‍ വര്‍ധന സൗദി …
യുഎഇയിൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ക്കും സ്വദേശിവൽക്കരണം നിർബന്ധം
യുഎഇയിൽ 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ക്കും സ്വദേശിവൽക്കരണം നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ഇതിനകം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ച് പിഴയിൽനിന്ന് ഒഴിവാകണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഇതു 6 മാസത്തിനിടെ (ജൂൺ, …
വാ​ട്സ്ആ​പ്പി​ലൂ​ടെ ഔ​ദ്യോ​ഗി​ക സേ​വ​നം ന​ൽ​കു​ന്നി​ല്ല; മുന്നറിയിപ്പുമായി സൗദി ജവാസത്ത്
വാ​ട്സ്ആ​പ്പി​ലൂ​ടെ ഔ​ദ്യോ​ഗി​ക സേ​വ​നം ന​ൽ​കു​ന്നി​ല്ല; മുന്നറിയിപ്പുമായി സൗദി ജവാസത്ത്
സ്വന്തം ലേഖകൻ: വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തികൾക്കായി ജവാസത്ത് സേവനം ലഭ്യമാക്കുന്നു എന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും സൗദി പാസ്പോർട്ട് (ജവാസത്ത്) അധികൃതർ. വാട്സാപ്പ് വഴി ഇത്തരത്തിലുള്ള ഒരുതരത്തിലുള്ള സോവനങ്ങളും ഞങ്ങൽ നടത്തുന്നില്ലെന്ന് ജവാസത്ത് അറിയിച്ചു. സോവനങ്ങൾക്കായി ഔദ്യോഗിക അക്കൗണ്ട് സ്ഥാപിച്ചെന്ന് തരത്തിലാണ് റിപ്പോർട്ട് എന്നാൽ അത്തരത്തിലൊരു അക്കൗണ്ട് …
വൻ കുതിപ്പിനായി ഒരുങ്ങി സൗദിയിലെ ഇ-കൊമേഴ്സ് മേഖല; ലക്ഷ്യം 490 കോടി റിയാലിൻ്റെ വരുമാനം
വൻ കുതിപ്പിനായി ഒരുങ്ങി സൗദിയിലെ ഇ-കൊമേഴ്സ് മേഖല; ലക്ഷ്യം 490 കോടി റിയാലിൻ്റെ വരുമാനം
സ്വന്തം ലേഖകൻ: സൗദിയിൽ ഇ-കൊമേഴ്സ് ബിസിനസ് മേഖലയിൽ വലിയ വളർച്ച. രാജ്യത്തെ ഇലക്ട്രോണിക് വാണിജ്യമേഖല വമ്പിച്ച വളർച്ചയ്ക്കും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചുവരുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. 2025 ആകുമ്പോഴേക്കും ഇ-കൊമേഴ്സ് മേഖലയിൽ നിന്നുള്ള വരുമാനം 490 കോടിയിലേക്ക് ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2022ൽ സൗദിയുടെ മൊത്ത വാണിജ്യ വരുമാനത്തിന്റെ എട്ട് ശതമാനം ഇ-കോമേഴ്സ് മേഖലയിൽ നിന്നും …
യുകെയിലേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണത്തിൽ വൻ വർധന; ഈ വർഷം എത്തി യത് 100,000 ത്തോളം പേർ
യുകെയിലേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണത്തിൽ വൻ വർധന; ഈ വർഷം എത്തി യത് 100,000 ത്തോളം പേർ
സ്വന്തം ലേഖകൻ: ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ പ്രതിമാസം 10,000 യുകെ വിസകള്‍ മലയാളികള്‍ക്കായി അനുവദിക്കപ്പെട്ടുവെന്ന് കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍. സ്റ്റുഡന്റ്്, ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ ഉള്‍പ്പെടെയാണിവ. 2023 ജനുവരി മുതല്‍ സംസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തോളം പേര്‍ യുകെയിലേക്ക് പോയതായി കഴിഞ്ഞയാഴ്ച ഇവിടെ നടന്ന …