സ്വന്തം ലേഖകൻ: ലണ്ടനിൽ തീപിടുത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെട അഞ്ച് മരണം. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെയിലുണ്ടായ തീപിടുത്തമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യമായി ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ വംശജരായ ആരോൻ കിഷൻ, ഭാര്യ സീമ, അവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ് ദുരന്തത്തിന് ഇരയായത്. തീപിടുത്തം ഉണ്ടായപ്പോൾ ആരോൻ കിഷനും ഭാര്യയും വീടിനുള്ളിലായിരുന്നെന്നാണ് കരുതപ്പെടുന്നത്. 10 …
സ്വന്തം ലേഖകൻ: രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതോടെ രൂപപ്പെടുന്നത് പുതുചരിത്രം. ഔദ്യോഗികമായി വിദേശകാര്യ മന്ത്രി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് കാമറണിലൂടെ ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി ഋഷി സുനക‌് എഴുതിച്ചേർത്തിരിക്കുന്നത് ബ്രിട്ടനിൽ ബ്രക്സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന ഡേവിഡ് കാമറൺ വീണ്ടും …
സ്വന്തം ലേഖകൻ: യുഎഇ പ്രവാസികാര്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായമറിയാന്‍ അധികൃകര്‍ ഓണ്‍ലൈന്‍ സര്‍വേ സംഘടിപ്പിക്കുന്നു. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തൃപ്തരാണോ എന്നറിയാനാണ് സര്‍വേ നടത്തുന്നത്. കമ്മ്യൂണിറ്റി ഹാപ്പിനെസ് സര്‍വേ-2023 എന്ന പേരിലാണ് അഭിപ്രായം തേടുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷകരമായ …
സ്വന്തം ലേഖകൻ: ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ടാക്‌സി കമ്പനി (ഡിടിസി) യുടെ 24.99 ശതമാനം ഓഹരികള്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക്. ദുബായ് ടാക്‌സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റുന്നതിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രാഥമിക …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വാകാര്യ മേഖലയിൽ തൊഴിൽകരാറുകൾ ഖിവ പോർട്ടലിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമയബന്ധിതമായി കരാറുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഭാഗികമായി നിർത്തിവെക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തൊഴിൽ വകുപ്പിൻ്റേതുൾപ്പെടെയുള്ള സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് ഖിവ പ്ലാറ്റ് ഫോം …
സ്വന്തം ലേഖകൻ: തൊഴിൽമന്ത്രാലയത്തിന് കീഴിലെ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുത്തി അധികൃതർ. വെബ്സൈറ്റിലെ നിർദേശങ്ങൾക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫിസ് ലൈസൻസ് ഓൺലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇ-സേവനങ്ങളിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടവയിൽ പെടുന്നു. ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകൾ ലൈസൻസുകൾ കാലാവധി അവസാനിക്കുന്നതിന്റെ ഒരുമാസം മുമ്പെങ്കിലും ഇ-സേവനം വഴി …
സ്വന്തം ലേഖകൻ: ആഭ്യന്തരമന്ത്രി സുയല്ല ബ്രേവർമാരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പുറത്താക്കി. പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് സുയല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് സുയല്ല. ശനിയാഴ്ച നടന്ന മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ എതിർത്തുകൊണ്ട് സുയല്ല ലേഖനം …
സ്വന്തം ലേഖകൻ: യുകെയില്‍ വിദേശികളായ ഡോക്ടര്‍മാര്‍ അനിവാര്യമെന്ന് ജിഎംസി; തദ്ദേശീയരായ ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനുളള പദ്ധതികളുണ്ടെങ്കിലും അവ ഫലവത്താകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് റെഗുലേറ്റര്‍ പറയുന്നു. യുകെയില്‍ തദ്ദേശീയരായ കൂടുതല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനുളള ത്വരിതഗതിയിലുളള പദ്ധതികളാരംഭിച്ചിട്ടുണ്ടെങ്കിലും വിദേശത്ത് പരിശീലനം നേടിയ വിദേശികളായ ഡോക്ടര്‍മാര്‍ ഇവിടുത്തെ ഹെല്‍ത്ത് സിസ്റ്റത്തിന് അനിവാര്യമാണെന്ന് ഓര്‍മിപ്പിച്ച് റെഗുലേറ്ററായ ദി ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജിഎംസി) …
സ്വന്തം ലേഖകൻ: വരും ദിവസങ്ങളില്‍ യുകെയില്‍ രാജ്യമാകമാനം കടുത്ത കാറ്റുകളും ശക്തമായ മഴയും ഉണ്ടാകുമെന്ന പുതിയ കാലാവസ്ഥാ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. യു കെ യില്‍ ഈ സീസണിലെത്തുന്ന നാലാമത്തെ വലിയ കൊടുങ്കാറ്റാണിത്. ഇതിന്റെ ഭാഗമായുളള ശക്തമായ കാറ്റുകള്‍ നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും ഭാഗങ്ങളില്‍ ഇന്ന് രാവിലെയെത്തുന്നതാണ്. ഈ അവസരത്തില്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 80 മൈല്‍ …
സ്വന്തം ലേഖകൻ: രാജ്യത്തിന്‍റെ 53ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 22, 23 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക.പലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്ന് അധികൃതർ …