സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്നും യുകെ സര്‍ക്കാര്‍ . ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ജോര്‍ജിയയും ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ അതിവേഗം തിരിച്ചയക്കുന്നതിനൊപ്പം അഭയം തേടുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതുമാണ് നടപടി. കഴിഞ്ഞ ദിവസം പൊതുസഭയില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ ഇന്ത്യക്കൊപ്പം ജോര്‍ജിയയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. രാജ്യത്തെ കുടിയേറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യാജ അവകാശവാദങ്ങളിലൂടെ കുടിയേറ്റ സമ്ബ്രദായം ദുരുപയോഗിക്കുന്നത് …
സ്വന്തം ലേഖകൻ: യുകെയില്‍ ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും 200 പൗണ്ട് തികച്ചും സൗജന്യമായി ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ച് നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. മാര്‍ക്കറ്റിംഗ് സ്വിച്ചിങ് ഇന്‍സെന്റീവ് ആയിട്ടാണ് ഈ പണം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എത്തുന്നത്. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഈ സ്വിച്ച് ഓഫര്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ മറ്റ് ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ …
സ്വന്തം ലേഖകൻ: ഗാസയിൽ വെടിനിർത്തൽ സാധ്യത തള്ളിക്കളഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പലസ്തീൻ പ്രദേശം വീണ്ടും പിടിച്ചെടുക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. ഗാസയിലെ സൈനിക മുന്നേറ്റത്തിന് ടൈംടേബിൾ ഇല്ലെന്നും എത്ര സമയമെടുത്താലും തങ്ങൾ …
സ്വന്തം ലേഖകൻ: യുഎഇയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കണ്ടെത്തി. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് സംഘത്തിനെതിരെ ശക്തമായ നടപടിക്കും അധികൃതര്‍ തുടക്കം കുറിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ നിരവധി ആളുകള്‍ക്കാണ് ദിവസവും വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ …
സ്വന്തം ലേഖകൻ: രാജ്യാന്തര സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബായിൽ അറസ്റ്റിലായി. വിവിധ കമ്പനികളിൽ നിന്ന് 36 ദശലക്ഷം ഡോളറാണ് സംഘം തട്ടിയെടുത്തത്. കമ്പനി സിഇഒമാരുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. മോണോപൊളി എന്ന് പേരിട്ട ഒപ്പറേഷനിലൂടെയാണ് 43 പേരെ ദുബായ് പൊലീസ് പിടികൂടിയത്. വിവിധ രാജ്യങ്ങളിൽ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത് 5,63,000 പ്രവാസികൾ. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റംഗം ജലാൽ കാദിമിന്‍റെ ചോദ്യത്തിന് മറുപടിയായാണ് എൽ.എം.ആർ.എ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക സുരക്ഷിതത്വം, സാമ്പത്തിക വളർച്ച എന്നിവ സാധ്യമാക്കുന്നതിന് തൊഴിലുമായി ബന്ധപ്പെട്ട മുഴുവൻ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മാന്യമായ തൊഴിൽ അന്തരീക്ഷം …
സ്വന്തം ലേഖകൻ: മുംബൈ, ഡെൽഹി എയർപോർട്ടുകൾ വഴി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. വിമാന താവളങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുത്തനെ ഉയർത്തുന്നതാണ് ഇന്ത്യയും യുകെയും തമ്മിൽ ഉടൻ ഒപ്പുവയ്ക്കാനൊരുങ്ങുന്ന പുതിയ കരാർ. ഡെൽഹി, മുംബൈ, ലണ്ടൻ ഹീത്രൂ വിമാനത്താവളങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർലൈനുകളെ അനുവദിക്കുന്ന പുതിയ കരാറിൽ ഇന്ത്യയും …
സ്വന്തം ലേഖകൻ: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രി 11 മണിക്ക് എത്തുന്ന …
സ്വന്തം ലേഖകൻ: ഗാസ നഗരത്തിൽ ഇസ്രയേൽ സൈന്യവും ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ തുടരവേ, കാൽനടയായി തെക്കൻ ഗാസയിലേക്കു പലായനം ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ 15,000 പേർ പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ …