സ്വന്തം ലേഖകൻ: സാമ്പത്തിക ഇടപാടിൽ സിവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ജയിലിൽ കഴിയുന്നവരെ വിട്ടയക്കാനുള്ള അതിപ്രധാന നിയമഭേദഗതി ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി പുറപ്പെടുവിച്ചു. ഇതുപ്രകാരം ആയിരത്തോളം തടവുകാരെ വിട്ടയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്. ഇതിൽ ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ഈ നിയമഭേദഗതി ദുബായിൽ മാത്രമാണ് ബാധകം. കടക്കാരൻ പണം കയ്യിൽ വച്ച് തരാതിരിക്കുകയാണെന്ന് വായ്പ നൽകിയ …
സ്വന്തം ലേഖകൻ: വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് വീസകള്‍ ലഭിക്കാനുള്ള നടപടികള്‍ സൗദി അറേബ്യ ലളിതമാക്കിയിട്ടുണ്ടെങ്കിലും വീസ നിയമങ്ങള്‍ ലംഘിക്കുന്നത് കനത്ത പിഴ ചുമത്താന്‍ കാരണമാവുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ കാലാവധി ഒരു വര്‍ഷമുണ്ടെങ്കിലും ഇങ്ങനെ പരമാവധി വര്‍ഷത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ലെന്നിരിക്കെ അതിലധികം താമസിച്ച് വന്‍തുക പിഴ നല്‍കേണ്ടി …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനം. തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ ഹുമൈദാൻ പുറത്തിറക്കിയ പുതിയ ഔദ്യോഗിക ഗസറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആറു മാസകാലയളവിലും ഇനി പുതിയ വർക്ക് പെർമിറ്റ് ലഭിക്കും. സാധാരണ രണ്ടു വർഷത്തേക്കുള്ള വർക്ക് പെർമിറ്റിന്റെ പകുതി നിരക്കിൽ ഒരു വർഷത്തേക്ക് …
സ്വന്തം ലേഖകൻ: യുകെയില്‍ 23 വയസിന് മേല്‍ പ്രായമുളള വര്‍ക്കര്‍മാരുടെ ജീവിതത്തിന് താങ്ങായി അവരുടെ ലിവിംഗ് വേജ് വര്‍ധിക്കുന്നു. ഇത് പ്രകാരം അടുത്ത വര്‍ഷം മുതല്‍ വരുന്ന വര്‍ധവിനെ തുടര്‍ന്ന് ഇവരുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 1000 പൗണ്ടിന്റെ വര്‍ധനയാണ് ഉണ്ടാകാന്‍ പോകുന്നത്. അപ്രതീക്ഷിത വര്‍ധനവിലൂടെ 2024 ഏപ്രില്‍ മുതല്‍ വര്‍ക്കര്‍മാര്‍ക്ക് മണിക്കൂറൊന്നിന് 11.46 പൗണ്ടായിരിക്കും വേതനമായി …
സ്വന്തം ലേഖകൻ: ഭാര്യയുമായി വഴക്കിട്ട് നാലു വയസ്സുകാരി മകളുമായി വിമാനത്താവളം ബന്ദിയാക്കി യുവാവിന്റെ സാഹസത്തെ തുടർന്ന് ജർമനിയിലെ ഹാംബുർഗ് വിമാനത്താളവം 18 മണിക്കൂർ അടച്ചിട്ടു. അനുനയശ്രമത്തിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞു യുവാവ് കീഴടങ്ങിയതോടെ വിമാനത്താവളം തുറന്നു പ്രവർത്തനം പുനരാരംഭിച്ചു. കുഞ്ഞിനു കുഴപ്പമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ വിട്ടുകിട്ടുന്നതിനായി ഭാര്യയുമായി വഴക്കിട്ട മുപ്പത്തഞ്ചുകാരൻ ശനിയാഴ്ച വൈകിട്ട് 8ന് കുഞ്ഞുമായി …
സ്വന്തം ലേഖകൻ: ഡെലിവറി റൈഡര്‍മാര്‍ക്കായി ദുബായ് നഗരത്തില്‍ 40 ഓളം എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യാണ് പദ്ധതിയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാന്‍ കടുത്ത വെയിലില്‍ പുറത്ത് ജോലി ചെയ്യുന്നവരെ ‘കൂളായി’ ജോലിചെയ്യാന്‍ …
സ്വന്തം ലേഖകൻ: ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വീസ അനുവദിക്കാന്‍ തീരുമാനം. നിക്ഷേപകര്‍ക്കായുള്ള സന്ദര്‍ശക വീസ നിലവില്‍ ഏതാനും രാജ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത് എടുത്തുകളയാന്‍ വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇനി മുതല്‍ സൗദിയിലേക്ക് മുഴുവന്‍ രാജ്യങ്ങളില്‍നിന്നും ബിസിനസ് വിസിറ്റ് വീസ അനുവദിക്കുമെന്നും വീസ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായും …
സ്വന്തം ലേഖകൻ: ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്‍റെ ബസ് വഴി സഞ്ചരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ആ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകൾ പരിശാധിക്കുമ്പോൾ 3145,545 ആളുകളാണ് ബസ് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേകലയാളവിൽ 2.1 ദശലക്ഷം യാത്രക്കാരാണ് പ്രതിദിനം സഞ്ചരിച്ചിരുന്നത്. പ്രതിദിനം 11,500ലധികം …
സ്വന്തം ലേഖകൻ: ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് നിർദേശമെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. അതിനിടെ ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിഛേദിച്ച് ബഹ്റൈൻ. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബഹ്റെെൻ തിരിച്ചു …
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9770 ആയി. ഇതില്‍ 4008 ല്‍ അധികം പേര്‍ കുട്ടികളാണ്. പലസ്തീനില്‍ ഇതുവരെ 175 ആരോഗ്യ പ്രവര്‍ത്തകരും 34 സൈനികരും കൊല്ലപ്പെതായി പലസ്തീന്‍ ആരോഗ്യമന്ത്രി മെ അല്‍ കൈല സ്ഥിരീകരിച്ചു. 16 ആശുപത്രികളുടെയും 72 ക്ലിനിക്കുകളില്‍ 51 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്ധനത്തിന്റെയും മരുന്നുകളുടെയും അഭാവവും രൂക്ഷമാണെന്നും …