സ്വന്തം ലേഖകൻ: നോർത്തേൺ അയർലാൻഡിലെ ഡ്യൂബ്ലിനിൽ കഴിഞ്ഞദിവസം വേർപിരിഞ്ഞ വിൻസൻറ് ചിറ്റിലപ്പിള്ളി, കരിവന്നൂർ ബാങ്കിലെ ലക്ഷങ്ങളുടെ നിക്ഷേപം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ മരണമടയുകയായിരുന്നുവെന്ന ആരോപണം കുടുംബവും ശരിവെച്ചു. ഡ്യൂബ്ലിൻ മലയാളിയും തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശിയുമായ വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണത്തിന് കാരണം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ആണെന്ന ആരോപണം കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ …
സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം മുറുകുന്നതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. മരുന്നും ഭക്ഷണവുമുള്‍പ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച് ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ആന്റണി …
സ്വന്തം ലേഖകൻ: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെര്‍മിനല്‍ ‘എ’ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ഇത്തിഹാദ് എയര്‍വേസ് ഉദ്ഘാടന പറക്കല്‍ നടത്തും. രണ്ടാഴ്ച കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാകും വിമാന കമ്പനികള്‍ പുതിയ ടെർമിനലിലേക്ക് പൂര്‍ണമായി മാറുക. വിസ് എയര്‍ അബൂദബിയും 15 അന്താരാഷ്ട്ര വിമാനക്കമ്പനികളും നവംബര്‍ ഒന്നു …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബസ് സർവീസ് നടത്താൻ വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകുന്നു. മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര സർവീസിന് ലൈസൻസ് ലഭിച്ച മൂന്ന് കമ്പനികളുടെ ബസുകൾ ഓടിത്തുടങ്ങി. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ്. വടക്കൻ സൗദിയിൽ ദർബ് അൽ …
സ്വന്തം ലേഖകൻ: മസ്കറ്റ്- ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സർവീസുകളിലാണ് ബസ് ചാർജ് പകുതിയായി കുറച്ച് നൽകുന്നത്. ദുകമിലേക്കുള്ള ബസ് ചാർജ് പകുതിയായി കുറച്ചാണ് നൽകിയിരിക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ വരെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 2.750 റിയാലാണ് നിരക്ക് ഈടാക്കുന്നത്. മുവാസലാത്ത് എക്സിലൂടെയാണ് ( പഴയ ട്വിറ്റർ) ഇക്കാര്യം …
സ്വന്തം ലേഖകൻ: ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇലക്‌ട്രോണിക് നോ യുവർ കസ്റ്റമർ (ഇകെവൈസി) നടപടികൾ നിർബന്ധമാക്കിയത്. ഇടപാടുകളിലെ സുരക്ഷയും സുതാര്യതയും ശക്തിപ്പെടുത്തി ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയ്ക്കെതിരായ നടപടികളുടെ ഭാഗം കൂടിയാണിത്. ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷനും …
സ്വന്തം ലേഖകൻ: അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കുടിയേറ്റ നിയന്ത്രണ നയം ഇലക്ഷന് മുമ്പ് കര്‍ക്കശമാക്കാനൊരുങ്ങി ഹോം സെക്രട്ടറി സുവല്ല ബ്രവേര്‍മാന്‍. യുകെയിലേക്ക് കുടിയേറുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്തേക്ക് …
സ്വന്തം ലേഖകൻ: അടുത്ത സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും സെക്കന്‍ഡറി സ്കൂള്‍ പ്രവേശനത്തിനായി കുട്ടികളുടെ രക്ഷിതാക്കള്‍ വരും ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ സ്ഥലത്തിനായി അപേക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡിലും സ്കോട്ട്ലന്‍ഡിലും വ്യത്യസ്ത നിയമങ്ങള്‍ ബാധകമാണ്. ഇംഗ്ലണ്ടിലെ രക്ഷിതാക്കള്‍ക്കു തങ്ങളുടെ കുട്ടി 2024 സെപ്റ്റംബറില്‍ ഇയര്‍ 7 ആരംഭിക്കാന്‍ ആഗ്രഹിക്കുന്നര്‍ക്ക് സ്‌കൂള്‍ തിരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 31 വരെ സമയമുണ്ട്. വെയില്‍സില്‍, …
സ്വന്തം ലേഖകൻ: യുകെയില്‍ വംശീയ ന്യൂനപക്ഷക്കാരായ നഴ്‌സുമാരോടും രോഗികളോടും വിവേചനം കാണിക്കുന്ന കേസുകളില്‍ എന്‍എംസി സ്വതന്ത്ര അന്വേിഷണം നടത്താന്‍ തീരുമാനിച്ചു. ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതില്‍ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വാസമനുസരിച്ച് ഭക്ഷിക്കാന്‍ പാടില്ലാത്ത ആഹാരം …
സ്വന്തം ലേഖകൻ: ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി. ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ലെന്നും അതേ സമയം ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഗാസ അധിനിവേശത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ …