സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കും. പദ്ധതിയിൽ ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നു മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. അംഗമായ ശേഷം തുടർച്ചയായി 3 മാസം വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാകും. …
സ്വന്തം ലേഖകൻ: സൗദി എയർലൈൻസിന് പുതിയ ലോഗോ. ജിദ്ദയിൽ നടന്ന പരിപാടിയിലാണ് സൗദി എയർലൈൻസ് അതിന്റെ പുതിയ ദൃശ്യ ലോഗോ പുറത്തിറക്കിയത്. 1980കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ. രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും …
സ്വന്തം ലേഖകൻ: സൗദിയിൽ വാഹനങ്ങളുടെ ഫഹസ് എടുക്കാനുള്ള ആനുകാലിക സാങ്കേതിക പരിശോധന നടത്താൻ ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി. ബുക്കിങ് ഇല്ലാതെ പരിശോധനയ്ക്കെത്തിയ നിരവധി പേരെ അധികൃതർ മടക്കി അയച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. vi.vsafety.sa/en/book എന്ന ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യേണ്ടത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് …
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് യുഎഇയിലേക്കുള്ള ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിച്ചു. മസ്കറ്റില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട ബസ് വൈകീട്ട് 3.40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബിയില്‍ നിന്ന് രാവിലെ 10.45ന് പുറപ്പെടുന്ന ബസ് രാത്രി 8.35നാണ് മസ്കറ്റിലെത്തുക. മസ്കറ്റില്‍ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 11.5 ഒമാനി റിയാല്‍ …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും പാര്‍ക്കിംഗിന് പണം നല്കാന് ഒരൊറ്റ ആപ്പ് കൊണ്ടുവരികയാണ് റിഷി സുനക്.. മോട്ടോറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു ബുദ്ധിമുട്ടിന് പരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഈ ആപ്പുമായി രംഗത്ത് വരുന്നത്. വിവിധ ലൊക്കേഷനുകളില്‍ വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്ന തലവേദന ഒഴിവാക്കാനാണ് സുനാകിന്റെ പ്രഖ്യാപനം ഗുണം ചെയ്യുക. ഒരു …
സ്വന്തം ലേഖകൻ: വേതന വർദ്ധനവുമായി ബന്ധപ്പെട്ട റെയിൽവേ തൊഴിലാളികളുടെ ആവശ്യത്തോടും സർക്കാർ മുഖംതിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ട്രെയിൻ തൊഴിലാളി യൂണിയനുകൾ സമരം കൂടുതൽ ശക്തമാക്കുന്നു. ട്രെയിൻ ഡ്രൈവേഴ്സ് യൂണിയനായ അസ്ലെഫും ഇതര റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ആർഎംടി യൂണിയനും കഴിഞ്ഞ 18 മാസമായി സ്ഥിരമായി പണിമുടക്കി വ്യാവസായിക നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ നീക്കത്തിൽ, സെപ്തംബർ 30 ശനിയാഴ്ചയും …
സ്വന്തം ലേഖകൻ: റ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയിൽ ന്യൂയോർക്കിലെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി. ശക്തമായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ പല സബ്വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റീമീറ്റർ …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ റീട്ടെയില്‍ ഇന്ധന വില പ്രഖ്യാപിച്ചു. നാളെ മുതല്‍ പുതുക്കിയ നിരക്ക് ഈടാക്കും. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇപ്ലസ് 91 എന്നിവയുടെ റീട്ടെയില്‍ നിരക്കുകള്‍ ലിറ്ററിന് ഏകദേശം മൂന്ന് ഫില്‍സ് വീതം വര്‍ധിപ്പിച്ചു. ഇന്ധന വില കമ്മിറ്റി എല്ലാ മാസവും വിപണിക്കനുസരിച്ച് വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഒക്ടോബറില്‍ സൂപ്പര്‍ …
സ്വന്തം ലേഖകൻ: കുവൈത്തില്‍നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബില്ലുമായി പാര്‍ലമെന്റ് അംഗം ഫഹദ് ബിൻ ജമി. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കുവൈത്തില്‍നിന്ന് പ്രതിവര്‍ഷം ഏകദേശം അഞ്ചു മുതല്‍ 17 ബില്യൺ ഡോളറാണ് വിദേശികള്‍ പുറത്തേക്ക് അയക്കുന്നത്. സൗദി അറേബ്യ, …
സ്വന്തം ലേഖകൻ: ഒമാനിലെ മസ്കറ്റില്‍ നിന്ന് ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് കൂടി ഒമാന്‍ എയര്‍ മറ്റന്നാള്‍ മുതല്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തേക്കും ലക്നോവിലേക്കുമാണ് സര്‍വീസ്. നേരത്തേ ഉണ്ടായിരുന്ന രണ്ട് സര്‍വീസുകളും പുനരാരംഭിക്കുകയാണ്. മസ്കറ്റ്-തിരുവന്തപുരം സര്‍വീസില്‍ 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഞായര്‍, ബുധന്‍, …