സ്വന്തം ലേഖകൻ: ആകാശത്ത് ഓണ സന്ധ്യ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്കാണ് ഓണ സദ്യ ഒരുക്കാൻ എമിരേറ്റ് എയർലൈൻസ് തീരുമാനിച്ചിരിക്കുന്നത്. കാളൻ, പച്ചടി, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, കായ വറുത്തത്, പാലട പ്രഥമൻ, ശർക്കര ഉപ്പേരി, പുളിയിഞ്ചി, …
സ്വന്തം ലേഖകൻ: 2017ലെ ജിസിസി പ്രതിസന്ധിയില്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ആറ് വര്‍ഷത്തിന് ശേഷം ആദ്യ നയതന്ത്ര പ്രതിനിധിയെ പ്രഖ്യാപിച്ച് യുഎഇ. ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാനാണ് ദോഹയിലെ പുതിയ യുഎഇ അംബാസഡര്‍. യുഎഇയിലെ അംബാസഡറെ ഖത്തര്‍ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ …
സ്വന്തം ലേഖകൻ: സ്‌കൂൾ വിദ്യാർഥികൾക്ക് മധ്യ വേനൽ അവധി അവസാനിക്കാൻ ഇനി 12 ദിവസം മാത്രം. ഇന്ത്യൻ സ്‌കൂളുകളിൽ 20 മുതൽ അധ്യാപകർ ജോലിയിൽ പ്രവേശിക്കും. 27 മുതൽ സ്‌കൂൾ പഠനം പുനരാരംഭിക്കും.വിദ്യാർഥികൾക്ക് 27 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നതെങ്കിലും അധ്യാപകർക്ക് 20ന് ജോലിക്ക് കയറണം. അവധിയുടെ ആലസ്യത്തിൽ നിന്നെത്തുന്ന വിദ്യാർഥികളെ പുതിയ അധ്യയന വർഷത്തിലേക്ക് ഊർജസ്വലതയോടെ …
സ്വന്തം ലേഖകൻ: കുടുംബവീസ പുനരാരംഭിക്കുന്നത് സംബന്ധമായ നിർദ്ദേശം സർക്കാർ അധികൃതർക്ക് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും വീസ അനുവദിക്കുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ ഫാമിലി വീസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വീസ ലഭിക്കുവാന്‍ നിലവില്‍ 450 ദിനാര്‍ ആണ് കുറഞ്ഞ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ശതകോടികളുടെ തട്ടിപ്പ് നടത്തി ബ്രിട്ടണില്‍ കഴിയുന്ന വിജയ് മല്യയെയും നീരവ് മോദിയെയും യുകെ ഇന്ത്യക്ക് കൈമാറുമെന്ന് സൂചന. നീതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒളിച്ചിരിക്കാവുന്ന സ്ഥലമായി മാറാന്‍ യുണൈറ്റഡ് കിങ്ഡത്തിന് ഉദ്ദേശ്യമില്ലെന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെന്ധത് പറഞ്ഞു. മല്യയുടെയും നീരവ് മോദിയുടെയും പേരുകള്‍ പറയാതെയായിരുന്നു മന്ത്രി ടോം …
സ്വന്തം ലേഖകൻ: ബഹ്റെെനിൽ ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കും. ഡ്രോണുകൾ വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയുമായി ബഹ്റെെൻ എത്തിയിരിക്കുന്നത്. രാജ്യത്ത് വെബ് അധിഷ്‌ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ ഗതാഗത, മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഡ്രോണുകളുടെ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. …
സ്വന്തം ലേഖകൻ: വിദേശ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 35 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഇപ്പോൾ യുഎഇയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 34,19,000 ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇയിലേക്ക് ഒരു ലക്ഷത്തിലധികം …
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി 11.55 ന് റിയാദിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. 90-ഓളം യാത്രക്കാർ അടുത്ത വിമാനവും കാത്ത് റിയാദിലെ ഹോട്ടലിൽ കഴിയുകയാണ്. ഇന്നലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ട് മണിക്കൂറിന് ശേഷമാണ് യന്ത്രത്തകരാറെന്ന കാരണം പറഞ്ഞ് യാത്ര റദ്ദാക്കിയത്. വിമാനത്തിൽ കയറ്റിയിരുത്തി …
സ്വന്തം ലേഖകൻ: മരുന്ന് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് ആരോഗ്യ സേവന ഫീസ് വര്‍ധിച്ചേക്കും. ആരോഗ്യകാര്യ സമിതി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങളോടെ ദേശീയ അസംബ്ലിയില്‍ ശുപാര്‍ശകള്‍ അവതരിപ്പിക്കുന്നതിനായി ആരോഗ്യകാര്യ സമിതി തീരുമാനമെടുക്കുന്നത് നീട്ടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനകള്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്.ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റെസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാവുന്നത് തടയാന്‍ കഴിയും. കുവൈത്തി സ്പോൺസറാണ് സഹല്‍ ആപ് വഴി …