സ്വന്തം ലേഖകൻ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം സർക്കാർ തള്ളി. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനാണ് നിർദിഷ്ട നിയമം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇത് അവതരിപ്പിച്ച എം.പി മാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നിലവിലുള്ള നിയമം ഈ പ്രശ്നത്തെ അഭിസംബോധനം ചെയ്യുന്നതിനാൽ ബിൽ അനാവശ്യമാണെന്നും ബിൽ ഭരണഘടനാപരമായ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി. റോഡുകളിലെ വിദേശ ഡ്രൈവർമാരുടെ …
സ്വന്തം ലേഖകൻ: പുതിയ പ്രവാസി റെസിഡന്‍സി കരട് നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടിവരും. വിദേശികളുടെ താമസസ്ഥലം, വിസ കച്ചവടം തടയൽ, നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങൾ, താമസ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ എന്നിവയെല്ലാം പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 36 ആർട്ടിക്കിളുകൾ …
സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്(ആര്‍സിഎന്‍) പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തിലേക്ക് ആദ്യമായാണ് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ബിജോയ് സെബാസ്റ്റ്യനെ പ്രസിഡന്റ് ആയും പ്രൊഫസര്‍ ആലിസണ് ലീറി യെ ഡെപ്യൂട്ടി പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് തന്നെ ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ …
സ്വന്തം ലേഖകൻ: പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ടാംവട്ടവും കുറച്ചിട്ടും അഞ്ചോളം ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തി. സാന്റാന്‍ഡര്‍, എച്ച്എസ്ബിസി, വെര്‍ജിന്‍ മണി, ടിഎസ് ബി, നാഷന്‍വൈഡ് ബില്‍ഡിങ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്ഗേജ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 …
സ്വന്തം ലേഖകൻ: ബ്ലാക്ബേണിലെ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുള്ള അപകടത്തില്‍ മലയാളി യുവാവ് സാരമായ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ജീവന് വേണ്ടി പൊരുതുന്നത്. ഒരു വര്‍ഷം മുന്‍പ് കെയര്‍ വീസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ദുരന്തം എത്തിയത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് …
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (‘ദേശീയപ്പെരുന്നാള്‍’) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻ്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്നും …
സ്വന്തം ലേഖകൻ: രാവിലെയും വൈകീട്ടും ഓഫീസ് സമയത്തിനു മുമ്പും ശേഷവുമുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ എമിറേറ്റിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താനും വര്‍ക്ക് ഫ്രം ഹോം രീതി വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എമിറേറ്റിലുടനീളം ഫ്ളെക്സിബിള്‍ ജോലി സമയവും വിദൂര തൊഴില്‍ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളാണ് ദുബായ് നടപ്പിലാക്കുന്നത്. എമിറേറ്റിലെ …
സ്വന്തം ലേഖകൻ: റിയാലിന്റെ വിനിമയ നിരക്ക് ഉയർന്ന് ചൊവ്വാഴ്ച രാവിലെ ഒരു റിയാലിന് 219 രൂപ എന്ന സർവകാല റെക്കോർഡിലെത്തി. എന്നാൽ വൈകുന്നേരത്തോടെ റിയാലിന് 218.90 രൂപയാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. 218.90 മായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ് നിരക്ക്. എന്നാൽ വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ എക്ചേഞ്ചിൽ ഒരു റിയാലിന് 219 …
സ്വന്തം ലേഖകൻ: സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരുടെ അനധികൃത താമസത്തിൽ നടപടികൾ തുടരുന്നു. ഇത്തരക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ബാച്ചിലർമാർ താമസിക്കുന്ന വിവിധ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഫിർദൗസിലും അൻന്തലുസിലുമായി നടന്ന പരിശോധനയിലാണ് നടപടി. തുടർന്ന് നിരവധി കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. വിവിധ മന്ത്രാലയങ്ങള്‍ …
സ്വന്തം ലേഖകൻ: സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്കൂളുകളില്‍ ചേരാന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ സ്വകാര്യ സ്കൂള്‍ ഫീസിന് മേല്‍ വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഫീസില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇവരെ സ്വകാര്യ സ്കൂള്‍ വിടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകര്യ സ്കൂളുകളുടെ ഫീസിന് …