സ്വന്തം ലേഖകൻ: വർഷാവർഷം നിരവധി വിദ്യാർത്ഥികളാണ് മികച്ച ജീവിതവും പഠനവുമെന്ന സ്വപ്നവുമായി കടൽ കടന്ന് ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും മറ്റും പോകുന്നത്. എന്നാൽ അവിടങ്ങളിൽ എത്തുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണെന്ന് നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി തേടി ഇവിടെയെത്തുന്ന കുറച്ച് പേർക്കെങ്കിലും ജോബ് മാർക്കറ്റിൽ മികച്ച ജോലി കണ്ടെത്താൻ സാധിക്കുമെങ്കിലും …
സ്വന്തം ലേഖകൻ: റഷ്യയെ സഹായിക്കാനെത്തിയ ഉത്തരകൊറിയൻ സൈന്യത്തെ ആദ്യമായി നേരിട്ട് യുക്രെയ്ൻ സൈന്യം. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്തെ ഉമറേവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ കുർസ്ക് അതിർത്തി മേഖലയിൽ യുക്രെയ്ൻ സൈന്യം പീരങ്കിയുമായാണ് ഉത്തര കൊറിയൻ സൈന്യത്തെ നേരിട്ടത്. റഷ്യൻ, ഉത്തരകൊറിയൻ സൈനികർ ഒരുമിച്ചാണ് യുദ്ധമുന്നണിയിലുള്ളതെന്നും യൂണിഫോം വഴി ഇവരെ തിരിച്ചറിയാനാകില്ലെന്നും ഉമറേവ് ദക്ഷിണകൊറിയൻ …
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം രാജ്യത്ത് പ്രവാസി ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായതായി പുതിയ പഠനം വെളിപ്പെടുത്തി. പ്രവാസികളുടെ ഈ കുത്തൊഴുക്ക് യുഎഇയെ തൊഴിലുടമയുടെ വിപണിയാക്കി മാറ്റിയതായും നൈപുണ്യങ്ങളുടെ വലിയ തോതിലുള്ള മിച്ചം ഇതുണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു. റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫിന്‍റെ പഠനം പറയുന്നതനുസരിച്ച്, രാജ്യത്തെ പ്രൊഫഷണല്‍ …
സ്വന്തം ലേഖകൻ: ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ വാണിജ്യ വ്യവസായ വകുപ്പ്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഇലക്ട്രോണിക് പേയ്മെന്റ് സംവിധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒമാൻ വാണിജ്യ വ്യവസായ വകുപ്പിന്റെ പരിശോധന. ദാഹിറ …
സ്വന്തം ലേഖകൻ: ഖത്തർ ഭരണഘടനാ ഭേദഗതിയിൽ ജനഹിതം അറിയാൻ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി .ഇന്നലെ നടന്ന ഹിതപരിശോധനയിൽ 89 ശതമാനം വോട്ടർമാർ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി .9.2% പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 1.8% വോട്ടുകൾ അസാധുവായി . 18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർക്കായിരുന്നു …
സ്വന്തം ലേഖകൻ: ഭരണത്തിലെത്തിയ ശേഷം കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ജനങ്ങളുടെ പോക്കറ്റില്‍ നിന്നും പരമാവധി പണം ഖജനാവിലേക്ക് എത്തിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് തിരിച്ചടി നേരിടുന്നത് . എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. സ്റ്റുഡന്റ് വീസകള്‍ക്ക് പാരവെച്ച് …
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ ദുബായ്ക്കും അബുദാബിക്കും ഇടയില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇരു നഗരങ്ങള്‍ക്കുമിടയില്‍ പുതിയ ടാക്‌സി ഷെയറിങ് പൈലറ്റ് സര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതായി ആര്‍ടിഎ അറിയിച്ചു. ഇത് യാത്രാ ചെലവിന്റെ 75% വരെ ലാഭിക്കാന്‍ യാത്രക്കാരെ സഹായിക്കും. ഒന്നിലധികം പേര്‍ ഒരു ടാക്‌സിയില്‍ യാത്ര ചെയ്യുകയും അതിനുള്ള വാടക യാത്രക്കാര്‍ …
സ്വന്തം ലേഖകൻ: വ്യാപാര രംഗത്തെ തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സൗദി ഭരണകൂടം. രാജ്യത്ത് വാണിജ്യ വഞ്ചനയിലും വ്യാജ വ്യാപാരമുദ്രകളുടെ വില്‍പ്പനയിലും ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വ്യാജമായി നിര്‍മിച്ചതോ മറ്റൊരു ബ്രാന്‍ഡിലെ അനുകരിച്ച് തയ്യാറാക്കിയതോടെ ആയ വ്യാപാരമുദ്രകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ അത്തരം ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുകയോ ചെയ്താല്‍ കുറ്റവാളികള്‍ക്ക് …
സ്വന്തം ലേഖകൻ: പണം പിരിക്കുന്നതിന് നിയന്ത്രണങ്ങളുമായി ഒമാൻ സാമൂഹിക വികസന മന്ത്രാലയം. നിമയം അനുസരിച്ച് മാത്രമേ പൊതുജനങ്ങളിൽ നിന്നും പണം പിരിക്കാൻ സാധിക്കുകയുള്ളു. കർശനമായ നീരക്ഷണം ആണ് സാമൂഹിക വികസന മന്ത്രാലയം രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ സ്റ്റേറ്റ് ഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനും. സർക്കാർ കമ്മിറ്റികൾക്കും സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമല്ല. രാജ്യത്ത് സ്വകാര്യ ധനസമാഹരണം കർശനമായി …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉന്നത വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനുമായി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് ഖത്തർ. 2024-2030 കാലയളവിൽ നടപ്പാക്കുന്ന ഈ നയം മൂന്ന് ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030ന്‍റെയും ഖത്തർ ദേശീയ വികസന …