1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം; പുതിയ മാർഗനിർദേശം
വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം; പുതിയ മാർഗനിർദേശം
സ്വന്തം ലേഖകൻ: വിദേശികളുടെ റസിഡൻസി പെർമ്മിറ്റ് പുതുക്കുമ്പോൾ വീസാ മെഡിക്കൽ ലഭിക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം മൂന്ന് മുതൽ അഞ്ച് വരെ പ്രവൃത്തി ദിനങ്ങൾ ഇനി മുതൽ വീസ മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കണം. വീസ പുതുക്കുന്നവർ നേരത്തെ തന്നെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം എന്നിട്ട് വേണം വീസ പുതുക്കുന്നതിന് …
ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​കളുടെ രൂപത്തിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ; മു​ന്ന​റി​യി​പ്പുമായി കുവൈത്ത്
ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​കളുടെ രൂപത്തിൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ; മു​ന്ന​റി​യി​പ്പുമായി കുവൈത്ത്
സ്വന്തം ലേഖകൻ: സ​മൂ​ഹ​മാ​ധ്യ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വാ​ട്ട്‌​സ്ആ​പ്, ഇ-​മെ​യി​ലു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഞ്ച​ന, ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ക​ൾ, വ്യാ​ജ ക​മ്പ​നി​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വി​രി​ക്കു​ന്ന​താ​യും ഇ​ത്ത​രം വ​ഞ്ച​ന​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് …
യുകെയിൽ ഇ വീസ പ്രാബല്യ ത്തിലാവാൻ ഇനി ദിവസങ്ങൾ മാത്രം; 2 ലക്ഷത്തോളം പേർ ആശങ്കയിൽ
യുകെയിൽ ഇ വീസ പ്രാബല്യ ത്തിലാവാൻ ഇനി ദിവസങ്ങൾ മാത്രം; 2 ലക്ഷത്തോളം പേർ ആശങ്കയിൽ
സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ പോലും, ഈ വര്‍ഷം അവസാനിക്കുന്നതോടെ, ഇ വീസ പ്രാബല്യത്തില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് നാടുവിട്ട് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ്. ബയോമെട്രിക് റെസിഡെന്റ് പെര്‍മിറ്റ് (ബി ആര്‍ പി), ബയോമെട്രിക് റെസിഡെന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവയ്ക്ക് പകരമായി ഓണ്‍ലൈന്‍ വീസ കൊണ്ടുവരുന്നതാണ് ഇ വീസ. എന്നാല്‍, ഇത് …
യുകെ മലയാളിയ്ക്ക് ദേഹാസ്വാസ്ഥ്യം: ഡല്‍ഹി – ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ അടിയന്തിര ലാന്‍ഡിംഗ്
യുകെ മലയാളിയ്ക്ക് ദേഹാസ്വാസ്ഥ്യം: ഡല്‍ഹി – ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കില്‍ അടിയന്തിര ലാന്‍ഡിംഗ്
സ്വന്തം ലേഖകൻ: ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് പറന്ന എ ഐ 111 എയര്‍ ഇന്ത്യ വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തില്‍ ഉണ്ടായിരുന്ന എക്സ്റ്ററിനു അടുത്തുള്ള ഡോളിഷ് പട്ടണത്തില്‍ താമസിക്കുന്ന മലയാളിക്കു അടിയന്തിര ചികിത്സ വേണ്ടി വന്നതോടെയാണ് വിമാനം കോപ്പന്‍ഹേഗില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയി മടങ്ങിയ …
ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ; 15 മുതൽ അപേക്ഷിക്കാം
ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ; 15 മുതൽ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ഗോൾഡൻ വീസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ -KHDA പുറത്തുവിട്ടു. യോഗ്യരായ അധ്യാപകർക്ക് ഈ മാസം 15 മുതൽ അപേക്ഷ സമർപ്പിക്കാം. ദുബായിലെ സ്വകാര്യ നഴ്‌സറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, ഏർളി ചൈൽഡ്ഹുഡ് സെൻറർ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികൾ, മുഴുവൻ …
സൗദിയിൽ കയറ്റുമതി, ഇറക്കു മതി കസ്റ്റംസ് ഫീസ് ഇളവുകൾ പ്രാബല്യത്തിൽ; വ്യ​ക്തി​ഗ​ത ഷി​പ്മെ​ന്റു​ക​ൾ​ക്ക് ഫീ​സ്​
സൗദിയിൽ കയറ്റുമതി, ഇറക്കു മതി കസ്റ്റംസ് ഫീസ് ഇളവുകൾ പ്രാബല്യത്തിൽ; വ്യ​ക്തി​ഗ​ത ഷി​പ്മെ​ന്റു​ക​ൾ​ക്ക് ഫീ​സ്​
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ​നി​ന്ന്​ ക​യ​റ്റു​മ​തി​ക്കു​ള്ള ക​സ്​​റ്റം​സ് തീ​രു​വ ഒ​ഴി​വാ​ക്കാ​നും ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ക്കാ​നു​മു​ള്ള തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ മൂ​ല്യ​ത്തി​​ന്റെ 0.15 ശ​ത​മാ​നം ക​സ്​​റ്റം​സ് ഡി​ക്ല​റേ​ഷ​ൻ പ്രോ​സ​സ്​ ചെ​യ്യു​ന്ന​തി​നു​ള്ള ഫീ​സാ​യി ഈ​ടാ​ക്കും. രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്ന്​ ഓ​ൺ​ലൈ​ൻ സ്​​റ്റോ​റു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന 1,000 റി​യാ​ലി​ൽ ക​വി​യാ​ത്ത വ്യ​ക്തി​ഗ​ത ഷി​പ്മെൻറു​ക​ൾ​ക്ക് 15 റി​യാ​ൽ തീ​രു​വ ചു​മ​ത്തും. അ​തേ​സ​മ​യം …
സൗദിയിൽ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി
സൗദിയിൽ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ വേതന സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വന്നു. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും സൗദി അറേബ്യന്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയും ചേര്‍ന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. …
ഒമാനിൽ ‘സെ​മി സ്‌​കി​ൽ​ഡ്’ തൊ​ഴി​ലു​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ബി​സി​ന​സ് ലൈ​സ​ൻ​സ് ന​ൽ​കി​ല്ല
ഒമാനിൽ ‘സെ​മി സ്‌​കി​ൽ​ഡ്’ തൊ​ഴി​ലു​ക​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ബി​സി​ന​സ് ലൈ​സ​ൻ​സ് ന​ൽ​കി​ല്ല
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ത​രം​തി​രി​ച്ച ‘സെ​മി സ്‌​കി​ൽ​ഡ്'(​അ​ർ​ധ നൈ​പു​ണ്യ​മു​ള്ള) ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​ല്ലെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​ര​ക്കാ​ർ​ക്ക് വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ന്‍സ് ന​ല്‍കു​ന്ന​ത് നി​ര്‍ത്തി​വെ​ക്കും. ഇ​വ​ര്‍ക്ക് നി​ക്ഷേ​പ​മി​റ​ക്കി ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് എ​ടു​ത്തു​ക​ള​യു​ന്ന​ത്. വ്യാ​ജ വി​ദേ​ശ നി​ക്ഷേ​പ ലൈ​സ​ൻ​സ് അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള …
ഖത്തറില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി എളുപ്പം; പുതിയ ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു
ഖത്തറില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി എളുപ്പം; പുതിയ ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു
സ്വന്തം ലേഖകൻ: ഖത്തറില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇനി ഓഫീസുകള്‍ കയറി ഇറങ്ങുകയോ ഏറെ നാള്‍ കാത്തിരിക്കുകയോ വേണ്ട. അറ്റസ്‌റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും ലളിതവും ആക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്‌റ്റേഷന്‍ സംവിധാനം ആരംഭിച്ചതോടെയാണിത്. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് പുതിയ ഇലക്ട്രോണിക് ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭിക്കുക. ഇന്നലെ ഞായറാഴ്ച മുതലാണ് …
തൊഴിലാളികളുടെ അവകാശ ങ്ങള്‍ സംരക്ഷിക്കുന്ന നിർണാ യക ബില്‍ പാര്‍ലമെന്റില്‍ ചർച്ചയ്ക്ക്
തൊഴിലാളികളുടെ അവകാശ ങ്ങള്‍ സംരക്ഷിക്കുന്ന നിർണാ യക ബില്‍ പാര്‍ലമെന്റില്‍ ചർച്ചയ്ക്ക്
സ്വന്തം ലേഖകൻ: ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വലിയ അവകാശങ്ങള്‍ പ്രദാനം ചെയ്യുന്ന ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വയ്ക്കും എന്നത് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശത്തോടെയാണ് കാണുന്നത്. സിക്ക് പേ, മറ്റേണിറ്റി പേ, അനധികൃതമായി ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനെതിരെയുള്ള സംരക്ഷണം എന്നിവ ജോലിയില്‍ കയറുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഈ പുതിയ നിയമം ഉറപ്പാക്കുന്നു. …