1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
GCC രാജ്യങ്ങളില്‍ 100 റീട്ടെയിൽ സ്റ്റോറുകളുമായി ലുലു; ആയിരക്കണക്കിന് തൊഴിലവസരം
GCC രാജ്യങ്ങളില്‍ 100 റീട്ടെയിൽ സ്റ്റോറുകളുമായി ലുലു; ആയിരക്കണക്കിന് തൊഴിലവസരം
സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയുമായി അബുദാബി ആസ്ഥാനമായുള്ള റീട്ടെയില്‍ ഭീമനായ ലുലു. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ യൂസഫലി എംഎ പറഞ്ഞു. യുഎഇയിലും സൗദി അറേബ്യയിലുമാണ് പ്രധാനമായും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും …
2500 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് ഒമാനിൽ ആദായനികുതി; നിയമം വരുന്നു
2500 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് ഒമാനിൽ ആദായനികുതി; നിയമം വരുന്നു
സ്വന്തം ലേഖകൻ: ഒമാനിൽ 2,500 റിയാലിന് മുകളിൽ (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ഒമാനിൽ ആദായനികുതി ബാധകമാകുമെന്ന് ശൂറയിലെ ഇകണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഷർഖി. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2,500 റിയാലിന് …
കുവൈത്തിൽ പൗ​ര​ന്മാ​ർ​ക്ക് സഹേല്‍, വാട്ട്‌സ്ആപ്പ് വഴി പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്കാം
കുവൈത്തിൽ പൗ​ര​ന്മാ​ർ​ക്ക് സഹേല്‍, വാട്ട്‌സ്ആപ്പ് വഴി പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​യി​ക്കാം
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും, ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീവ സ്വദേശി പൗരന്മാര്‍ക്ക് ‘സഹേല്‍’ മുഖേനയോ, സമൂഹ മാധ്യമ അക്കൗണ്ടായ വാട്ട്‌സ്ആപ്പ് വഴി നല്‍കാം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍ സബാഹാണ്. ഇത് പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനാണ് ‘സഹേല്‍’. ഇതിന്റെ …
കുടിയേറ്റത്തിന്റെ അന്തകനാകുമോ ട്രംപ്? എന്താണ് ഏ​ലി​യ​ന്‍ എ​നി​മീ​സ് ആ​ക്ട് 1798?
കുടിയേറ്റത്തിന്റെ അന്തകനാകുമോ ട്രംപ്? എന്താണ് ഏ​ലി​യ​ന്‍ എ​നി​മീ​സ് ആ​ക്ട് 1798?
സ്വന്തം ലേഖകൻ: ഞാ​യ​റാ​ഴ്ച ജോ​ര്‍ജി​യ​യി​ല്‍ ന​ട​ന്ന സ​മാ​പ​ന റാ​ലി​യി​ല്‍ താ​ന്‍ “ഏ​ലി​യ​ന്‍ എ​നി​മീ​സ് ആ​ക്ട് 1798′ പു​റ​ത്തെ​ടു​ക്കു​മെ​ന്ന് ട്രം​പ് ആ​വ​ര്‍ത്തി​ച്ചു. ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​ത്ത് യു​ദ്ധ​ത്ത​ട​വു​കാ​ര്‍ക്കെ​തി​രേ പ്ര​യോ​ഗി​ച്ച നി​യ​മ​മാ​ണി​ത്. അ​മേ​രി​ക്ക​യോ​ട് ശ​ത്രു​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ത​ട​വി​ലാ​ക്കാ​നും പു​റ​ത്താ​ക്കാ​നും അ​ധി​കാ​രം ന​ല്കു​ന്ന നി​യ​മം. ഇ​തു​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ഇ​റ​ക്കു​മെ​ന്നും അ​തി​ര്‍ത്തി അ​ട​യ്ക്കു​മെ​ന്നും അ​മേ​രി​ക്ക​ക്കാ​രെ കൊ​ല്ലു​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍ക്ക് വ​ധ​ശി​ക്ഷ …
ജയിലുകളിൽ ഇടമില്ല! യുകെയിൽ വിദേശികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടനടി നാട് കടത്താൻ നീക്കം
ജയിലുകളിൽ ഇടമില്ല! യുകെയിൽ വിദേശികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടനടി നാട് കടത്താൻ നീക്കം
സ്വന്തം ലേഖകൻ: വിദേശികള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് യു കെയില്‍ ശിക്ഷിക്കപ്പെട്ടാന്‍, അവര്‍ ശിക്ഷാകാലാവധി കഴിയുന്നത് വരെ ബ്രിട്ടനിലെ ജയിലുകളില്‍ തുടരുന്നതിനു പകരമായി അവര്‍ ഉടനടി നാടുകടത്താനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ജയിലുകളില്‍ തിരക്ക് അമിതമായി വര്‍ദ്ധിക്കുന്നതിനാലാണിത്. നിലവിലെ നിയമങ്ങള്‍ അനുശാസിക്കുന്നതിലും നേരത്തെ വിദേശ ക്രിമിനലുകളെ ജയില്‍മുക്തരാക്കുന്ന കാര്യം ആലോചിക്കുന്നതായി ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പാര്‍ലമെന്റില്‍ …
യുകെ സന്ദര്‍ശനത്തിനിടെ പാസ്റ്റര്‍ ബേബി കടമ്പനാടിന്റെ അപ്രതീക്ഷിത വിയോഗം; അന്ത്യം ബാസില്‍ഡണ്‍ ആശുപത്രിയില്‍
യുകെ സന്ദര്‍ശനത്തിനിടെ പാസ്റ്റര്‍ ബേബി കടമ്പനാടിന്റെ അപ്രതീക്ഷിത വിയോഗം; അന്ത്യം ബാസില്‍ഡണ്‍ ആശുപത്രിയില്‍
സ്വന്തം ലേഖകൻ: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. അതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നീട് ചികിത്സയിലിരിക്കെ മരണം സംഭവിച്ചതും. 1954ല്‍ ചെറിയാന്‍ കെ. വര്‍ക്കിയുടെ മകനായി …
‘യുകെയിൽ നിൽക്കണം, ശമ്പളവും ലീവുമില്ലാതെ ജോലി ചെയ്യാം,’ ഇന്ത്യന്‍ യുവതിയുടെ പോസ്റ്റിന് വിമർശനം
‘യുകെയിൽ നിൽക്കണം, ശമ്പളവും ലീവുമില്ലാതെ ജോലി ചെയ്യാം,’ ഇന്ത്യന്‍ യുവതിയുടെ പോസ്റ്റിന് വിമർശനം
സ്വന്തം ലേഖകൻ: വർഷാവർഷം നിരവധി വിദ്യാർത്ഥികളാണ് മികച്ച ജീവിതവും പഠനവുമെന്ന സ്വപ്നവുമായി കടൽ കടന്ന് ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും മറ്റും പോകുന്നത്. എന്നാൽ അവിടങ്ങളിൽ എത്തുന്ന ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ അവസ്ഥ പലപ്പോഴും പരിതാപകരമാണെന്ന് നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലി തേടി ഇവിടെയെത്തുന്ന കുറച്ച് പേർക്കെങ്കിലും ജോബ് മാർക്കറ്റിൽ മികച്ച ജോലി കണ്ടെത്താൻ സാധിക്കുമെങ്കിലും …
മൂന്നാം ലോകയുദ്ധം പടിവാതി ൽക്കൽ? ഉത്തര കൊറിയൻ – യുക്രെയ്ൻ സൈന്യങ്ങൾ ആദ്യമായി നേർക്കുനേർ
മൂന്നാം ലോകയുദ്ധം പടിവാതി ൽക്കൽ? ഉത്തര കൊറിയൻ – യുക്രെയ്ൻ സൈന്യങ്ങൾ ആദ്യമായി നേർക്കുനേർ
സ്വന്തം ലേഖകൻ: റ​​ഷ്യ​​യെ സ​​ഹാ​​യി​​ക്കാ​​നെ​​ത്തി​​യ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സൈ​​ന്യ​​ത്തെ ആ​​ദ്യ​​മാ​​യി നേ​​രി​​ട്ട് യു​​ക്രെ​​യ്ൻ സൈ​​ന്യം. യു​​ക്രെ​​യ്ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രി റ​​സ്തെ ഉ​​മ​​റേ​​വ് ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. റ​​ഷ്യ​​യി​​ലെ കു​​ർ​​സ്ക് അ​​തി​​ർ​​ത്തി മേ​​ഖ​​ല​​യി​​ൽ യു​​ക്രെ​​യ്ൻ സൈ​​ന്യം പീ​​ര​​ങ്കി​​യു​​മാ​​യാ​​ണ് ഉ​​ത്ത​​ര കൊ​​റി​​യ​​ൻ സൈ​​ന്യ​​ത്തെ നേ​​രി​​ട്ട​​ത്. റ​​ഷ്യ​​ൻ, ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സൈ​​നി​​ക​​ർ ഒ​​രു​​മി​​ച്ചാ​​ണ് യു​​ദ്ധ​​മു​​ന്ന​​ണി​​യി​​ലു​​ള്ള​​തെ​​ന്നും യൂ​​ണി​​ഫോം വ​​ഴി ഇ​​വ​​രെ തി​​രി​​ച്ച​​റി​​യാ​​നാ​​കി​​ല്ലെ​​ന്നും ഉ​​മ​​റേ​​വ് ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ …
പ്രവാസി ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്; യുഎഇയില്‍ ഈ തൊഴില്‍ മേഖലകളില്‍ ശമ്പളം കുറയുന്നു
പ്രവാസി ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്; യുഎഇയില്‍ ഈ തൊഴില്‍ മേഖലകളില്‍ ശമ്പളം കുറയുന്നു
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം രാജ്യത്ത് പ്രവാസി ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായതായി പുതിയ പഠനം വെളിപ്പെടുത്തി. പ്രവാസികളുടെ ഈ കുത്തൊഴുക്ക് യുഎഇയെ തൊഴിലുടമയുടെ വിപണിയാക്കി മാറ്റിയതായും നൈപുണ്യങ്ങളുടെ വലിയ തോതിലുള്ള മിച്ചം ഇതുണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു. റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫിന്‍റെ പഠനം പറയുന്നതനുസരിച്ച്, രാജ്യത്തെ പ്രൊഫഷണല്‍ …
ഒമാനിൽ ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി
ഒമാനിൽ ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി
സ്വന്തം ലേഖകൻ: ഇ-പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഒമാൻ വാണിജ്യ വ്യവസായ വകുപ്പ്. ദാഹിറ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഇലക്ട്രോണിക് പേയ്മെന്റ് സംവിധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഒമാൻ വാണിജ്യ വ്യവസായ വകുപ്പിന്റെ പരിശോധന. ദാഹിറ …