1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ; നാറ്റോ സഖ്യത്തിനെതിരെ ഐക്യത്തിന് കളം ഒരുങ്ങുന്നു
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ; നാറ്റോ സഖ്യത്തിനെതിരെ ഐക്യത്തിന് കളം ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടി നല്‍കി ബ്രിക്സ് ഉച്ചകോടി. ഇന്ത്യയുടേയും ചൈനയുടേയും തുര്‍ക്കിയുടേയും ഭരണാധികാരികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് അമേരിക്കക്ക് കനത്ത തിരിച്ചടിയായി. കസാനില്‍ നടക്കുന്ന ഉച്ചകോടി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ ഭരണകാലഘട്ടത്തിലെ നാഴികക്കല്ലായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്തിലെ പ്രധാന ശക്തികള്‍ തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ സമര്‍ത്ഥമായി …
സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; സന്ദർശകരെ സ്പോൺസർ ചെയ്യാം
സൗദിയിൽ 2,645 ആരോഗ്യ പ്രവർത്തകർക്ക് വീസ രഹിത താമസാനുമതി; സന്ദർശകരെ സ്പോൺസർ ചെയ്യാം
സ്വന്തം ലേഖകൻ: 56 രാജ്യങ്ങളിൽ നിന്നുള്ള 2,645 ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ ദീർഘകാല താമസ പദ്ധതിയായ പ്രീമിയം റസിഡൻസി (സ്പെഷൽ ടാലന്റ്) അനുവദിച്ചു. സൗദി ഗ്രീൻ കാർഡ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിയിലൂടെ അതിവിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സൗദി പ്രഫഷനലുകൾക്ക് അറിവും ആഗോള വൈദഗ്ധ്യവും കൈമാറുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും മന്ത്രി …
റസിഡൻസി നിയമങ്ങൾ കൃത്യ മായി പാലിക്കുന്ന പ്രവാസികൾ ക്ക് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്
റസിഡൻസി നിയമങ്ങൾ കൃത്യ മായി പാലിക്കുന്ന പ്രവാസികൾ ക്ക് ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്
സ്വന്തം ലേഖകൻ: റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ദി ഐഡിയൽ ഫെയ്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. കഴിഞ്ഞ 10 വർഷത്തിനിടയിൽ റസിഡൻസി നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ …
ഖത്തറില്‍ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നു; പ്രവാസികള്‍ക്ക് തിരിച്ചടി
ഖത്തറില്‍ താമസ കെട്ടിടങ്ങളുടെ വാടക കുതിച്ചുയരുന്നു; പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: ഖത്തറില്‍ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുടെ ശരാശരി വാടക ഈ വര്‍ഷം ആദ്യ പാദത്തില്‍ വലിയ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രധാന അയല്‍പക്കങ്ങളില്‍ ഈ വര്‍ധനവ് പ്രകടമാണെന്ന് ഓണ്‍ലൈന്‍ റിയല്‍റ്റി ഗവേഷണ പ്ലാറ്റ്ഫോമായ ഹപോണ്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹപോണ്ടോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വെസ്റ്റ് ബേ ഏരിയയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു കിടപ്പുമുറിയുടെ ശരാശരി വാടക …
സ്വ​ദേ​ശി​വ​ത്ക​ര​ണം: ഖത്തറിൽ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന
സ്വ​ദേ​ശി​വ​ത്ക​ര​ണം: ഖത്തറിൽ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വ്യ​വ​സ്ഥ​ക​ൾ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ലൂ​ടെ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം നി​യ​മം ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ നി​ർ​ദി​ഷ്ട ​ജോ​ലി​ക്ക് യോ​ഗ്യ​രാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്ലെ​ങ്കി​ൽ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് നി​യ​മം നി​ർ​ദേ​ശി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 17ന് ​ഗ​സ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​റ​കെ ആ​റു …
കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ തുടരാം
കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ തുടരാം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് അ​റു​പ​ത് വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബി​രു​ദ യോ​ഗ്യ​ത ഇ​ല്ലെ​ങ്കി​ലും ഇ​നി സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റാം. ഇ​തു സം​ബ​ന്ധി​ച്ച മു​ൻ തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ‘അ​റ​ബ് ടൈം​സ്’ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​ട​മ​ക​ൾ​ക്കി​ട​യി​ൽ കൈ​മാ​റ്റം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2023ലെ ​തീ​രു​മാ​നം റ​ദ്ദാ​യി. നേ​ര​ത്തേ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ …
NHSന് ശാപമോക്ഷമോ? രോഗികളുടെ പരാതി തീർക്കാൻ AI ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകൾ
NHSന് ശാപമോക്ഷമോ? രോഗികളുടെ പരാതി തീർക്കാൻ AI ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകൾ
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയും രോഗീ പരിചരണത്തിലെ കാലതാമസവുമെല്ലാം പരിഗണിച്ചു ഹെല്‍ത്ത് സര്‍വ്വീസിനെ പുനരുദ്ധരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനൊപ്പം എത്തിയ വെസ് സ്ട്രീറ്റിംഗ് ഹെല്‍ത്ത് സര്‍വ്വീസിലെ കാലതാമസങ്ങള്‍ ചില രോഗികള്‍ക്ക് മരണശിക്ഷയായി മാറുന്നുവെന്ന് വ്യക്തമാക്കി. എന്‍എച്ച്എസ് മോശം അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ സ്ട്രീറ്റിംഗ് എഐ ഉള്‍പ്പെടെ …
ജർമനിയിലെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം; ജര്‍മന്‍ തൊഴില്‍ മന്ത്രി ഇന്ത്യയിലേക്ക്
ജർമനിയിലെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം; ജര്‍മന്‍ തൊഴില്‍ മന്ത്രി ഇന്ത്യയിലേക്ക്
സ്വന്തം ലേഖകൻ: ജർമനിയിലെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാൻ ജർമനി. ഇതിനായി ഇന്ത്യക്കാരെ കൂടുതലായി ജര്‍മനിയിലേക്ക് കുടിയേറാന്‍ സഹായിക്കുന്ന പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് ജര്‍മന്‍ തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ നിന്ന് വിദഗ്ധ തൊഴിലാളികളെ വലിയ തോതില്‍ റിക്രൂട്ട് ചെയ്യാനും അതുവഴി വർധിച്ചുവരുന്ന ജര്‍മനിയിലെ നൈപുണ്യ വിടവ് ഗണ്യമായി കുറയ്ക്കാനുമാണ് ജർമനി ആഗ്രഹിക്കുന്നത്. …
യുഎഇയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പന പ്രഖ്യാപിച്ച് ലുലു; 10 ശതമാനം ഓഹരി പൊതുജനങ്ങൾക്ക്
യുഎഇയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പന പ്രഖ്യാപിച്ച് ലുലു; 10 ശതമാനം ഓഹരി പൊതുജനങ്ങൾക്ക്
സ്വന്തം ലേഖകൻ: ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഓഹരി വിൽപന ഈ മാസം 28ന് ആരംഭിക്കും. 25 ശതമാനം ഓഹരികളാണ് വിൽക്കുന്നത്. അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്യും. 28 മുതൽ നവംബർ 4 വരെയാണ് ഓഹരികൾ വാങ്ങാൻ കഴിയുക. 258.2 കോടി ഓഹരികളാണ് കമ്പനി വിൽക്കുന്നത്. 0.051 ഫിൽസ് ആണ് ഓഹരിയുടെ മുഖവില. ഓഹരി …
ഒമാനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​തം; പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇനി സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​ർ മാത്രം
ഒമാനിൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​തം; പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഇനി സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​ർ മാത്രം
സ്വന്തം ലേഖകൻ: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ഒ​മാ​ൻ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്നു. ഉ​ട​ൻ​ത​ന്നെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഒ​മാ​നി​ക​ളെ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യും മാ​നേ​ജ​ർ​മാ​രാ​യും നി​യ​മി​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം നോ​ട്ടീ​സ​യ​ച്ചു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ്. നോ​ട്ടീ​സ് ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് …