1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ അഴി ച്ചുപണിയുമായി ഹോം ഓഫീസ്; നടത്തിപ്പിന് കേന്ദ്രീകൃ ത പ്ലാറ്റ്ഫോം തയ്യാറാക്കും
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ അഴി ച്ചുപണിയുമായി ഹോം ഓഫീസ്; നടത്തിപ്പിന് കേന്ദ്രീകൃ ത പ്ലാറ്റ്ഫോം തയ്യാറാക്കും
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് പുതിയ മാറ്റങ്ങള്‍ വരുത്തി നേരിട്ടുള്ള നിയന്ത്രണത്തിലാക്കാന്‍ പദ്ധതികളുമായി യു കെ ഹോം ഓഫീസ്. നിലവിലെ, ഹോം ഓഫീസ് അംഗീകാരമുള്ള ഒന്നിലധികം ഏജന്‍സികള്‍ നടത്തുന്ന മാതൃകക്ക് പകരം, ഒരേയൊരു ഏജന്‍സി രൂപകല്പന ചെയ്ത ഹോം ഓഫീസിന്റെ അധികാര പരിധിയിലുള്ള ടെസ്റ്റായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഏകദേശം 1.13 ബില്യന്‍ പൗണ്ട് …
ലെസ്റ്ററില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞ് കൊന്നു! കൗമാരക്കാർ അറസ്റ്റിൽ
ലെസ്റ്ററില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞ് കൊന്നു! കൗമാരക്കാർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട് 80 വയസ്സുകാരനായ ഇന്ത്യന്‍ വംശജന്‍. വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ തന്‍റെ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോലിയെയാണ് അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത്. ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ വെച്ചാണ് ഒരു സംഘം കുട്ടികൾ ഭീം സെന്‍ കോലിയെ ആക്രമിച്ചത്. ഞായറാഴ്ച …
UAE പൊ​തു​മാ​പ്പി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വർ എ​ക്സി​റ്റ്​ പാ​സ്​ കി​ട്ടു​ന്ന​തി​ന്​ മു​മ്പ് ടിക്കറ്റ് എടുക്കരുത്
UAE പൊ​തു​മാ​പ്പി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വർ എ​ക്സി​റ്റ്​ പാ​സ്​ കി​ട്ടു​ന്ന​തി​ന്​ മു​മ്പ് ടിക്കറ്റ് എടുക്കരുത്
സ്വന്തം ലേഖകൻ: വി​സി​റ്റ്​ വി​സ​യി​ലെ​ത്തി​യ​ശേ​ഷം പൊ​തു​മാ​പ്പി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ക്സി​റ്റ്​ പാ​സ്​ ല​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ടി​ക്ക​റ്റെ​ടു​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് അ​ധി​കൃ​ത​ർ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). അ​ൽ അ​വീ​റി​ൽ സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ത്തി​ൽ പ​ല​രും വി​മാ​ന ടി​ക്ക​റ്റു​മാ​യി പൊ​തു​മാ​പ്പ്​ അ​പേ​ക്ഷി​ക്കാ​നെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്​ സ​മ​യ​മെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യാ​ണെ​ന്നും …
സൗദി വിമാനത്താവളങ്ങളിൽ കുരങ്ങുപനിയെ നേരിടാൻ വാക്‌സിനും വിഷ്വൽ സ്‌ക്രീനിംഗും
സൗദി വിമാനത്താവളങ്ങളിൽ കുരങ്ങുപനിയെ നേരിടാൻ വാക്‌സിനും വിഷ്വൽ സ്‌ക്രീനിംഗും
സ്വന്തം ലേഖകൻ: കുരങ്ങുപനിയെ നേരിടാനായി സജീവ നടപടികളുമായി സൗദി അറേബ്യ. തുറമുഖങ്ങളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയിരിക്കുകയാണിപ്പോൾ. മുൻകരുതൽ നടപടികളായി വാക്‌സിൻ സൗകര്യവും, വിഷ്വൽ സ്‌ക്രീനിംഗ് സംവിധാനവും തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളായി മതിയായ അളവിൽ വാക്‌സിനുകൾ, മരുന്നുകൾ, രോഗനിർണയ ഉപകരണങ്ങൾ, എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കായി അന്താരാഷ്ട്ര …
സാംസങ് പേ സൗദിയിലേക്കും; 2024 അവസാനത്തോടെ സേവനം ലഭ്യമാക്കാൻ ധാരണ
സാംസങ് പേ സൗദിയിലേക്കും; 2024 അവസാനത്തോടെ സേവനം ലഭ്യമാക്കാൻ ധാരണ
സ്വന്തം ലേഖകൻ: അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സൗദിയിലെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് ആഗോള ടെക്‌നോളജി കമ്പനിയായ സാംസങ് പേയും എത്തുന്നു. ഈ വർഷം അവസാന പാദത്തോടെ സാംസങ് പേ സേവനം സൗദിയിൽ ലഭ്യമാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി ദേശീയ ബാങ്ക് അഥവാ സാമയും സാംസങ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചതായി സൗദി മാധ്യമങ്ങൾ …
ഒമാൻ എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്‌കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ; ഓഫർ നവംബർ 30 വരെ
ഒമാൻ എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്‌കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ; ഓഫർ നവംബർ 30 വരെ
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്‌കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയറും ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവും (എംഎച്ച്ടി). നവംബർ 30 വരെയാണ് ഓഫർ. പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്‌കത്തിൽ സ്റ്റോപ്പുള്ള ഒരു രാത്രി സൗജന്യ ഹോട്ടൽ താമസം നൽകും. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ഒരു …
അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂറിസ്റ്റ് വീസ! ഇന്ത്യക്കാരുടെ വിവാഹ ഡെസ്റ്റിനേഷന്‍ ആകാന്‍ ഒമാന്‍
അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂറിസ്റ്റ് വീസ! ഇന്ത്യക്കാരുടെ വിവാഹ ഡെസ്റ്റിനേഷന്‍ ആകാന്‍ ഒമാന്‍
സ്വന്തം ലേഖകൻ: ഒമാനിലേക്ക് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ പ്രമോഷന്‍ ക്യാംപെയ്ന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന പ്രചരണ പരിപാടികളില്‍ നൂറില്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളായി. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ പങ്കാളികള്‍ക്ക് ഹോട്ടലുകള്‍, …
യുകെ തെരുവുകളിൽ മൊബൈൽ ഫോൺ കള്ളന്മാരുടെ വിളയാട്ടം; കാൽനടക്കാർ ജാഗ്രത
യുകെ തെരുവുകളിൽ മൊബൈൽ ഫോൺ കള്ളന്മാരുടെ വിളയാട്ടം; കാൽനടക്കാർ ജാഗ്രത
സ്വന്തം ലേഖകൻ: യുകെയില്‍ വിലപിടിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ലക്ഷ്യമിട്ടു മോഷ്ടാക്കള്‍ വിലസുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് ദിവസവും തെരുവിലിറങ്ങുന്ന മോഷ്ടാക്കള്‍ പെരുകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ദിവസേന ബ്രിട്ടനില്‍ ഏകദേശം 200 സ്മാര്‍ട്ട്‌ഫോണുകള്‍ പിടിച്ചുപറിക്കപ്പെടുന്നുവെന്നാണ് കണക്ക്. സെക്കന്‍ഡ് ഹാന്‍ഡ് ഡിവൈസുകളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് മോഷണം ഉയരാന്‍ പ്രധാന കാരണം. മലയാളികള്‍ അടക്കം ജാഗ്രത പാലിക്കേണ്ടതാണ്. ഒരു ദശകത്തിനിടെ ഏറ്റവും …
യുകെയിൽ ബാങ്കുകൾക്ക് പേയ്മെന്റുകള്‍ നാല് ദിവസം വരെ വൈകിപ്പിക്കാം; നടപടി തട്ടിപ്പുകൾ തടയാൻ
യുകെയിൽ ബാങ്കുകൾക്ക് പേയ്മെന്റുകള്‍ നാല് ദിവസം വരെ വൈകിപ്പിക്കാം; നടപടി തട്ടിപ്പുകൾ തടയാൻ
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുവാന്‍ ഉന്നം വച്ചുള്ള പുതിയ നിയമം അനുസരിച്ച് ഇനി മുതല്‍ ബാങ്കുകള്‍ക്ക് പേയ്മെന്റുകള്‍ നാല് ദിവസം വരെ മരവിപ്പിക്കാനുള്ള അധികാരം ലഭിക്കും എന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഥറൈസ്ഡ് പുഷ് പെയ്‌മെന്റ്‌സ് അഥവാ എ പി പി തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കെല്ലാം ബാങ്കുകള്‍ പണം മടക്കി നല്‍കേണ്ടുന്ന …
ഒറ്റ തവണ റജിസ്ട്രേഷൻ: വിദേശ നിക്ഷേപകർക്ക് വൻ അവസരങ്ങളുമായി സൗദിയുടെ ഏകജാലകം സംവിധാനം
ഒറ്റ തവണ റജിസ്ട്രേഷൻ: വിദേശ നിക്ഷേപകർക്ക് വൻ അവസരങ്ങളുമായി സൗദിയുടെ ഏകജാലകം സംവിധാനം
സ്വന്തം ലേഖകൻ: ​സൗദിയിൽ വിദേശ നിക്ഷേപം സുഗമമാക്കുന്നതിനുള്ള ‘ഏകജാലകം’ സംവിധാനത്തിന് ഉടൻ ആരംഭിക്കും. പുതിയ നിക്ഷേപ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ സംവിധാനത്തിലൂടെ നിക്ഷേപകരെ ആകർഷിക്കാൻ ഉദ്യോഗസ്ഥതല തടസ്സങ്ങൾ നീക്കുമെന്നാണ് കരുതപ്പെടുന്നത്. ഒറ്റ തവണ റജിസ്ട്രേഷനിലൂടെ നിരവധി ലൈസൻസുകളും മുൻകൂർ അനുമതികളും നിക്ഷേപകന് ഒഴിവാക്കാം. ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താൻ അനുവദിക്കുകയും 8 …