1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗ​ദിയിൽ ശി​ക്ഷ കഴിഞ്ഞും ജ​യി​ൽ മോ​ചി​ത​രാകാത്തവർക്ക് സഹായവുമായി ഇന്ത്യൻ എംബസി
സൗ​ദിയിൽ ശി​ക്ഷ കഴിഞ്ഞും ജ​യി​ൽ മോ​ചി​ത​രാകാത്തവർക്ക് സഹായവുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: സൗ​ദി ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും ജ​യി​ൽ മോ​ചി​ത​രാ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​ടെ കേ​സു​ക​ളി​ൽ കാ​ര്യ​മാ​യ ശ്ര​ദ്ധ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹൈ​ൽ അ​ജാ​സ് ഖാ​ൻ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി​യെ അ​റി​യി​ച്ചു. നി​യ​മ സ​ഹാ​യം ന​ൽ​കി അ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള എം.​പി​യു​ടെ ആ​വ​ശ്യ​ത്തോ​ടാ​ണ്​ അം​ബാ​സ​ഡ​ർ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും …
സൗദിയിൽ 6 വയസ് കഴിഞ്ഞ കുട്ടികളുടെ വിരലടയാളം രേഖ പ്പെടുത്തണം; പ്രവാസികൾക്ക് ജവാസാത്ത് നിർദേശം
സൗദിയിൽ 6 വയസ് കഴിഞ്ഞ കുട്ടികളുടെ വിരലടയാളം രേഖ പ്പെടുത്തണം; പ്രവാസികൾക്ക് ജവാസാത്ത് നിർദേശം
സ്വന്തം ലേഖകൻ: മക്കള്‍ക്ക് ആറ് വയസ്സ് തികയുമ്പോള്‍ അവരുടെ വിരലടയാളം രേഖപ്പെടുത്തണമെന്ന കാര്യം കുടുംബ സമേതം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസികളെ ഓര്‍മപ്പെടുത്തി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് അഥവാ ജവാസത്ത്. എക്സിറ്റ്/റീ-എന്‍ട്രി വീസ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന് ജവാസാത്തില്‍ കുട്ടിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വിരലടയാളം രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അതോറിറ്റി അതിന്‍റെ ഔദ്യോഗിക …
ഒ​മാ​ൻ – ഇ​ന്ത്യ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ; ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ; ഇനി ഒപ്പുവയ്ക്കൽ
ഒ​മാ​ൻ – ഇ​ന്ത്യ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ; ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ; ഇനി ഒപ്പുവയ്ക്കൽ
സ്വന്തം ലേഖകൻ: ഒ​മാ​ൻ -ഇ​ന്ത്യ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്റെ ഭാ​ഗ​മാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് അ​ൽ യൂ​സ​ഫും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി​യും ഇ​ന്ത്യ​യി​ലെ​ത്തി. സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​നാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക വ​ഴി വ്യാ​പാ​ര​ബ​ന്ധം ശ​ക്ത​മാ​ക്കു​ക​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ല​ക്ഷ്യം. ഇ​ന്ത്യ വ​ലി​യ വി​പ​ണി​യു​ള്ള …
തൊ​ഴി​ൽ വീസ ലം​ഘ​നം: ബഹ്റൈനിൽ ക​മ്പ​നി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ള​വു​ക​ൾ വരുന്നു
തൊ​ഴി​ൽ വീസ ലം​ഘ​നം: ബഹ്റൈനിൽ ക​മ്പ​നി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ള​വു​ക​ൾ വരുന്നു
സ്വന്തം ലേഖകൻ: തൊ​ഴി​ലു​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്ക് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി ഒ​രു​ങ്ങു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മം ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് പി​ഴ​യി​ൽ ഇ​ള​വ് ല​ഭി​ക്കും. മാ​ത്ര​മ​ല്ല ജ​യി​ൽ ശി​ക്ഷ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും. കാ​ലാ​വ​ധി ക​ഴി​ഞ്ഞ …
NHS വെയിറ്റിംഗ് ലിസ്റ്റ്; അവസരം കിട്ടുന്ന 5 ൽ 2 പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ പറയാൻ സമയം കിട്ടുന്നില്ല
NHS വെയിറ്റിംഗ് ലിസ്റ്റ്; അവസരം കിട്ടുന്ന 5 ൽ 2 പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ പറയാൻ സമയം കിട്ടുന്നില്ല
സ്വന്തം ലേഖകൻ: രോഗികള്‍ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാര്‍ രോഗികളെ രോഗികള്‍ തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനു മുമ്പേ ജിപിമാര്‍ പുറത്താക്കുകയാണെന്നു ആക്ഷേപം. കാത്തുകാത്തിരുന്ന ലഭിക്കുന്ന ജിപി അപ്പോയിന്റ്‌മെന്റ് പ്രഹസനം ആയി മാറുകയാണെന്നാണ് പരാതി. അപ്പോയിന്റ്‌മെന്റ് വിട്ടിറങ്ങുന്ന ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ …
വരുന്ന ബജറ്റിൽ നികുതി വര്‍ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കണമെന്ന് ചാന്‍സലറോട് കൗണ്‍സിലുകള്‍
വരുന്ന ബജറ്റിൽ നികുതി വര്‍ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കണമെന്ന് ചാന്‍സലറോട് കൗണ്‍സിലുകള്‍
സ്വന്തം ലേഖകൻ: വരുന്നബജറ്റില്‍ പരിധിയില്ലാതെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവകാശം അനുവദിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് അപേക്ഷിച്ച് കൗണ്‍സിലുകള്‍. സിംഗിള്‍ പേഴ്‌സണ്‍ ഡിസ്‌കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷനും അനുവദിച്ച് നല്‍കണമെന്നാണ് കൗണ്‍സിലുകളുടെ ആവശ്യം. വര്‍ഷത്തില്‍ അഞ്ച് ശതമാനം നികുതി വര്‍ദ്ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കാനാണ് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചാന്‍സലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്ക് പരിധികളുണ്ട്. ഇതില്‍ …
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച, പട്ടിണി; വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നമീബിയ
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ച, പട്ടിണി; വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നമീബിയ
സ്വന്തം ലേഖകൻ: നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയ്ക്കാണ് നമീബിയ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ജനങ്ങൾ വരൾച്ചയെതുടർന്ന് പട്ടിണിയിലാണ്. കടുത്ത വരൾച്ചയെ അതിജീവിക്കാൻ നമീബിയയിൽ വന്യമൃ​ഗങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷണമാക്കാൻ നിർദേശം നൽകിയിരിക്കുകയാണിപ്പോൾ. കാട്ടാനകൾ കൂടാതെ 300 സീബ്രകൾ, 30 ഹിപ്പോകൾ, 50 ഇംപാലകൾ, 60 എരുമകൾ, 100 നീല കാട്ടുപോത്തുകൾ, 100 ഇലാൻഡുകൾ എന്നിവയും …
UAE പൊ​തു​മാ​പ്പ്​: ആ​ദ്യ ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം; ആയിരക്ക ണക്കിന് തൊഴിലവസരങ്ങ ളുമായി കമ്പനികള്‍
UAE പൊ​തു​മാ​പ്പ്​: ആ​ദ്യ ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം; ആയിരക്ക ണക്കിന് തൊഴിലവസരങ്ങ ളുമായി കമ്പനികള്‍
സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പിന് ശേഷം ഇനിയെന്ത് എന്ന ടെന്‍ഷന്‍ വേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് യുഎഇയിലെ നിരവധി കമ്പനികളും സ്ഥാപനങ്ങളും. സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതിയെ പിന്തുണയ്ക്കുന്നതിലൂടെ പരിചയ സമ്പന്നരായ ജീവനക്കാരെ ലഭിക്കുമെന്നതിനാലാണ് …
സൗദിയിൽ മായം ചേർത്ത ഭക്ഷണങ്ങൾ വിറ്റാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ
സൗദിയിൽ മായം ചേർത്ത ഭക്ഷണങ്ങൾ വിറ്റാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ
സ്വന്തം ലേഖകൻ: രാജ്യത്തെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കർശന നീക്കവുമായി സൗദി. ഫൂഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി ആണ് ഈ നടപടിക്ക് നേതൃത്വം നൽകുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തരുത്. മായം ചേർത്ത ഭക്ഷണങ്ങൾ വിൽക്കുന്നത് നിയമ വിരുദ്ധമാണ്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ കണ്ടെത്തിയാൽ കർശന പിഴ ലഭിക്കും. ഒരു ദശലക്ഷം റിയാൽ …
വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍; മലയാളികളെ ബാധിക്കും
വാണിജ്യ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍; മലയാളികളെ ബാധിക്കും
സ്വന്തം ലേഖകൻ: വിദേശ നിക്ഷേപകര്‍ക്ക് വിലക്കുള്ള വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പട്ടിക പുറത്തിറക്കി ഒമാൻ. ഗ്രോസറി സ്‌റ്റോറുകള്‍, യൂസ്ഡ് വാഹനങ്ങളുടെ വില്‍പ്പന, മൊബൈല്‍ കഫെ അടക്കമുള്ള സ്ഥലങ്ങളിൽ ഒമാനി നിക്ഷേപകരെ മാത്രമേ അനുവദിക്കുകയുള്ളു. മന്ത്രിതല തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം പുറത്തുവിട്ടിരിക്കുന്നത്. വിദേശ നിക്ഷേപം നിരേധിക്കുന്ന മേഖല സംബന്ധിച്ച് പട്ടിക പുറത്തുവിട്ടു. ഗുണമേന്മയുള്ള …