1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യൻ പട്ടാളത്തിൽ കൂടുതൽ മലയാളികൾ?; സഹായം അഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു
റഷ്യൻ പട്ടാളത്തിൽ കൂടുതൽ മലയാളികൾ?; സഹായം അഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു
സ്വന്തം ലേഖകൻ: റഷ്യൻ പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾ സഹായമഭ്യർഥിക്കുന്ന വിഡിയോ പ്രചരിക്കുന്നു. ചാലക്കുടിയിലെ ഏജന്റ് മുഖേന റഷ്യയിലേക്ക് പോയവരുടെ ദൃശ്യമാണ് പ്രചരിക്കുന്നത്. റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട തൃശൂർ തൃക്കൂർ സ്വദേശി സന്ദീപിനൊപ്പം പോയവരാണ് ഇവർ. കൊടകര കനകമല സ്വദേശി സന്തോഷ് ഷൺമുഖൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ, …
പുതിയ ജിഎസ്ടി: ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടും
പുതിയ ജിഎസ്ടി: ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടും
സ്വന്തം ലേഖകൻ: 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു പുറമെ പുതിയ ജിഎസ്ടി കൂടി വന്നാൽ വിലവർധന പ്രവാസികളെ കാര്യമായി വലയ്ക്കും. 35 കിലോയുടെ ഒരു ചാക്ക് ബസ്മതി അരിക്ക് 200-220 ദിർഹമാണ് വില. നേരത്തെ 70 …
യുഎഇയിൽ വാടക, വില വർധനയ്ക്ക് പിന്നാലെ സ്കൂൾ ഫീസ് വർധിപ്പിച്ചു; വലഞ്ഞ് പ്രവാസികൾ
യുഎഇയിൽ വാടക, വില വർധനയ്ക്ക് പിന്നാലെ സ്കൂൾ ഫീസ് വർധിപ്പിച്ചു; വലഞ്ഞ് പ്രവാസികൾ
സ്വന്തം ലേഖകൻ: സ്കൂൾ ഫീസ് വർധനയിൽ നട്ടംതിരിഞ്ഞ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. കെട്ടിട വാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനിടെയാണ് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് ഫീസ് വർധന പ്രാബല്യത്തിലായത്. അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ വകുപ്പിന്റെ നിലവാര പരിശോധനയിലെ മികവ് അടിസ്ഥാനമാക്കിയാണ് ഓരോ സ്കൂളുകൾക്കും വ്യത്യസ്ത അനുപാതത്തിൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത്. നിലവിലെ …
വിമാനത്താവളങ്ങളിൽനിന്ന് മറ്റുള്ളവരുടെ ലഗേജ് ഏറ്റെടുക്കുന്നതിൽ ജാഗ്രത; ഓർമപ്പെടുത്തലുമായി ഖ​ത്ത​ർ
വിമാനത്താവളങ്ങളിൽനിന്ന് മറ്റുള്ളവരുടെ ലഗേജ് ഏറ്റെടുക്കുന്നതിൽ ജാഗ്രത; ഓർമപ്പെടുത്തലുമായി ഖ​ത്ത​ർ
സ്വന്തം ലേഖകൻ: യാ​ത്ര​ക്കി​ടെ അ​പ​രി​ചി​ത​രു​ടെ ല​ഗേ​ജു​ക​ൾ കൈ​യി​ൽ ക​രു​താ​റു​ണ്ടോ? വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ഒ​രു ബാ​ഗ് വ​ഹി​ച്ച് സ​ഹാ​യി​ക്കാ​മോ എ​ന്ന അ​പേ​ക്ഷ​യു​മാ​യി സ​മീ​പി​ക്കു​ന്ന​വ​രു​ടെ വ​ല​യി​ൽ നി​ങ്ങ​ളും പെ​ടാ​റു​ണ്ടോ​? എ​ങ്കി​ൽ ശ്ര​ദ്ധി​ക്കു​ക. നി​ങ്ങ​ൾ​ക്കാ​യു​ള്ള വ​ലി​യ കെ​ണി​യാ​ണ് അ​തെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. അ​നു​വ​ദി​ച്ച തൂ​ക്ക​ത്തി​ൽ അ​ധി​കം ല​ഗേ​ജു​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ ബോ​ർ​ഡി​ങ് പാ​സി​നൊ​പ്പം ​അ​തും ക​ട​ത്തി​വി​ട്ട് സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് …
കുവൈത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; 10 തന്ത്രപ്രധാന നടപടികളുമായി സർക്കാർ
കുവൈത്തിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; 10 തന്ത്രപ്രധാന നടപടികളുമായി സർക്കാർ
സ്വന്തം ലേഖകൻ: ഓരോ പുതിയ അധ്യയന വര്‍ഷത്തിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 തന്ത്രപരമായ നടപടികള്‍ നടപ്പിലാക്കാന്‍ കുവൈത്ത് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കുവൈത്തിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ അടുത്തിടെ നടന്ന ഏകോപന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. ഓട്ടോണമസ് ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമാണ് ഇതിൽ പ്രധാനം. ട്രാഫിക് ലൈറ്റുകളുടെ ഓട്ടോമാറ്റിക് മാനേജ്‌മെന്റ് സാധ്യമാക്കുക വഴി ട്രാഫിക് …
ആഴ്ചയില്‍ 4 പ്രവൃത്തിദിനം തൊഴിലാളികളുടെ അവകാശം; പുതിയ നിയമനിർമ്മാണത്തിന് ബ്രിട്ടീഷ് സർക്കാർ
ആഴ്ചയില്‍ 4 പ്രവൃത്തിദിനം തൊഴിലാളികളുടെ അവകാശം; പുതിയ നിയമനിർമ്മാണത്തിന് ബ്രിട്ടീഷ് സർക്കാർ
സ്വന്തം ലേഖകൻ: ആഴ്ചയില്‍ നാലു ദിവസം ജോലി ചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ബാക്കിയുള്ള സമയം കുടുംബത്തിനൊപ്പമോ മറ്റ് ആഘോഷങ്ങള്‍ക്കോ യാത്രകള്‍ക്കോ ആയി ചെലവഴിക്കാന്‍ സാധാരണക്കാരെ അനുവദിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാറിന്റെ പുതിയ നീക്കത്തിനു പിന്നില്‍. പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമായി മാറുന്നതായിരിക്കും. അതേസമയം, ജീവനക്കാര്‍ക്ക് …
അവധി കഴിഞ്ഞ് എത്തുന്ന കുട്ടികൾക്ക് അഞ്ചാം പനി വാക്സീൻ നൽകിയതായി മാതാപിതാക്കൾ ഉറപ്പാക്കണം: UKHSA
അവധി കഴിഞ്ഞ് എത്തുന്ന കുട്ടികൾക്ക് അഞ്ചാം പനി വാക്സീൻ നൽകിയതായി മാതാപിതാക്കൾ ഉറപ്പാക്കണം: UKHSA
സ്വന്തം ലേഖകൻ: സ്കൂൾ അവധി കഴിഞ്ഞ് എത്തുന്നതിനു മുമ്പ് കുട്ടികൾ അഞ്ചാം പനിക്കുള്ള വാക്സീൻ എടുത്തിട്ടുണ്ട് എന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ രോഗബാധിതരായ വിദ്യാർഥികൾ മറ്റുള്ളവരുമായി ഇടകലരുന്നത് അഞ്ചാംപനി വ്യാപകമായി പടർന്ന് പിടിക്കുന്നതിന് കാരണമാകും. 2024 ന്റെ തുടക്കം മുതൽ അഞ്ചാംപനി ബാധിച്ച 2278 …
യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം
യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തൊഴിൽ തർക്കങ്ങളിൽ നിയമ നടപടി സ്വീകരിക്കാനുള്ള സമയപരിധി 2 വർഷമാക്കി വർധിപ്പിച്ചതും അര ലക്ഷം ദിർഹത്തിൽ താഴെയുള്ള കേസുകളിൽ …
UAE പൊതുമാപ്പ്: അപേക്ഷയിൽ 24 മണിക്കൂറിനകം നടപടിയെന്ന് ഇന്ത്യൻ എംബസി
UAE പൊതുമാപ്പ്: അപേക്ഷയിൽ 24 മണിക്കൂറിനകം നടപടിയെന്ന് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ പൊതുമാപ്പ് അപേക്ഷകളിൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കുമെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. മുൻകൂട്ടി അനുമതി എടുക്കാതെ തന്നെ പാസ്പോർട്ട് സേവനകേന്ദ്രമായ ബിഎൽഎസിന്റെ അൽറീം, മുസഫ, അൽഐൻ ശാഖകളിൽ നേരിട്ട് യാത്രാ രേഖകൾ ശരിപ്പെടുത്തുന്നതിന് അപേക്ഷിക്കാം. ഇന്ത്യയിലേക്കു തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക്, അപേക്ഷ നൽകി 24 മണിക്കൂറിനകം എമർജൻസി എക്സിറ്റ് …
കേരളത്തിലെ നഴ്സുമാര്‍ക്ക് സൗദിയിൽ അവസരമൊരുക്കി നോര്‍ക്ക റൂട്ട്സ്; ഇപ്പോള്‍ അപേക്ഷിക്കാം
കേരളത്തിലെ നഴ്സുമാര്‍ക്ക് സൗദിയിൽ അവസരമൊരുക്കി നോര്‍ക്ക റൂട്ട്സ്; ഇപ്പോള്‍ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു അഡൽറ്റ്, മെഡിക്കൽ , നിയോനാറ്റൽ ഐസിയു, നെർവ്സ്, എൻഐസിയു, ഓപ്പറേറ്റിങ് റൂം (OR), ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, പീഡിയാട്രിക് ഓങ്കോളജി, പിഐസിയു, സർജിക്കൽ സ്പെഷ്യാലിറ്റികളിലാണ് അവസരം. നഴ്സിങില്‍ …