1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്പൈസ് ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി; സാമ്പത്തിക പ്രതിസന്ധി?
സ്പൈസ് ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി; സാമ്പത്തിക പ്രതിസന്ധി?
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ബജറ്റ് എയർലെെൻ ആയ സ്പൈസ് ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി. അപ്രതീക്ഷിതമായാണ് ആണ് സർവീസുകൾ റദ്ദാക്കിയത്. സാമ്പത്തിക പ്രതിസന്ധിമൂലം ആണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങൾ മൂലമാണ് നടപടിയെന്നാണ് സ്പൈസ് ജെറ്റ് നൽകുന്ന വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പെെസ് ജെറ്റ് കടന്നു പോകുന്നത്. …
ബഹ്റൈൻ LMRA യുടെ വിദേശ തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഇനി അതിവേഗം
ബഹ്റൈൻ LMRA യുടെ വിദേശ തൊഴിലാളികൾക്കുള്ള സേവനങ്ങൾ ഇനി അതിവേഗം
സ്വന്തം ലേഖകൻ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) 50 ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ചു. കാ​ര്യ​ക്ഷ​മ​ത​യും സേ​വ​ന നി​ല​വാ​ര​വും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ന​വീ​ക​ര​ണം. തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും. അ​പേ​ക്ഷ ന​ൽ​കി അ​ധി​കം കാ​ല​താ​മ​സ​മി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ സി.​ഇ.​ഒ നി​ബ്​​റാ​സ്​ മു​ഹ​മ്മ​ദ്​ താ​ലി​ബ്​ പ​റ​ഞ്ഞു. റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ൻ​സി​ക​ൾ​ക്കാ​യു​ള്ള ലൈ​സ​ൻ​സി​ങ്, പു​തു​ക്ക​ൽ, ഓ​ൺ​ലൈ​ൻ സെ​റ്റി​ൽ​മെ​ന്റ് …
5 വര്‍ഷത്തെ ബെനഫിറ്റ് ക്ലെയിം വിലക്ക് യുകെയിലെ വിദേശ നഴ്സുമാർക്ക് തിരിച്ചടിയാകുന്നു
5 വര്‍ഷത്തെ ബെനഫിറ്റ് ക്ലെയിം വിലക്ക് യുകെയിലെ വിദേശ നഴ്സുമാർക്ക് തിരിച്ചടിയാകുന്നു
സ്വന്തം ലേഖകൻ: വിദേശ റിക്രൂട്ട്‌മെന്റുകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍ ബ്രിട്ടനിലെത്തിയ വിദേശ നഴ്സുമാര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ബ്രിട്ടനിലെത്തി ആദ്യ അഞ്ചു വര്‍ഷക്കാലം യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല എന്ന നിയമമാണ് ഇവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുന്നത്. അതുമൂലം പലപ്പോഴും ഇവര്‍ക്ക് കടം വാങ്ങേണ്ടതാായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതം …
യുകെയിൽ പ്രതിവർഷം മരിക്കുന്നത് 80,000 പുകവലിക്കാർ; പൊതുസ്ഥലത്ത് ഉൾപ്പെടെ നിരോധനം വന്നേക്കും
യുകെയിൽ പ്രതിവർഷം മരിക്കുന്നത് 80,000 പുകവലിക്കാർ; പൊതുസ്ഥലത്ത് ഉൾപ്പെടെ നിരോധനം വന്നേക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ നിരോധനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തീരുമാനം വരുന്നു. പബ്ബ് ഗാർഡനുകൾ, ഔട്ട് ഡോർ റസ്റ്ററന്റുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ, ആശുപത്രിയുടെ പരിസരം എന്നിവിടങ്ങളിലേക്കുകൂടി പുകവലി നിരോധനം വ്യാപിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിന് മുമ്പ് …
കീപ്പിങ് ഫാമിലീസ് ടുഗെതർ: രേഖകൾ ഇല്ലാത്ത 5 ലക്ഷം കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം
കീപ്പിങ് ഫാമിലീസ് ടുഗെതർ: രേഖകൾ ഇല്ലാത്ത 5 ലക്ഷം കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം
സ്വന്തം ലേഖകൻ: യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ച ‘കീപ്പിങ് ഫാമിലീസ് ടുഗെതർ’ പദ്ധതിയിലൂടെ രേഖകൾ ഇല്ലാതെ അമേരിക്കയിൽ തങ്ങുന്ന അഞ്ചു ലക്ഷം കുടിയേറ്റക്കാർക്ക് ഉടൻ പൗരത്വം ലഭിച്ചേക്കും. തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ (പ്രധാനമായും ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവർ വർഷങ്ങളായി അമേരിക്കയിൽ ഉള്ളവരും അപേക്ഷകർ അവർക്കൊപ്പം കഴിയുകയുമാണെന്ന് തെളിയിച്ചാൽ കാല താമസം വരുത്താതെ …
UAE പൊതുമാപ്പിന് ഓൺലൈ ൻ വഴിയും അപേക്ഷിക്കാം; 15 നു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധം
UAE പൊതുമാപ്പിന് ഓൺലൈ ൻ വഴിയും അപേക്ഷിക്കാം; 15 നു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധം
സ്വന്തം ലേഖകൻ: ഐസിപി വെബ്സൈറ്റ് (icp.gov.ae) മുഖേനയും പൊതുമാപ്പിന് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്ന ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തി വിരലടയാളം രേഖപ്പെടുത്തി നടപടി പൂർത്തിയാക്കിയാൽ യാത്രാനുമതി (എക്സിറ്റ് പെർമിറ്റിന്) ലഭിക്കും. ഇതു ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് എക്സിറ്റ് പെർമിറ്റ് എടുത്താൽ‌ മാത്രമേ …
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷ നല്‍കാം
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷ നല്‍കാം
സ്വന്തം ലേഖകൻ: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ആഗസ്റ്റ് 30 വരെ അപേക്ഷ നല്‍കാം. ബ്രെസ്റ്റ് സർജറി, എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, …
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സെപ്. 1 മുതല്‍; ഗതാ ഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സംയോജിത ട്രാഫിക് പ്ലാന്‍
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സെപ്. 1 മുതല്‍; ഗതാ ഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സംയോജിത ട്രാഫിക് പ്ലാന്‍
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വേനലവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആരംഭിക്കും. 378,134 വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെത്തുക. 303 സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 136,802 വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് ജിവനക്കാര്‍ ഓഗസ്റ്റ് …
ട്രംപിനെതിരായ വധശ്രമം: ആക്രമണകാരണം ഇപ്പോഴും അവ്യക്തം; പിന്നിൽ ഗൂഢാലോചന തള്ളി FBI
ട്രംപിനെതിരായ വധശ്രമം: ആക്രമണകാരണം ഇപ്പോഴും അവ്യക്തം; പിന്നിൽ ഗൂഢാലോചന തള്ളി FBI
സ്വന്തം ലേഖകൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ നടന്ന വധശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനാകാതെ അന്വേഷണസംഘം. ട്രംപിനുനേരെ വെടിയുതിർത്ത തോമസ് മാത്യൂസ് ക്രൂക്‌സ് കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ട്രംപിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടെത്താൻ തോമസ് ക്രൂക്‌സ് ശ്രമിച്ചിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ …
ഒക്ടോബറിലെ ഇടക്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചന നല്കി ബ്രിട്ടീഷ് പ്രധാനമന്ത്രി
ഒക്ടോബറിലെ ഇടക്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചന നല്കി ബ്രിട്ടീഷ് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഒക്ടോബറിലെ ഇടക്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചനകള്‍ നല്‍കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുധനത്തില്‍ ഉണ്ടായ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്തുന്നതിനായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നടപടികള്‍ വേണ്ടി വന്നേക്കും എന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കഴിഞ്ഞ 14 വര്‍ഷക്കാലത്തെ …