A[mÀanI ]{X{]hÀ¯\¯nsâ Imcy¯nð ap³\ncbnepÅ bp sIbnse Hcp aebmf Hm¬sse³ ]{Xw Aªqdp tImSnbpsS A[n]s\óp hmgv¯n ]cnNbs¸Sp¯nb \yqImknð aebmfns¡Xnsc tIcf t]meoknsâ ep¡vHu«v t\m«okv.dn{Iq«v-saâv X«n¸phgn tImSnIÄ X«nb bpsI aebmfn¡pw `mcybv¡psaXntc aqhmäp]pg t]meokv ep¡vHu«v t\m«okv ]pds¸Sphn¨p. CcphÀ¡psaXntc cPnÌÀsNbvX tIknsâ ASnØm\¯nemWv t\m«okv. aqhmäp]pg kztZin _m_p …
പ്രകൃതിപോലും ഏല്ലാം മറന്ന് ഭക്തിലഹരിയില്‍ ആറാടിയ ദിവസം. ഒരാഴ്ചയായി മുടങ്ങാതെ പെയ്തുകൊണ്ടിരുന്ന മഴ ഇന്നലെ വാല്‍സിംഗ്ഹാമില്‍ പെയ്തില്ല. ആകാശത്തിന്റെ മറനീക്കി വേനല്‍ സൂര്യന്‍ പുറത്തുവന്നു.
തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ വേദി പ്രഖ്യാപിക്കാതെ ഉരുണ്ടു കളിച്ച യുക്മ നേതൃത്വം ഒടുവില്‍ നിലപാട് മാറ്റി.നേതാക്കളുടെ നിഷേധാത്മക സമീപനത്തിനെതിരെ NRI മലയാളിയും
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസം മാത്രം അവശേഷിക്കെ,തിരഞ്ഞെടുപ്പ് നടപടികള്‍ മനപൂര്‍വം വൈകിക്കുന്നതായി ആക്ഷേപം
മുന്‍ യു കെ മലയാളിയും പ്രശസ്ത ഇന്ത്യന്‍ ഹൈജംപ് താരവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിനെതിരെ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പോര്‍ട്സ് കൌണ്‍സിലിനും ഒരു പറ്റം യുകെ മലയാളികളുടെ പരാതി
മനോജ് മാത്യു ബ്രിട്ടണിലെ ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ മഴയില്‍ കുതിര്‍ന്നുപോവുമ്പോള്‍ മലയാളികള്‍ക്കിത് ഉത്സവകാലമാണ്. ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു കാലമുണ്ട്; നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം; കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം; കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം. യു. കെയിലെ മലയാളി ക്രെസ്ഥവരെ സംബന്ധിച്ചിടത്തോളം ജൂലൈമാസം …
കഴിഞ്ഞ രണ്ടു വര്‍ഷമായി യു കെയിലെ ബിസിനസുകാരെയും വായനക്കാരെയും തമ്മിലടിപ്പിച്ച മാധ്യമ സിണ്ടിക്കേറ്റ് തട്ടിപ്പ് പൊളിഞ്ഞു.വ്യക്തിഹത്യക്ക് പേര് കേട്ട യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ പത്രവും അതിന്‍റെ ഉടമകള്‍ തന്നെ നടത്തിപ്പോന്ന ബിനാമി പത്രവുമാണ്
കേരളത്തില്‍ വ്യാപകമായ രീതിയില്‍ മതം മാറ്റിയുള്ള വിവാഹം നടക്കുന്നുണ്ടെന്നതിന്റെ തെളിവിലേക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എത്തിയ കേസ് വിരല്‍ ചൂണ്ടുന്നത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ മതം മാറ്റാന്‍ നീക്കമെന്ന പിതാവിന്റെ പരാതി ചൊവ്വാഴ്ച പരിഗണിച്ച ഹൈക്കോടതിയുടെ നടപടിക്കിടയിലാണ് 30 അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ മലപ്പുറത്തെ മതപാഠശാലയില്‍ ഉള്ളതായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. കാമുകനൊപ്പം പോയ പെണ്‍കുട്ടിയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. …
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ റീജിയണല്‍ ആരംഭിക്കുകയും /നാഷണല്‍ തിരഞ്ഞെടുപ്പിന് കളമോരുങ്ങുകയും ചെയ്തതോടെ അംഗ സംഘടനകള്‍ ആവേശത്തിലായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യസ്ത്യസ്ഥമായി കൂടുതല്‍ ആളുകള്‍ നേതൃത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരുന്നുണ്ടേന്നതാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.ഈ ഭരണ സമിതിയുടെ കാലത്ത് റീജിയണല്‍ തലത്തില്‍ യുക്മയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ബോധവല്‍ക്കരണമാണ് കൂടുതെല്‍ ആളുകളെ …
ഇന്നസെന്റിനെയും കൂട്ടരെയും പങ്കെടുപ്പിച്ച് സ്റ്റേജ് ഷോ നടത്തുമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയവര്‍ ഇപ്പോള്‍ യു കെയില്‍ നടക്കുന്ന ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നതായി ..........