വളര്‍ച്ച മുറ്റിക്കഴിയുമ്പോഴാണ് ഓരോന്നും പട്ടുപോകുന്നത്. മനുഷ്യനടക്കം സര്‍വ ജീവജാലങ്ങള്ക്കും ഈ പ്രകൃതിനിയമത്തിന് കീഴടങ്ങിയേ പറ്റൂ....
കോതമംഗലത്തെ ബസേലിയോസ് ഹോസ്പ്പിറ്റല്‍ വനിത ഹോസ്റ്റലില്‍ അധികൃതരുടെ ഗുണ്ടാവിളയാട്ടം .കഴിഞ്ഞ രണ്ടു മാസത്തോളമായി ന്യായമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന വനിത നഴ്സുമാരുടെ ഹോസ്റ്റല്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമം.നിലവും ചുമരും കുത്തി പൊളിച്ച നിലയിലും വാതിലിന്റെയും ജനലിന്റെയും ചില്ലുകള്‍ തല്ലി പൊട്ടിച്ച നിലയിലും ആണുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമരക്കാരുടെ പന്തല്‍ പൊളിച്ചു …
അച്ഛന്‍ നാലുകാലില്ലാത്ത ഒരു കാള! നടക്കുമ്പോള്‍ മണികിലുക്കങ്ങളും, മുക്രകളും ഇല്ലാത്ത ഇരുകാലി കാള പ്രായത്തിന്റെ തളര്‍ച്ചകളില്‍ നിക്കോട്ടിന്റെ രാസ ദോഷങ്ങളറിയാതെ കിതുപ്പുകളെ പുകയാക്കി മാറ്റാറുണ്ടച്ഛന്‍. (ഷൈന്‍ ടി തങ്കന്‍ എഴുതിയ കവിതയില്‍ നിന്നും) ഇന്ന് ഫാദേഴ്സ് ഡേ.സ്വന്തം അച്ഛനെ ഓര്‍ക്കാനും ഒരു ദിനം കൂടി.പുതുതലമുറയിലെ മാര്‍ക്കെറ്റിംഗ് തന്ത്രമായി പിതൃ ദിനത്തെ പലരും വിമര്‍ശിക്കുമ്പോഴും പ്രവാസികളായ നമ്മളില്‍ …
യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ 2012-13 വര്‍ഷത്തേക്കുള്ള നാഷണല്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷനും വാര്‍ഷിക ജെനറല്‍ ബോഡിയും ഓഗസ്റ്റ് 12-ന് നടത്തുന്നതിനു കാര്‍ഡിഫില്‍ വച്ചു ചേര്‍ന്ന നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി മുമ്പാകെ .....
കൊലപാതകങ്ങളും മോഷണങ്ങളും നടത്തി അതിവിഗദ്ധമായി രക്ഷപ്പെടുന്ന പ്രതികളെ പിടികൂടിയ ചരിത്രം നമ്മുടെ പോലീസിനുണ്ട്.പക്ഷേ ഈ ഉശിരന്‍ പ്രകടനം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ നമ്മുടെ പോലീസ് കാണിച്ചിരുന്നില്ല.പേരിനൊരു പ്രതിയെ കിട്ടുന്നതും രാഷ്ട്രീയ സമ്മര്‍ദവും തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്.എന്നാല്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം നല്‍കിയ ആറു പേരെ കൃത്യം നടന്നതിന്റെ …
യു കെയിലെ സഭാ വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ സീറോമലബാര്‍ സഭാനേതൃത്വം വേണ്ട താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്.തലമുറകളായി ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നിട്ടുള്ള ആളുകളാണ് യു കേയിലേക്ക് കുടിയേറിയ ഭൂരിപക്ഷം സീറോമലബാര്‍ വിശ്വാസികളും.എന്നാല്‍ ഇവരെ നയിക്കാന്‍ സഭ അയക്കുന്നതാകട്ടെ നോര്‍ത്ത് ഇന്ത്യയില്‍ അന്യ മതക്കാര്‍ക്കിടയില്‍ സേവനം നടത്തുന്ന മിഷന്‍ വൈദികരെയും പരിചയ സമ്പത്ത് കുറഞ്ഞ യുവ വൈദികരെയുമാണ്.
യുക്മ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ചുവടെ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ലണ്ടന്‍: യുക്മ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ആവശ്യമില്ലെനും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും യുക്മ പ്രസിഡന്റ് വറുഗീസ് ജോണ്‍ പത്രകുറിപ്പില്‍ അറിയിച്ചു. യുക്മ കലണ്ടര്‍ അനുസരിച്ച് …
അടുത്ത മാസം എട്ടാം തീയതി നടക്കേണ്ടിയിരുന്ന യുക്മ ദേശീയ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായി.മിക്ക റീജിയനുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കവെയാണ്
ഇന്നലത്തെ ഒട്ടുമിക്ക പത്രങ്ങളിലെയും പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബഹുമാന്യനായ യുക്മ സെക്രട്ടറി ശ്രീ.എബ്രഹാം ലൂക്കോസ് നല്‍കിയ വിശദീകരണം.ഇതില്‍ ഈസ്റ്റ് അന്ഗ്ലിയ റീജിയന്‍ സെക്രട്ടറി എന്ന നിലയില്‍ എന്നെ പരാമര്‍ശിക്കുന്ന ചില വസ്തുതകള്‍ കാണാനിടയായി.ഒരു “അല്പ്പന്റെ ജല്‍പ്പനം”എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല,എങ്കിലും സാമ്പത്തിക ആരോപനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവനകള്‍ ഉള്ളതിനാല്‍ ഞാന്‍ മറുപടി പറയാന്‍ കടപ്പെട്ടിരിക്കുന്നു. ഈസ്റ്റ് …
യുക്‌മയുടെ ദേശീയ കമ്മറ്റി തെരഞ്ഞെടുപ്പ് മുന്‍പ് നിശ്ചയിച്ചിട്ടുള്ളതുപോലെ ജൂലൈ എട്ടിന് തന്നെ നടത്താന്‍ തയ്യാറാവണമെന്ന് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പതിനാറംഗ ദേശീയ ഭരണസമിതിയിലെ പതിനൊന്ന് അംഗങ്ങള്‍ രേഖാമൂലം.....