കേരളം രണ്ട് മാസത്തിലേറെയായി ചര്‍ച്ച ചെയ്ത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമാക്കുകയായിരുന്നു വി എസ് തന്റെ അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനത്തിലൂടെ. നെയ്യാറ്റിന്‍കരയിലെ ചൂടുപിടിച്ച ത്രികോണമത്സരവും വോട്ടെടുപ്പും പോളിംഗുമെല്ലാം വി എസിന്റെ ഒഞ്ചിയം സന്ദര്‍ശനത്തോടെ വാര്‍ത്തകളില്‍ നിന്നും അപ്രത്യക്ഷമായി. രാവിലെ തന്നെ വി എസ് ഒഞ്ചിയത്തേയ്ക്ക് തിരിക്കുമെന്ന അറിയിപ്പുണ്ടായതോടെ മാധ്യമങ്ങളെല്ലാം അവിടേയ്ക്ക് കുതിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് വടകരയിലേക്കുള്ള …
ലീഡ്‌സ്: മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഇലക്ഷന്‍ അടുക്കുമ്പോള്‍ യുക്മ ഭാരവാഹികള്‍ തമ്മില്‍ പോരടിക്കും. അതിന്റെ നഗ്നമായ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ക്മ ദേശീയകൗണ്‍സിലിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പ്. കഴിഞ്ഞ മാര്‍ച്ച് 18ന് പ്രധാന അജണ്ട ഒന്നും ഇല്ലാതെ ബര്‍മ്മിംഗ്ഹാമില്‍ ചേര്‍ന്ന പൊതുയോഗ തീരുമാനങ്ങള്‍ യുക്മ ദേശീയ കമ്മിറ്റി അംഗങ്ങളും ഞാനും ഒക്കെ അറിയുന്നത് രണ്ടരമാസത്തിന് ശേഷം …
കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്തകളിലോന്നാണ് യുക്‌മ യിലെ ചില പ്രശ്നങ്ങള്‍.ഒരു സ്വതന്ത്ര ചിന്താഗതിയോടെ ,തുറന്ന മനസ്സോടെ പ്രശ്നങ്ങള്‍ സംഘടന പരമായി പരിഹരിക്കുന്നതല്ലേ നല്ലത്?അതോ നേതാക്കളുടെ സ്വാര്‍ത്ഥ തല്പര്യങ്ങലോ വലുത്..?ഇതൊരു നല്ല പ്രസ്ഥാനമാണ് ,എനിക്കിതില്‍ യാതൊരു വ്യക്തിപരമായ നേട്ടവുമില്ല,എങ്കിലും തൂക്കി കുറുക്കി നോക്കുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ കാണിക്കുന്നത് മഹാ വൃത്തികെടല്ലേ …
യുക്മ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ് പ്രസിദ്ധീകരണത്തിനു നല്‍കിയതെന്ന് അവകാശപ്പെട്ടുകൊണ്ട് വോക്കിംഗ് സ്വദേശിയും പത്രങ്ങളില്‍ വാര്‍ത്തകള്‍ കൊടുക്കുന്ന ആളുമായ ശ്രീ ടോമിച്ചന്‍ കൊഴുവനാല്‍ യു കെ യിലെ പ്രധാന ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ യുക്മ ഇലക്ഷന്‍ ജനുവരിയിലേക്ക് മാറ്റി എന്ന വാര്‍ത്ത വ്യാജമാണ്. യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ ഒരു …
യുക്മയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങളുമായി സെക്രട്ടറി അബ്രഹാം ലൂക്കോസ്
യുക്മ നേതാക്കളുടെ പേരില്‍ വിവാദ പത്രക്കുറിപ്പ് : നിജ സ്ഥിതി അറിഞ്ഞതിനു ശേഷം NRI മലയാളി പ്രസിദ്ധീകരിക്കും
ബേബി, മത്തായി, നാണപ്പന്‍ : സി പി എമ്മുകാര്‍ കൊന്നു തള്ളിയ കോണ്‍ഗ്രസ്സുകാര്‍
യുക്മ തിരഞ്ഞെടുപ്പ് : പുത്തന്‍ ഉണര്‍വോടെ റീജിയനുകള്‍ ,കൂടുതല്‍ ശാക്തീകരണം വേണമെന്നും ആവശ്യം
യുക്മ ദേശീയ തിരഞ്ഞെടുപ്പിന് 45 ദിവസങ്ങള്‍ മാത്രം : പുത്തന്‍ പ്രതിഭകളെ തേടി മലയാളി അസോസിയേഷനുകള്‍
രാഷ്ട്രീയക്കാരുടെ അവിശുദ്ധ കൂട്ടുകെട്ടില്‍ ടി പി വധവും വെറുമൊരു രാഷ്ട്രീയ കൊലപാതകമായി കേട്ടടങ്ങുമോ ?