സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലുള്ള കാരണം തുറന്ന് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്‌ന്റെ പിന്‍മാറ്റം. ഇതേക്കുറിച്ച് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 …
സ്വന്തം ലേഖകൻ: സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം അടുത്തയാഴ്ച സൌദിയിലെത്തും. സൌദിയുടെ അഭ്യര്‍ഥന പ്രകാരം പ്രതിരോധ രംഗത്ത് സൌദിക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം. പ്രതിരോധ രംഗത്ത് സൌദിക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനും അമേരിക്ക തീരുമാനിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സൌദിയിലേക്ക് കൂടുതല്‍ സൈന്യത്തെ …
സ്വന്തം ലേഖകന്‍: ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മില ആന്‍ഡേഴ്‌സന്‍ എന്ന മൂന്നു വയസ്സുകാരിയും കുടുംബവും. മാതാപിതാക്കളായ ബെന്നും സോഫിയും പുറത്തേക്കിറങ്ങിയപ്പോള്‍ മിലയ്ക്കാവശ്യമായ പാല്‍ എടുക്കാന്‍ മറന്നു. സ്വമ്മിംങ്ങ് പൂളില്‍ കളിക്കുന്നതിനിടെ വിശന്ന മില മാതാപിതാക്കളോട് പാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാല്‍ ഇവര്‍ കൊണ്ടു വന്നിട്ടില്ലെന്ന് മനസിലാക്കിയ മില ഉടന്‍ തന്നെ പൂളിന് സമീപത്തുള്ള ബാറിലെത്തി. കുടിക്കാന്‍ …
സ്വന്തം ലേഖകന്‍: ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഒരു പാട്ട് കൊണ്ട് സമൂഹമാധ്യമങ്ങളുടെ ഹൃദയം കവരുകയാണ് അനന്യ എന്ന എട്ടു വയസ്സുകാരി. പാര്‍വതി തിരുവോത്ത് നായികയായെത്തിയ ഉയരെ എന്ന് ചിത്രത്തിലെ ‘നീ മുകിലോ..’ എന്ന പാട്ട് അനന്യ കൂട്ടുകാര്‍ക്കായി പാടിയതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. കണ്ണൂര്‍ വാരം സ്വദേശിയാണ് അനന്യ. അനന്യക്ക് നിറങ്ങളെന്നാല്‍ പാട്ടിന്റെ വരികളാണ്. അതവള്‍ …
സ്വന്തം ലേഖകന്‍: മംഗലാപുരത്ത് വിദ്യാര്‍ഥിനിയെ സഹപാഠി റോഡരില്‍ കുത്തിവീഴ്ത്തിയ ദ്യശ്യങ്ങള്‍ കണ്ട ഞെട്ടലിലാണ് ലോകം. പെണ്‍കുട്ടിയെ 12 തവണ കുത്തിവീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു. നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തി വീഴ്ത്തുമ്പോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശി എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ആംബുലന്‍സില്‍ എത്തിയ മലയാളി നഴ്‌സിന്റെ ഇടപെടല്‍ …
സ്വന്തം ലേഖകന്‍: എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചവരെ പ്രധാനറോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ‘എളുപ്പവഴി’ കാണിച്ചുകൊടുത്താണ് ഗൂഗിള്‍ മാപ്പ് കുടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന നൂറോളം കാറുകളാണ് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതിനാല്‍ വഴിയില്‍കിടന്നത്. പ്രധാനറോഡില്‍ ഗതാഗതക്കുരുക്കായതിനാല്‍ എളുപ്പവഴിയിലൂടെ പോകാനായിരുന്നു ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഈ …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ സ്വയം സ്ഥാനമൊഴിയുന്നു. പുതിയ ടീമിനെയും നേതൃത്വത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ തെരഞ്ഞെടുക്കട്ടെ എന്ന ഉദ്യേശത്തിലാണ് നേതാക്കളുടെ രാജി. പാര്‍ട്ടിയുടെ ലോ ആന്റ് ആര്‍.ടി.ഐ സെല്‍ ചെയര്‍മാനായ വിവേക് തങ്ക സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്ക് ശേഷം ദല്‍ഹി, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ …
സ്വന്തം ലേഖകന്‍: തന്റെ പേര് കേട്ട് ഒന്നും മിണ്ടാന്‍ കഴിയാതെ മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി തിരഞ്ഞ്‌ഞെടുക്കപ്പെട്ട പ്രിയ സെറോ നിന്നു. ഓസ്‌ട്രേലിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഫൈനലില്‍ എത്തിയ 28 പേരെ പിന്തള്ളിയാണ് പ്രിയ 2019ലെ മിസ്സ് യൂണിവേഴ്‌സ് ഓസ്‌ട്രേലിയയായി തിരഞ്ഞെടുക്കപ്പെത്. പ്രിയ സൊറോയ്ക്ക് 11 വയസ്സുള്ളപ്പോഴാണ് കുടുംബം മിഡില്‍ ഈസ്റ്റിലേക്ക് താമസം മാറ്റുന്നത്. പിന്നീട് അവിടെ …
സ്വന്തം ലേഖകന്‍: ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടി ശരണ്യയുടെ ഓപ്പറേഷന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് നടി സീമാ ജി നായര്‍ ഷെയര്‍ ചെയ്ത വീഡിയോ വലിയ വാര്‍ത്തയായിരുന്നു. ശരണ്യ എഴാമത്തെ ശസ്ത്രക്രീയയ്ക്ക് വിധേയവാകുകയാണെന്നും അവസ്ഥ വളരെ ദയനീയമാണെന്നും സാമ്പത്തികമായി പോലും ബുദ്ധിമുട്ടുന്ന നേരിടുന്ന അവസ്ഥയില്‍ ശരണ്യയെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു സീമ ജി നായര്‍ …
സ്വന്തം ലേഖകന്‍: ഈ ശരീരത്തില്‍ നിന്ന് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു, പ്രസവിച്ച് 24 മണിക്കൂര്‍ മാത്രം പിന്നിട്ട ശേഷമുള്ള ചിത്രവും ഗര്‍ഭത്തിന്റെ 38ാം ആഴ്ചയിലെ ചിത്രവും ഇന്റസ്റ്റഗ്രാമില്‍ പങ്കുവച്ച് മോഡല്‍. ഓസ്‌ട്രേലിയന്‍ മോഡലായ ഹനാ പോളിടെസ് ആണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രസവശേഷമുള്ള തന്റെ യഥാര്‍ഥ രൂപം കാണിക്കുകയാണ് ഹനാ. വ്യാഴാഴ്ചയായിരുന്നു 28 കാരിയായ …