1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചു; എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും മോദി; തിരഞ്ഞെടുപ്പ് സാമൂഹ്യ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു എന്ന് പ്രഖ്യാപനം
ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചു; എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും മോദി; തിരഞ്ഞെടുപ്പ് സാമൂഹ്യ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു എന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: എന്‍.ഡി.എ ലോക്‌സഭാ കക്ഷി നേതാവായി വീണ്ടും നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. എന്‍.ഡി.എ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ തെരഞ്ഞെടുത്തത്. ഷിരോമണി അകാലി ദള്‍ നേതാവ് പര്‍കാശ് സിങാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ശിവസേന നേതാവ് ഉദ്ദവ് താക്കറയും അതിനെ പിന്താങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ …
പ്രവര്‍ത്തക സമിതിയില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍; രാജിസന്നദ്ധത തള്ളി പ്രവര്‍ത്തകസമിതി
പ്രവര്‍ത്തക സമിതിയില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍; രാജിസന്നദ്ധത തള്ളി പ്രവര്‍ത്തകസമിതി
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ ഏറ്റെടുത്തു. അതേസമയം രാഹുലിന്റെ രാജിസന്നദ്ധത സമിതി തള്ളിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി അക്കാര്യം തള്ളിയിരുന്നു. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും സംഘടനാതലത്തില്‍ മാറ്റങ്ങള്‍ വരുത്താനും രാഹുലിനു സമിതി അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ യോഗം അവസാനിച്ചു. …
വനത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ഏറുമാടമുണ്ടാക്കി സുഖവാസം; അമേരിക്കന്‍ മോഷ്ടാവിനെ കെണിവച്ച് കുടുക്കി പോലീസ്
വനത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ഏറുമാടമുണ്ടാക്കി സുഖവാസം; അമേരിക്കന്‍ മോഷ്ടാവിനെ കെണിവച്ച് കുടുക്കി പോലീസ്
സ്വന്തം ലേഖകന്‍: അത്യാധുനിക സൗകര്യങ്ങളുള്ള ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തപ്പിയെത്തിയ പോലീസിന്റെ വലയിലായത് ഭവനഭേദനക്കേസിലെ പ്രതി. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഏറുമാടത്തിലായിരുന്നു വിദ്വാന്റെ താമസം. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്. അമേരിക്കയിലെ പൊമോണയിലാണ് രസകരമായ സംഭവം നടന്നത്. അനധികൃതമായി വനമേഖലയില്‍ ഏറുമാടമുണ്ടാക്കി ഒരാള്‍ താമസിക്കുന്നുണ്ടെന്ന …
എവറസ്റ്റിന്റെ മുകളില്‍ ‘ട്രാഫിക് ജാം; മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് ദാരുണാന്ത്യം
എവറസ്റ്റിന്റെ മുകളില്‍ ‘ട്രാഫിക് ജാം; മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റില്‍ ‘ട്രാഫിക് ജാം’. ബുധനാഴ്ച 200 മലകയറ്റക്കാര്‍ ഒന്നിച്ചെത്തിയതോടെയാണ് ട്രാഫിക് ജാമിനു സമാനമായ അവസ്ഥ എവറസ്റ്റ് കൊടുമുടിയില്‍ സൃഷ്ടിക്കപ്പെട്ടത്. എവറസ്റ്റിലെ ‘ട്രാഫിക് ജാമില്‍’ കുടുങ്ങി രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു. പര്‍വതത്തില്‍നിന്ന് തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സംഭവം. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയില്‍ പര്‍വതാരോഹകരുടെ അസാധാരണമായ …
‘ഞാനൊരു നല്ല നടിയല്ല, അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചു’; എന്‍ജികെ ഷൂട്ടിംഗിനിടെ ഉണ്ടായമാ അനുഭവം വെളിപ്പെടുത്തി സായി പല്ലവി
‘ഞാനൊരു നല്ല നടിയല്ല, അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചു’; എന്‍ജികെ ഷൂട്ടിംഗിനിടെ ഉണ്ടായമാ അനുഭവം വെളിപ്പെടുത്തി സായി പല്ലവി
സ്വന്തം ലേഖകന്‍: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍ജികെ. സെല്‍വരാഘന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീത്തുമാണ് നായികമാര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ജനപ്രീയയാണ് സായി പല്ലവി. മലയാളത്തില്‍ അഭിനയിച്ചട്ടില്ലെങ്കിലും കേരളത്തിലും സൂര്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മലയാളികളുടെ പ്രിയതാരങ്ങളായ രണ്ടു പേരും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകയും എന്‍ജികെയ്ക്കുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ …
ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍
ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: ബിഗ് ബോസില്‍ മൊട്ടിട്ട പേളി, ശ്രീനിഷ് പ്രണയത്തിന് നാളെ താലികെട്ട്; വൈറലായി ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും ഞായറാഴ്ച്ച വിവാഹിതരാവകയാണ്. വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ …
ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ
ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ
സ്വന്തം ലേഖകന്‍: ഉദയാ സ്റ്റുഡിയോയിലെ പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും ഇനി ഓര്‍മ. തിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ കഴിഞ്ഞദിവസം പൊളിച്ചു നീക്കാനാരംഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥാവകാശം പല കൈമറിഞ്ഞ് ആലപ്പുഴ സ്വദേശിയുടെ കൈകളിലെത്തിയിരുന്നു. എന്നാല്‍, അടുത്തിടെ വിദേശമലയാളികള്‍ വാങ്ങിയതോടെയാണ് സ്റ്റുഡിയോ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. ഉദയാ സ്റ്റുഡിയോയ്ക്ക് മുന്നില്‍ സ്ഥിതി ചെയ്തിരുന്ന കന്യാമറിയത്തിന്റെ …
‘അങ്ങനെ ആദ്യമായി ആ പെണ്‍കുട്ടികള്‍ എന്റെ താടി ഷേവ് ചെയ്തു,’ അഭിമാനത്തോടെ അനുഭവം പങ്കുവച്ച് സച്ചിന്‍
‘അങ്ങനെ ആദ്യമായി ആ പെണ്‍കുട്ടികള്‍ എന്റെ താടി ഷേവ് ചെയ്തു,’ അഭിമാനത്തോടെ അനുഭവം പങ്കുവച്ച് സച്ചിന്‍
സ്വന്തം ലേഖകന്‍: ‘അങ്ങനെ ആദ്യമായി ആ പെണ്‍കുട്ടികള്‍ എന്റെ താടി ഷേവ് ചെയ്തു,’ അഭിമാനത്തോടെ അനുഭവം പങ്കുവച്ച് സച്ചിന്‍. അച്ഛന്റെ ബാര്‍ബര്‍ ഷോപ്പിലെ റേസര്‍ ബ്ലേഡ് എടുത്തവരാണ് ഉത്തര്‍ പ്രദേശിലെ ബന്‍വാരി ടോലയിലെ സഹോദരിമാരായ ജ്യോതിയും നേഹയും. സ്‌കൂളില്‍ പോകുന്നത് മുടക്കാതെയായിരുന്നു ഇരുവരും ബാര്‍ബര്‍ ഷോപ്പിലെ പണിയെടുത്തത്. അവിടെ ഷേവ് ചെയ്യാന്‍ എത്തിയിരുന്നതാകട്ടെ പുരുഷന്‍മാരും. അവര്‍ക്ക് …
കഴിവ് തെളിയിക്കാമോ? 5 വര്‍ഷത്തെ വിസ തരാന്‍ യു.എ.ഇ തയ്യാര്‍!
കഴിവ് തെളിയിക്കാമോ? 5 വര്‍ഷത്തെ വിസ തരാന്‍ യു.എ.ഇ തയ്യാര്‍!
സ്വന്തം ലേഖകന്‍: കഴിവ് തെളിയിക്കാമോ? 5 വര്‍ഷത്തെ വിസ തരാന്‍ യു.എ.ഇ തയ്യാര്‍! ബിസിനസ് സംരംഭകര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കും യു.എ.ഇയില്‍ ഇനി അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 10, 5 വര്‍ഷത്തെ വിസകള്‍ അനുവദിക്കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചത്. നിക്ഷേപകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും …
സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍; ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ 23 പേര്‍
സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍; ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ 23 പേര്‍
സ്വന്തം ലേഖകന്‍: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍; ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ 23 പേര്‍. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. …