സ്വന്തം ലേഖകന്‍: ചൈനീസ് അതിര്‍ത്തിയിലേക്ക് ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ രഹസ്യ തുരങ്കം. അതിര്‍ത്തിയിലേക്കുളള രഹസ്യ സൈനിക നീക്കത്തിന് ബ്രഹ്മപുത്ര നദിക്കടിയില്‍ കൂടി തുരങ്കപാത നിര്‍മിക്കാനൊരുങ്ങുന്നു. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്ന സ്ഥലം വരെയാണ് തുരങ്കം നിര്‍മിക്കുകയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തുരങ്കപാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 12 മുതല്‍ 15 …
സ്വന്തം ലേഖകന്‍: കൊഞ്ചിക്കാന്‍ പോയ വിനോദസഞ്ചാരിയുടെ കൈ കടിച്ചു പറിച്ച് സിംഹം; ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വീഡിയോ വൈറല്‍. കമ്പിവേലിക്കുള്ളിലൂടെ കൈ കടത്തി സിംഹത്തിനെ ഓമനിച്ചയാളുടെ കൈ സിംഹം കടിച്ചുകീറി. ഭാര്യയുമൊത്ത് പത്താം വിവാഹവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ വിനോദസഞ്ചാരത്തിനെത്തിയ അന്‍പത്തഞ്ചുകാരനായ പീറ്റര്‍ നോട്ട്‌ജെയ്ക്കാണ് സിംഹത്തിന്റെ കടിയേറ്റത്. സിംഹങ്ങളുടെ സ്വൈര്യവിഹാരമേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ പീറ്റര്‍ അതിര്‍ത്തിയിലുള്ള കമ്പി വേലിക്കിടയിലൂടെ കൈ …
സ്വന്തം ലേഖകന്‍: നോത്രദാം പള്ളിയിലെ തീപിടുത്തം; ചാരമായത് ഹ്യൂഗോയുടെ കൂനന്‍ മണി മുഴക്കിയ 850 വര്‍ഷം പഴക്കമുള്ള ദേവാലയം; നോത്രദാം പള്ളി എത്രയും വേഗം പുതുക്കിപ്പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു. 850 വര്‍ഷം പഴക്കമുള്ള പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലിന്റെ ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ പ്രധാന കെട്ടിടവും …
സ്വന്തം ലേഖകന്‍: 2500 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മിയുടെ ശവപ്പെട്ടി തുറക്കുന്നത് ലൈവായി സംപ്രേക്ഷണം ചെയ്ത് ഡിസ്‌ക്കവറി. ഡിസ്‌കവറി ട്രാവല്‍ ചാനലിലും സയന്‍സ് ചാനലിലുമായിരുന്നു ലോകത്ത് ഇതാദ്യമായി ഒരു മമ്മിയുടെ ശവക്കല്ലറ ലൈവായി തുറക്കുന്ന രംഗങ്ങള്‍ കാണിച്ചത്. ഏപ്രില്‍ 7നായിരുന്നു സംഭവം. ഈജിപ്തില്‍ നടന്ന പല രാഷ്ട്രീയ സമരങ്ങളെക്കുറിച്ചും കൊച്ചുകൂട്ടുകാര്‍ അറിഞ്ഞു കാണുമല്ലോ? എന്നാല്‍ ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയില്‍ പറന്നു; വലിപ്പം ഒരു ഫുട്‌ബോള്‍ മൈതാനത്തോളം. ലോകത്തിലെ ഏറ്റവും വലിയ വിമാനം കാലിഫോര്‍ണിയയിലെ മൊഹാവി മരുഭൂമിയിലൂടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കി. ഒരു അമേരിക്കന്‍ ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഈ വിമാനം നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ശനിയാഴ്ച്ച രാവിലെ പസഫിക് സമയം 7 മണിക്ക് പറന്നുയരുകയും 2 മണിക്കൂറിലധികം …
സ്വന്തം ലേഖകന്‍: ലെഡ്ജര്‍, നിങ്ങളെ മിസ് ചെയ്യുന്നതുപോലെ ഞങ്ങള്‍ ആരേയും മിസ് ചെയ്യുന്നില്ല; എങ്കിലും ഞങ്ങള്‍ക്ക് ഫീനിക്‌സ് ഉണ്ട് എന്നതില്‍ സന്തോഷമുണ്ട്,’ സമൂഹ മാധ്യമങ്ങളില്‍ കൊടുങ്കാറ്റായി ജോക്കര്‍ സിനിമയുടെ ടീസര്‍. അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കര്‍ എന്ന ഒരൊറ്റ കഥാപാത്രമാണ്. ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി അക്ഷരാര്‍ഥത്തില്‍ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; രാജ്യത്തിന് ഇതുവരെ നഷ്ടം 6600 കോടി പൗണ്ട്; അനിശ്ചിതത്വം തുടര്‍ന്നാല്‍ ഉണ്ടാകുക കരകയറാനാകാത്ത നഷ്ടമെന്ന് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റ് ഇനിയും നടപ്പായിട്ടില്ലെങ്കിലും ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയ്ക്ക് ബ്രെക്‌സിറ്റ് ഭീഷണി കനത്ത ആഘാതമാണു വരുത്തിവച്ചിരിക്കുന്നത് .2016ല്‍ ബ്രെക്‌സിറ്റ് ഹിതപരിശോധന പാസായതു മുതല്‍ ഇതുവരെ 6600കോടി പൗണ്ടിന്റെ നഷ്ടമുണ്ടായെന്നാണു കണക്കാക്കുന്നത്. ജിഡിപിയില്‍ മൂന്നു ശതമാനത്തിന്റെ കുറവുണ്ടായെന്ന് …
സ്വന്തം ലേഖകന്‍: ‘കാലുകള്‍ ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിച്ചില്ലേ?’ ലൈംഗികാതിക്രമത്തെ അതിജീവിച്ച സ്ത്രീയെ അപമാനിച്ച് ജഡ്ജി; മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ വിചാരണ; കണ്ണില്ലാത്ത നിയമത്തിന്റ് കഥ അമേരിക്കയില്‍ നിന്നും. ന്യൂജേഴ്‌സിയിലെ ഓഷ്യന്‍ കൗണ്ടിയിലുള്ള ഒരു കുടുംബക്കോടതി ജഡ്ജിയില്‍നിന്നാണ് ഇത്തരം ചോദ്യങ്ങളുണ്ടായത്. സംഭവമുണ്ടാകുന്നതു മൂന്നുവര്‍ഷം മുമ്പാണെങ്കിലും ഇപ്പോഴാണ് ജഡ്ജിക്കെതിരായ നടപടിപോലും ശുപാര്‍ശ ചെയ്യപ്പെടുന്നത്. ജഡ്ജി ജോണ്‍ റൂസ്സോ ജൂനിയറിനെ …
സ്വന്തം ലേഖകന്‍: ‘അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും കാണുന്നു; പാവം പോക്കിരിരാജയോട് എന്താ ഇങ്ങനെ?’ പ്രേക്ഷകരോട് മമ്മൂട്ടി. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് അവഞ്ചേഴ്‌സിന്റെ പതിനാലാമത്തെ ഭാഗം പുറത്തു വന്നിട്ടും ആളുകള്‍ ഇപ്പോഴും കാണുന്നുവെങ്കില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവില്ലേയെന്ന് മമ്മൂട്ടി. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലെ മറ്റ് അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു …
സ്വന്തം ലേഖകന്‍/; ‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് കൊയ്യേണ്ടത്,’ ചോദ്യം രാമായണത്തെക്കുറിച്ച്; ഉത്തരത്തില്‍ ബാഹുബലിയും കെജിഎഫും പുലിമുരുകനും! വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് വൈറല്‍. രാമായണത്തെ കുറിച്ച് ഉപന്യാസം എഴുതാനായി മലയാളം പരീക്ഷയുടെ ചോദ്യത്തിന് ഉത്തരം ഒരു ന്യൂജെന്‍ സിനിമ തിരക്കഥയാക്കി അവതരിപ്പിച്ച വിരുതനാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. രാമായണത്തെകുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്തെ വമ്പന്‍ ഹിറ്റുകളായ ബാഹുബലിയും, …