1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരിച്ചറിയല്‍ രേഖകള്‍ നല്‍കി മൊബൈല്‍ നമ്പര്‍ പുതുക്കിയ ഇന്ത്യക്കാരന് യുഎഇയിലെ ടെലികോം കമ്പനി നല്‍കിയത് കോടികള്‍ വിലയുള്ള ആഡംബര കാര്‍!
തിരിച്ചറിയല്‍ രേഖകള്‍ നല്‍കി മൊബൈല്‍ നമ്പര്‍ പുതുക്കിയ ഇന്ത്യക്കാരന് യുഎഇയിലെ ടെലികോം കമ്പനി നല്‍കിയത് കോടികള്‍ വിലയുള്ള ആഡംബര കാര്‍!
സ്വന്തം ലേഖകന്‍: തിരിച്ചറിയല്‍ രേഖകള്‍ നല്‍കി മൊബൈല്‍ നമ്പര്‍ പുതുക്കിയ ഇന്ത്യക്കാരന് യുഎഇയിലെ ടെലികോം കമ്പനി നല്‍കിയത് കോടികള്‍ വിലയുള്ള ആഡംബര കാര്‍! ഇന്ത്യക്കാരനായ ബല്‍വീര്‍ സിങിനാണ് യുഎഇയിലെ ടെലികോം കമ്പനി ഡു മക്‌ലാരന്‍ 570എസ് സ്‌പൈഡര്‍ കാര് അപ്രതീക്ഷിത സമ്മാനമായി നല്‍കിയത്. കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് …
ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; റാമി മാലികും ഒലീവിയ കോള്‍മാനും മികച്ച നടനും നടിയും; ബൊഹിമിയന്‍ റാപ്‌സഡിക്ക് നാല് ഓസ്‌കാര്‍; ഇന്ത്യന്‍ സ്ത്രീകളുടെ ആര്‍ത്തവകാലത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്കും പുരസ്‌ക്കാരം

സ്വന്തം ലേഖകന്‍: ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; റാമി മാലികും ഒലീവിയ കോള്‍മാനും മികച്ച നടനും നടിയും; ബൊഹിമിയന്‍ റാപ്‌സഡിക്ക് നാല് ഓസ്‌കാര്‍; ഇന്ത്യന്‍ സ്ത്രീകളുടെ ആര്‍ത്തവകാലത്തെ കുറിച്ചുള്ള ഡോക്യുമെന്ററിക്കും പുരസ്‌ക്കാരം. മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം റാമി മാലികിന്. ബൊഹീമിയന്‍ റാപ്‌സഡിയിലെ അഭിനയത്തിനാണ് റാമി മാലിക് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ദ് ഫേവ്‌റിറ്റിലൂടെ ഒലീവിയ കോള്‍മാന്‍ ആണ് …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘ഭീകരവധു’വാകാന്‍ പോയ ബ്രിട്ടീഷ് യുവതിയുടെ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്ക് കൊണ്ടുവരണമെന്ന് കുടുംബം; ജിഹാദി ജാക്കിനും അമ്മയെ കാണാന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് മോഹം
ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘ഭീകരവധു’വാകാന്‍ പോയ ബ്രിട്ടീഷ് യുവതിയുടെ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്ക് കൊണ്ടുവരണമെന്ന് കുടുംബം; ജിഹാദി ജാക്കിനും അമ്മയെ കാണാന്‍ നാട്ടിലേക്ക് മടങ്ങണമെന്ന് മോഹം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘ഭീകരവധു’വാകാന്‍ പോയ ബ്രിട്ടീഷ് യുവതിയുടെ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്ക് കൊണ്ടുവരണമെന്ന് കുടുംബം. ഷെമീമ ബീഗമെന്ന് പേരുമാറ്റിയ ബ്രിട്ടീഷ് യുവതിയുടെ പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഷമീമയെ കുഞ്ഞിനൊപ്പം ബ്രിട്ടനിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നു ഷമീമയുടെ അഭിഭാഷകന്‍ അവര്‍ ഇപ്പോള്‍ കഴിയുന്ന വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലെത്തി …
സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക് നല്‍കി പാക് ഭരണകൂടം
സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക് നല്‍കി പാക് ഭരണകൂടം
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക് നല്‍കി പാക് ഭരണകൂടം. പാകിസ്ഥാനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്വര്‍ണം പൂശിയ തോക്ക് സമ്മാനമായി നല്‍കിയത്. തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന്‍ തോക്ക് പാക് സെനറ്റ് ചെയര്‍മാന്‍ …
റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ല; എക്‌സ്‌റേ സ്‌കാനിംഗ് മെഷീനിലൂടെ കയറിയിറങ്ങി ചൈനീസ് പെണ്‍കുട്ടി; വീഡിയോ വൈറല്‍
റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ല; എക്‌സ്‌റേ സ്‌കാനിംഗ് മെഷീനിലൂടെ കയറിയിറങ്ങി ചൈനീസ് പെണ്‍കുട്ടി; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ല; എക്‌സ്‌റേ സ്‌കാനിംഗ് മെഷീനിലൂടെ കയറിയിറങ്ങി ചൈനീസ് പെണ്‍കുട്ടി; വീഡിയോ വൈറല്‍. ബാഗേജുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന സ്‌കാനര്‍ കണ്ടപ്പോള്‍ കൗതുകം തോന്നിയ ഒരു പെണ്‍കുട്ടി ആ മെഷീനില്‍ കയറിക്കൂടി നൂഴ്ന്ന് പുറത്തെത്തിയ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജിനാന്‍ റെയില്‍വെ സ്റ്റേഷനിലെ സെക്യൂരിറ്റി ക്യാമറകള്‍ പകര്‍ത്തിയ വീഡിയോയില്‍ അഞ്ചു …
ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍
ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍
സ്വന്തം ലേഖകന്‍: ആഫ്രിക്കയില്‍ 100 കൊല്ലത്തിനു ശേഷം കരിമ്പുലിയെ കണ്ടെത്തി; അപൂര്‍വ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍. കെനിയയിലെ വനത്തില്‍ നിന്നാണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ ലഭിച്ചത്. ഇക്കഴിഞ്ഞ നൂറ് കൊല്ലത്തെ കാലയളവില്‍ ആഫ്രിക്കന്‍ മേഖലയിലെങ്ങും കരിമ്പുലി മനുഷ്യന്റെ കാഴ്ചയില്‍ പെട്ടിരുന്നില്ല. വന്യജീവി ഫോട്ടോഗ്രാഫറും ജൈവശാസ്ത്രജ്ഞനുമായ വില്‍ ബുറാര്‍ദ് ലൂകസ് ആണ് കരിമ്പുലിയുടെ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റിലൂടെ പുറത്തു …
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ തെരഞ്ഞെടുത്ത സര്‍വീസുകളില്‍ ബാഗേജ് പരിധി ഉയര്‍ത്തി; ഇനി 40 കിലോ വരെയാകാം
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ തെരഞ്ഞെടുത്ത സര്‍വീസുകളില്‍ ബാഗേജ് പരിധി ഉയര്‍ത്തി; ഇനി 40 കിലോ വരെയാകാം
സ്വന്തം ലേഖകന്‍: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ തെരഞ്ഞെടുത്ത സര്‍വീസുകളില്‍ ബാഗേജ് പരിധി ഉയര്‍ത്തി; ഇനി 40 കിലോ വരെയാകാം. എയര്‍ ഇന്ത്യ എക്‌സ് പ്രസില്‍ സര്‍വീസുകളില്‍ ലഗേജ് ഉയര്‍ത്തി. കുവൈത്തില്‍ നിന്ന് മംഗലാപുരത്തേക്കും കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുളള സര്‍വീസുകളിലാണ് ലഗേജ് 40 കിലോ വരെയാക്കി ഉയര്‍ത്തിയത്. രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം …
‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്
‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്
സ്വന്തം ലേഖകന്‍: ‘ഒരു ശത്രു സംഹാരം, പേര് ലയണല്‍ മെസ്സി! പിന്നെ ഒരു ചുറ്റു വിളക്കും!’ സമൂഹ മാധ്യമങ്ങളില്‍ ഫുട്‌ബോള്‍ ആവേശമുണര്‍ത്തി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്. പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായക വേഷത്തിലെത്തുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഐശ്വര്യ ലക്ഷമിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിഥുന്‍ …
ഇനി പറക്കാം; പൊതുഗതാഗത രംഗത്തെ വിപ്ലവമായി ഡ്രൈവറില്ലാ സ്‌കൈ പോഡ്‌സ് അവതരിപ്പിച്ച് ദുബായ്
ഇനി പറക്കാം; പൊതുഗതാഗത രംഗത്തെ വിപ്ലവമായി ഡ്രൈവറില്ലാ സ്‌കൈ പോഡ്‌സ് അവതരിപ്പിച്ച് ദുബായ്
സ്വന്തം ലേഖകന്‍: ഇനി പറക്കാം; പൊതുഗതാഗത രംഗത്തെ വിപ്ലവമായി ഡ്രൈവറില്ലാ സ്‌കൈ പോഡ്‌സ് അവതരിപ്പിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്‌കൈ പോഡ്‌സ് പരിശോധിച്ചു. സ്‌കൈവേ …
ലോക സൗന്ദര്യമത്സര വേദിയില്‍ മലയാളിത്തിളക്കം; ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങി തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി
ലോക സൗന്ദര്യമത്സര വേദിയില്‍ മലയാളിത്തിളക്കം; ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങി തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി
സ്വന്തം ലേഖകന്‍: ലോക സൗന്ദര്യമത്സര വേദിയില്‍ മലയാളിത്തിളക്കം; ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങി തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി. വിവാഹിതരായ സ്ത്രീകളുടെ ലോക സൗന്ദര്യ മത്സരത്തിലാണ് ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി സരിത മേനോന് പങ്കെടുക്കുന്നത്!. നേരത്തെ മിസിസ് ഓസ്‌ട്രേലിയ ആയി തെരഞ്ഞെടുക്കപ്പെട്ട സരിത മുംബൈയില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ ആറ്റൂര്‍ സ്വദേശികളായ കൃഷ്ണന്‍കുട്ടി നായരുടേയും രാധികയുടേയും മകളാണ്. …