സ്വന്തം ലേഖകൻ: ഹൃദ്രോഗങ്ങൾ വർധിക്കുന്നതിനു പിന്നിൽ അനാരോഗ്യകരമായ ഭക്ഷണശീലവും വ്യായാമമില്ലായ്മയും സമ്മർദവുമൊക്കെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പലരും സമയക്കുറവിന്റെ പേരുപറഞ്ഞ് വ്യായാമത്തിൽ നിന്നു വിട്ടുനിൽക്കുന്നവരാണ്. എന്നാൽ കഠിനമായി വർക്കൗട്ട് ചെയ്തില്ലെങ്കിലും ഹൃദ്രോഗത്തെ ചെറുക്കാൻ ചില ശീലങ്ങൾ കൂടെകൂട്ടിയാൽ മതി. അതിൽ പ്രധാനമാണ് പടികൾ കയറൽ എന്നു വ്യക്തമാക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പലരും ലിഫ്റ്റുകളെ ആശ്രയിക്കുന്നവരാണ്, എന്നാൽ …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇ-കെയര്‍ പോര്‍ട്ടല്‍ ആരംഭിച്ചു. അപേക്ഷകര്‍ക്ക് https://ecare.mohfw.gov.in/ എന്ന പോര്‍ട്ടലില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് തല്‍വാര്‍ അറിയിച്ചു. പഞ്ചാബ് ഗവണ്‍മെന്റിന്റെ ഇമിഗ്രന്റ് ഇന്ത്യന്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റും ഈ പോര്‍ട്ടലിനെക്കുറിച്ച് കഴിയുന്നത്ര ആളുകളെ അറിയിക്കാന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും …
സ്വന്തം ലേഖകൻ: യുഎഇയിൽ സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വീസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറിലെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്നും പറഞ്ഞു. വീസ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റിടങ്ങളിൽ ജോലി ചെയ്താലും തൊഴിൽ കരാർ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാൻ മന്ത്രാലയം അനുമതി നൽകി. വിവിധ നിയമലംഘനങ്ങളിൽ …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ കുട്ടികൾക്കുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയതിൽ പരിഭവവുമായി കുട്ടിത്താരം ഐസിൻ ഹാഷ്. രണ്ടുമാസത്തെ വേനലവധിക്ക് ശേഷം കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും ഒറ്റയ്ക്ക് ദുബായിൽ എത്തിയ ഐസിനാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു വിഡിയോയുമായി എത്തിയത്. ഇത്തരത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് ടിക്കറ്റിന് പുറമേ നൽകേണ്ടി വരുന്ന ഫീസ് അടുത്തിടെ ഒറ്റയടിക്ക് …
സ്വന്തം ലേഖകൻ: ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോഗപ്രതിരോധ മാർഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ‘ഡിസീസ് എക്സ്’ എന്ന മഹാമാരിയാണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള പ്രവാസി മലയാളികള്‍ക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക നിക്ഷേപ സംഗമം സംഘടിപ്പിക്കുന്നു. പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ആഭിമുഖ്യത്തിലാണ് ‘പ്രവാസി നിക്ഷേപ സംഗമം- 2023’ നടത്തുന്നത്. നവംബറില്‍ എറണാകുളത്ത് വച്ചാണ് നിക്ഷേപ സംഗമം. തീയതിയും വേദിയും പിന്നീട് അറിയിക്കും. നിലവില്‍ സംരഭങ്ങള്‍ …
സ്വന്തം ലേഖകൻ: യു.എ.ഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വിസമ്മതിക്കരുതെന്ന് ജീവനക്കാരോട് അധികൃതർ. പദ്ധതിയിൽ ചേരാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഒക്‌ടോബർ ഒന്നിനു ശേഷം പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും. ജോലി പോയാൽ മൂന്ന് മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ നൽകുന്ന പദ്ധതിയാണ് യു.എ.ഇയിലെ …
സ്വന്തം ലേഖകൻ: ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. സൗദിയിൽ താമസിക്കുന്ന എല്ലാവർക്കും കിരീടാവകാശി മുഹമ്മദ് …
സ്വന്തം ലേഖകൻ: വീസ സേവനം നിർത്തിയതടക്കം കാനഡയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഇന്ത്യ കൈക്കൊണ്ടതോടെ ആ രാജ്യവുമായുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കാനഡ പൗരന്മാർക്ക് വീസ നൽകുന്ന സേവനങ്ങൾ വ്യാഴാഴ്ച കാനഡയിലെ സെന്ററുകളിൽ നിർത്തിവച്ചതാണ് പരസ്പരമുള്ള ഏറ്റുമുട്ടലിലെ ഇന്ത്യയുടെ ഏറ്റവും പുതിയ നടപടി. ഇതുമൂലം ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്ന കനേഡിയൻമാർക്ക് പുറമേ കാനഡ പൗരത്വം …
സ്വന്തം ലേഖകൻ: കനേഡിയൻ പൗരനും ഖലിസ്ഥാനി തീവ്രവാദിയുമായ ഹർദീപ് സിംഗ് നിജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ- കാനഡ ബന്ധം വഷളാവുകയാണ്. ഇന്ത്യ തലയ്ക്ക് 10 ലക്ഷം രൂപ വരെ ഇനാം കൽപിച്ച ഹർദീപ് സിംഗ് നിജർ ഈ വർഷം ജൂൺ 18നാണ് കാനഡയിലെ സറേയിലെ ഗുരുദ്വാരയക്ക് പുറത്തുവച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. കൃത്യം മൂന്ന് മാസത്തിനിപ്പുറം ഇരു …