സ്വന്തം ലേഖകന്‍: ’10 ഇയര്‍ ചലഞ്ച് ഇടാന്‍ ഇതിലും നല്ലൊരു ദിവസമില്ല,’ ക്യാന്‍സര്‍ ദിനത്തില്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത് മംമ്തയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ലോക കാന്‍സര്‍ ദിനമായ ഫെബ്രിവരി നാലിന് നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 10 ഇയര്‍ ചലഞ്ച് ചിത്രം വൈറലാകുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിച്ച് തലമുടി കൊഴിഞ്ഞ …
സ്വന്തം ലേഖകന്‍: ‘എന്നെ ബഹ്‌റൈനിലേക്ക് അയക്കരുതേ!’ ബാങ്കോക്ക് കോടതിയോട് യാചിച്ച് ബഹ്‌റൈന്‍ മുന്‍ ഫുട്‌ബോള്‍ താരം ഹക്കീമി അല്‍ അറബി. ആഴ്ചകള്‍ നീണ്ട തടവിനൊടുവില്‍ ബഹ്‌റൈനിന്റെ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഹക്കീം അല്‍ അറബിയെ ബാങ്കോക്കിലെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ബാങ്കോക്കിലെ ക്ലോങ് പ്രേം ജയിലിലായിരുന്നു അദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. ബഹ്‌റൈനും തായ്‌ലന്‍ഡും തമ്മില്‍ പ്രതികളെ …
സ്വന്തം ലേഖകന്‍: ഓര്‍ മത്സ്യങ്ങള്‍ മീന്‍പിടുത്തക്കാരുടെ വലയില്‍ കുടുങ്ങിയാല്‍ ജപ്പാന്‍കാരുടെ ചങ്കിടിക്കും; കാരണം ഇതാണ്‍ ആഴക്കടലില്‍ വസിക്കുന്ന രണ്ട് ഓര്‍ മത്സ്യങ്ങള്‍ ജപ്പാന്‍കാരുടെ വലയില്‍ കുടുങ്ങിയപ്പോള്‍ വാര്‍ത്തയാകാന്‍ കാരണം സുനാമിയുടേയും ഭൂകമ്പത്തിന്റേയും സൂചനയായാണ് ഇവയെ നാട്ടുകാര്‍ കാണുന്നത് എന്നതാണ്. ജാപ്പനീസ് ഭാഷയില്‍ ‘റ്യുഗു നോ സുകായി’ എന്നാല്‍ കടല്‍ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതന്‍ എന്നാണ് അര്‍ഥം. കടലില്‍ …
സ്വന്തം ലേഖകന്‍: ‘എല്ലാമൊരു സ്വപ്നം പോലെയാണ് തോന്നുന്നത്, എന്താണ് കഴിച്ചതെന്ന് ഓര്‍മയില്ല,’ മാര്‍പാപ്പയ്‌ക്കൊപ്പം ഒരു ഉച്ചഭക്ഷണം; പാനമ അപൂര്‍വ ഭാഗ്യം സ്വന്തമാക്കി മലയാളി. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് മലയാളിയായ ബെഡ്!വിനും ഓസ്‌ട്രേലിയന്‍ പൗരനായ ഡെന്നിസ് മൊന്റാനോ ഗല്‍ഡമേസിനും അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ചത്. ‘പനാമയുടെ തനതു വിഭവമാണ് കഴിച്ചതെന്ന് തോന്നുന്നു, ഏതായാലും രുചികരമായ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കരിപ്പൂരിനും വേണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയ ഇന്ധന നികുതി ഇളവ് കരിപ്പൂര്‍ വിമാനത്താവളത്തിനും വേണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടങ്ങാന്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എംപി മാരടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി …
സ്വന്തം ലേഖകന്‍: പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി പീഡിപ്പിച്ചത് ഏഴു വര്‍ഷത്തോളം; നിര്‍ണായക വെളിപ്പെടുത്തലുമായി നൃത്ത സംവിധായകന്‍. മൈക്കിള്‍ ജാക്‌സണ്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ സ്വദേശിയായ 36 കാരന്‍ കൊറിയോഗ്രാഫറാണ് രംഗത്തു വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. മൈക്കിള്‍ ജാക്‌സണ്‍ തന്നെ ഏഴ് …
സ്വന്തം ലേഖകന്‍: ‘പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നതിനോട് യോജിപ്പില്ല,’ അന്നേ ചെരുപ്പെടുത്ത് അടിക്കണമായിരുന്നു,’ മീ ടൂ ക്യാമ്പയിനെക്കുറിച്ച് ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സു തുറന്നത്. ‘പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. എനിക്കും …
സ്വന്തം ലേഖകന്‍: ബോയിങ്ങിന്റെ പറക്കും കാര്‍ വരുന്നു! ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം. വിമാന നിര്‍മാണ ഭീമന്മാരായ ബോയിങ്ങ് നിര്‍മ്മിച്ച പറക്കും കാറിന്റെ ആദ്യ മാതൃക വിജയകരമായി പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. ബോയിങ്ങിന്റെ കീഴിലുള്ള ഒറോറ ഫ്‌ളൈറ്റ് സയന്‍സസ് ആണ് പറക്കും കാറിന്റെ ആദ്യ മാതൃക രൂപകല്‍പന ചെയ്തതും നിര്‍മ്മിച്ചതും. സ്വകാര്യ …
സ്വന്തം ലേഖകന്‍: 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് യുഎസ് ഹാക്കര്‍; സാങ്കേതിക സഹായം നല്‍കിയത് റിലയന്‍സ്; രഹസ്യങ്ങള്‍ അറിയാവുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടു; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതും വോട്ടിംഗ് യന്ത്ര അട്ടിമറി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാല്‍; രാജ്യത്തെ ഞെട്ടിച്ച് വെളിപ്പെടുത്തലുകള്‍. വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ …
സ്വന്തം ലേഖകന്‍: മകന്റെ ചികിത്സയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായി; നടി സേതുലക്ഷ്മി. വൃക്ക തകരാറിലായ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ ഇല്ലാതായെന്ന് നടി സേതുലക്ഷ്മി. പൊന്നമ്മ ബാബു സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയതോടു കൂടെ പ്രശനങ്ങളെല്ലാം തീര്‍ന്നെന്ന് ആളുകള്‍ വിചാരിച്ചെന്നും അതോടെ ലഭിച്ചുകൊണ്ടിരുന്ന …