1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു
ബ്രെക്‌സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇളവുകള്‍ നേടാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം പരാജയപ്പെട്ടു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, കഴിഞ്ഞ മാസമുണ്ടാക്കിയ ഉടമ്പടിയില്‍ മാറ്റം വരുത്താനാവില്ലെന്നും അംഗീകരിക്കാനാവില്ലെങ്കില്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാനുമായിരുന്നു യൂണിയന്റെ …
ലോകസുന്ദരി പട്ടത്തിന് പുതിയ അവകാശി; മെക്‌സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ മിസ് വേള്‍ഡ്
ലോകസുന്ദരി പട്ടത്തിന് പുതിയ അവകാശി; മെക്‌സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ മിസ് വേള്‍ഡ്
സ്വന്തം ലേഖകന്‍: ലോകസുന്ദരി പട്ടത്തിന് പുതിയ അവകാശി; മെക്‌സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ മിസ് വേള്‍ഡ്. അറുപത്തിഎട്ടാമത് ലോക സുന്ദരിയായി മെക്‌സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാര്‍ വനേസയ്ക്ക് ലോക സുന്ദരി കിരീടം അണിയിച്ചു. തായ്‌ലന്‍ഡിന്റെ നിക്കോളെയ്ന്‍ ലിംസ്‌നുകനാണ് രണ്ടാമത്. നേട്ടം വിശ്വിസിക്കാനാകില്ലെന്ന് …
പിരമിഡിന്റെ മുകളില്‍ കയറി നഗ്‌നരായി ആലിംഗനം; വിദേശികളായ ദമ്പതിമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഈജിപ്ത്
പിരമിഡിന്റെ മുകളില്‍ കയറി നഗ്‌നരായി ആലിംഗനം; വിദേശികളായ ദമ്പതിമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഈജിപ്ത്
സ്വന്തം ലേഖകന്‍: പിരമിഡിന്റെ മുകളില്‍ കയറി നഗ്‌നരായി ആലിംഗനം; വിദേശികളായ ദമ്പതിമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഈജിപ്ത്. പിരമിഡിന്റെ മുകളില്‍ കയറി നഗ്‌നരായി ആലിംഗനത്തിലേര്‍പ്പെട്ട ഡാനിഷ് ദമ്പതികളെ തിരഞ്ഞ് ഈജിപ്ഷ്യന്‍ അധികൃതര്‍. ഇവര്‍ പിരമിഡിന്റെ മുകളില്‍ കയറുന്ന ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് വിവരം അധികൃതര്‍ അറിഞ്ഞത്. നക്ഷത്രങ്ങള്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന കെയ്‌റോയുടെ പശ്ചാത്തലത്തിലാണ് യുവദമ്പതികള്‍ പിരമിഡില്‍ …
2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച മൂന്ന് വ്യാജ വാര്‍ത്തകള്‍!
2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച മൂന്ന് വ്യാജ വാര്‍ത്തകള്‍!
സ്വന്തം ലേഖകന്‍: 2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച മൂന്ന് വ്യാജ വാര്‍ത്തകള്‍! 2018ല്‍ ഇന്ത്യന്‍ ജനത ഏറ്റവും കൂടുതല്‍ വിശ്വസിച്ച മൂന്ന് വലിയ വ്യാജ വാര്‍ത്തകളും യാഹു പുറത്തുവിട്ടു. പട്ടികയിലെ ആദ്യത്തെ രണ്ടെണ്ണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ്. മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് ഒരു വ്യാജ ചിത്രത്തിനായി സെര്‍ച്ച് …
അന്യ മനുഷ്യരെ കണ്ടാല്‍ അമ്പെയ്യുന്ന ആന്‍ഡമാര്‍ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചത് ഒരു സ്ത്രീയെ മാത്രം; സെന്റിനല്‍ നിവാസികള്‍ക്ക് തേങ്ങ കൊടുത്ത് സ്‌നേഹം വാങ്ങിയ നരവംശ ശാസ്ത്രജ്ഞ മധുമാലയുടെ ധീരതയുടെ കഥ
അന്യ മനുഷ്യരെ കണ്ടാല്‍ അമ്പെയ്യുന്ന ആന്‍ഡമാര്‍ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചത് ഒരു സ്ത്രീയെ മാത്രം; സെന്റിനല്‍ നിവാസികള്‍ക്ക് തേങ്ങ കൊടുത്ത് സ്‌നേഹം വാങ്ങിയ നരവംശ ശാസ്ത്രജ്ഞ മധുമാലയുടെ ധീരതയുടെ കഥ
സ്വന്തം ലേഖകന്‍: അന്യ മനുഷ്യരെ കണ്ടാല്‍ അമ്പെയ്യുന്ന ആന്‍ഡമാര്‍ ഗോത്രവര്‍ഗക്കാര്‍ സ്വീകരിച്ചത് ഒരു സ്ത്രീയെ മാത്രം; സെന്റിനല്‍ നിവാസികള്‍ക്ക് തേങ്ങ കൊടുത്ത് സ്‌നേഹം വാങ്ങിയ നരവംശ ശാസ്ത്രജ്ഞ മധുമാലയുടെ ധീരതയുടെ കഥ. 1991 ലാണ് മധുമാല ചത്രോപാധ്യായ എന്ന യുവതി ഇന്ത്യന്‍ ഉപദ്വീപില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലുള്ള സെന്റിനല്‍ ദ്വീപിലെത്തുന്നത്. സെന്റിനല്‍സുമായുള്ള …
കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്‌നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും
കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്‌നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും
സ്വന്തം ലേഖകന്‍: കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് രാഖി സാവന്ത്; ദീപക് കലാലുമായുള്ള വിവാഹം നഗ്‌നരായി നടത്തുമെന്നും പ്രഖ്യാപനം; ദീപിക, രണ്‍വീര്‍ വിവാഹ മാമാങ്കത്തിന് പരിഹാസവും. 40 മത്തെ വയസില്‍ വിവാഹിതയാകുന്ന രാഖി വൈറല്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ മാറിയ ദീപക് കലാലിനെയാണ് വിവാഹം ചെയ്യുന്നത്. കല്യാണക്കത്തിനൊപ്പം കന്യകയാണെന്ന സര്‍ട്ടിഫിക്കറ്റും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് …
പ്രിയങ്ക, നിക്ക് ജോനാസ് വിവാഹ മാമാങ്കം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍; രാജസ്ഥാനിലേക്ക് കല്യാണം കൂടാന്‍ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി
പ്രിയങ്ക, നിക്ക് ജോനാസ് വിവാഹ മാമാങ്കം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍; രാജസ്ഥാനിലേക്ക് കല്യാണം കൂടാന്‍ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി
സ്വന്തം ലേഖകന്‍: പ്രിയങ്ക, നിക്ക് ജോനാസ് വിവാഹ മാമാങ്കം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയില്‍; രാജസ്ഥാനിലേക്ക് കല്യാണം കൂടാന്‍ പ്രമുഖരുടെ ഒഴുക്ക് തുടങ്ങി. പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹമാണ് ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനില്‍ നടക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുക. ലോകത്തിലെ ഏറ്റവും വലിയ …
സമൂഹ മാധ്യമങ്ങളില്‍ തീ പടര്‍ത്തി കവിതാ മോഷണ വിവാദം; കലേഷിനോട് ക്ഷമ ചോദിച്ച് ദീപാ നിശാന്ത്
സമൂഹ മാധ്യമങ്ങളില്‍ തീ പടര്‍ത്തി കവിതാ മോഷണ വിവാദം; കലേഷിനോട് ക്ഷമ ചോദിച്ച് ദീപാ നിശാന്ത്
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളെ തീപിടിപ്പിച്ച് കവിതാ മോഷണ വിവാദം; കലേഷിനോട് ക്ഷമ ചോദിച്ച് ദീപാ നിശാന്ത്. കോളേജ് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനില്‍വന്ന കവിതയെച്ചൊല്ലിയുള്ള വിവാദത്തില്‍ എഴുത്തുകാരിയും കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയുമായ ദീപാ നിശാന്ത് ക്ഷമ ചോദിച്ചു. ദീപയുടെ പേരില്‍ മാഗസിനില്‍വന്ന ‘അങ്ങനെയിരിക്കെ’ എന്ന കവിത ഏറക്കുറെ എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ’ …
രോമം വടിച്ച് ആഭരണങ്ങള്‍ ധരിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി 6 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുരങ്ങിനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി; മനുഷ്യന്റെ ക്രൂരതയുടെ മരവിക്കുന്ന ഇന്തോനേഷ്യയില്‍ നിന്നും
രോമം വടിച്ച് ആഭരണങ്ങള്‍ ധരിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി 6 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുരങ്ങിനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി; മനുഷ്യന്റെ ക്രൂരതയുടെ മരവിക്കുന്ന ഇന്തോനേഷ്യയില്‍ നിന്നും
സ്വന്തം ലേഖകന്‍: രോമം വടിച്ച് ആഭരണങ്ങള്‍ ധരിപ്പിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂശി 6 വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുരങ്ങിനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി; മനുഷ്യന്റെ ക്രൂരതയുടെ മരവിക്കുന്ന ഇന്തോനേഷ്യയില്‍ നിന്നും. മനുഷ്യ കുരങ്ങായ പോണി എന്ന ഉറാങ്ങുട്ടാനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇന്തൊനീഷ്യയിലെ ഒരു സംഘം. ശരീരത്തെ രോമങ്ങള്‍ മുഴുവന്‍ വടിച്ച് കളഞ്ഞ്, ആഭരണങ്ങളൊക്കെ ധരിപ്പിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പൂശി ഒരു …
പ്രളയകാലത്ത് തന്ന റേഷനുപോലും പണം വാങ്ങിച്ചു; യു.എ.ഇ സഹായം വാങ്ങിക്കാന്‍ അനുവാദം നല്‍കിയില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
പ്രളയകാലത്ത് തന്ന റേഷനുപോലും പണം വാങ്ങിച്ചു; യു.എ.ഇ സഹായം വാങ്ങിക്കാന്‍ അനുവാദം നല്‍കിയില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: പ്രളയകാലത്ത് തന്ന റേഷനുപോലും പണം വാങ്ങിച്ചു; യു.എ.ഇ സഹായം വാങ്ങിക്കാന്‍ അനുവാദം നല്‍കിയില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. പ്രളയകാലത്ത് കേരളത്തിന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ തരാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനുള്ള ശ്രമത്തിനും കേന്ദ്രം തടയിട്ടെന്നും അദ്ദേഹം പറഞ്ഞു. ‘മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞതെന്തിനാണെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ട്. …